Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനില്‍ കെ. ആന്‍റണിയ്‌ക്ക് ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്വീകരണം; ബിജെപിയ്‌ക്ക് ക്രൈസ്തവസഭയുടെ പരസ്യപിന്തുണ

പത്തനംതിട്ട പാർലമെന്‍റ് മണ്ഡലം എൻ. ഡി. എ സ്ഥാനാർഥി അനിൽ. കെ. ആന്‍റണിക്ക് , ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചു നേതൃത്വത്തിൽ തിരുവല്ലയിൽ ഉജ്വല വരവേല്പ് നൽകി. ഇതാദ്യമായാണ് ഒരു ക്രൈസ്തവ സഭ ബി. ജെ. പി ക്ക് പരസ്യ പിന്തുണ നൽകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2024, 11:59 pm IST
in Kerala

പത്തനംതിട്ട: പത്തനംതിട്ട പാർലമെന്‍റ് മണ്ഡലം എൻ. ഡി. എ സ്ഥാനാർഥി അനിൽ. കെ. ആന്‍റണിക്ക് , ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചു നേതൃത്വത്തിൽ തിരുവല്ലയിൽ ഉജ്വല വരവേല്പ് നൽകി. ഇതാദ്യമായാണ് ഒരു ക്രൈസ്തവ സഭ ബി. ജെ. പി ക്ക് പരസ്യ പിന്തുണ നൽകുന്നത്.

സ്ഥാനാർഥിക്ക് സഭയുടെ പൂർണ്ണ പിന്തുണ സഭാ നേതൃത്വം അറിയിച്ചു. സഭയുടെ തിരുവല്ലയിലുള്ള യൂത്ത് സെന്ററിൽ നടന്ന യോഗത്തിൽ സഭയുടെ ഭദ്രാസന അധ്യക്ഷൻ മാത്യൂസ് മാർ സിൽവാനിയോ സ്‌ മെത്രാപ്പൊലിത്ത , സഭാ പി. ആർ. ഒ ഫാ. സിജോ പന്തപ്പള്ളിൽ, കൂടാതെ നൂറോളം വൈദികരും സഭാ വിശ്വാസികളും പങ്കെടുത്തു. ഉച്ചക്ക് 12നു ആരംഭിച്ച യോഗം രണ്ടു മണിക്കൂറോളം നീണ്ടു. മെത്രാപോലീത്തയും അനിൽ. കെ. ആന്‍റണിയും യോഗത്തിൽ സംസാരിച്ചു. അനിൽ. കെ. ആന്റണിയുടെ വിജയത്തിന് സഭ എല്ലാ പിന്തുണയും നൽകുമെന്ന് ഇരുവരും യോഗത്തിൽ ഉറപ്പ് നൽകി.

 

 

 

Tags: Modiyude GuaranteeLokSabhaElections2024AnilAntonyBelieversChurchAnilKAntony
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജോര്‍ജ്ജ് സോറോസ് (ഇടത്ത്)
India

സ്മൃതി ഇറാനിയുടെ തോല്‍വിയ്‌ക്ക് പിന്നിലും ജോര്‍ജ്ജ് സോറോസിന്റെ കരങ്ങളെന്ന് സംശയം

മാധ്യമപ്രവര്‍ത്തകന്‍ രാജ് ദീപ് സര്‍ദേശായി (ഇടത്ത്) നിതിന്‍ ഗാഡ്കരി (വലത്ത്)
India

നിതിന്‍ ഗാഡ്കരിയെ തോല്‍പിക്കാന്‍ ബിജെപിയില്‍ ഗൂഢാലോചന നടന്നില്ലേ? ചോദ്യം ചോദിച്ച രാജ് ദീപ് സര്‍ദേശായിയെ തേച്ചൊട്ടിച്ച് നിതിന്‍ ഗാഡ്കരി

India

ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് സീറ്റ് കുറയാന്‍ കാരണം വിദേശശക്തികളാണെന്ന് ശിവരാജ് സിങ്ങ് ചൗഹാന്‍

രജത് ശര്‍മ്മ (ഇടത്ത്) രാഗിണി നായിക്, ജയറാം രമേഷ്, പവന്‍ ഖേര (രണ്ട് മുതല്‍ നാല് വരെ-ഇടത്ത് നിന്നും വലത്തോട്ട്)
India

കോണ്‍ഗ്രസ് വനിതാ നേതാവിനെ തെറിവിളിക്കുന്ന കള്ളവീഡിയോ ഉണ്ടാക്കി ജേണലിസ്റ്റ് രജത് ശര്‍മ്മയെ ഒതുക്കാന്‍ നീക്കം; വീഡിയോ പിന്‍വലിക്കണമെന്ന് ഹൈക്കോടതി

ഡി.കെ. ശിവകുമാര്‍ (ഇടത്ത്) മഞ്ജുനാഥ് (നടുവില്‍) ബി.വൈ. വിജയേന്ദ്ര (വലത്ത്)
India

ഡി.കെ. ശിവകുമാറിന്റെ സഹോദരനെ തോല്‍പിച്ച് മഞ്ജുനാഥ്; ശിവകുമാറിന്റെ വൊക്കലിംഗ നേതാവാകാനുള്ള സ്വപ്നം തകര്‍ന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.