Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജോഷിയുടെ വീട്ടിലെ മോഷണം; തസ്‌കരവീരന്‍ ഇര്‍ഫാന്‍ നാട്ടിലെ ‘ കായംകുളം കൊച്ചുണ്ണി’

ഇര്‍ഫാന്‍ ഭാവിയില്‍ എംഎല്‍എ ആകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2024, 11:21 pm IST
in Kerala, Ernakulam

പാട്‌ന : സിനിമാ സംവിധായകന്‍ ജോഷിയുടെ കൊച്ചിയിലെ വീട്ടില്‍ കവര്‍ച്ച നടത്തിയ ബിഹാര്‍ സ്വദേശി ഇര്‍ഫാന്റെ കഥ കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍ വച്ച് പോകും. നാട്ടില്‍ വന്‍ ജനസമ്മതിയാണ് ഇയാള്‍ക്കുളളത്. പരോപകാരിയും അതിനാല്‍ തന്നെ ജനകീയനുമാണ്.

നാട്ടിലെ ‘ കായംകുളം കൊച്ചുണ്ണി’

ബിഹാറിലെ സീതാമഡിക്കാര്‍ക്ക് ഇര്‍ഫാന്‍ ജീവനാണ്. മോഷണം നടത്തുന്നതില്‍ ഒരു പങ്ക് സാമൂഹ്യസേവനത്തിന് ഉപയോഗിക്കുന്നതിനാല്‍ നാട്ടിലെ ‘ കായംകുളം കൊച്ചുണ്ണി’ ആണ് ഇയാള്‍. സീതാമഡി ജോഗിയ ഗ്രാമത്തിലെ ഏഴു ടാറിട്ട റോഡുകള്‍ ഇര്‍ഫാന്റെ വകയാണ്. അയല്‍വാസിയായ പെണ്‍കുട്ടിക്ക് അര്‍ബുദ ശസ്ത്രക്രിയയ്‌ക്കായി 20 ലക്ഷം രൂപ നല്‍കി ജീവന്‍ രക്ഷിച്ചു. അമ്പതോളം പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം ഇര്‍ഫാന്റെ കാരുണ്യത്തില്‍ നടന്നിട്ടുണ്ടെന്നാണ് അറിയുന്നത്.

ജില്ലാ പരിഷത് തിരഞ്ഞെടുപ്പില്‍ ഇര്‍ഫാന്റെ ഭാര്യ ഗുല്‍ഷന്‍ പര്‍വീണ്‍ സീതാമഡി പുപ്രി വാര്‍ഡില്‍നിന്നു വന്‍ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടതെന്നത് ഇര്‍ഫാന്റെ ജനപ്രീതി എടുത്തുകാട്ടുന്നു. ‘സബ്കാ മാന്‍, സബ്കാ സമ്മാന്‍’ മുദ്രാവാക്യവുമായി ഇര്‍ഫാന്റെ ചിത്രവും മൊബൈല്‍ നമ്പരും സഹിതമായിരുന്നു ഗുല്‍ഷന്റെ പോസ്റ്ററുകള്‍. ഗുല്‍ഷന്‍ ജില്ലാ പരിഷത് സ്ഥാനാര്‍ഥിയായത് തന്നെ നാട്ടുകാരുടെ നിര്‍ബന്ധത്താലാണ്. ഇര്‍ഫാന്‍ ഭാവിയില്‍ എംഎല്‍എ ആകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മോഷണം തുടങ്ങിയത് സഹോദരിക്ക് വേണ്ടി

സഹോദരിയെ വിവാഹം കഴിച്ചയയ്‌ക്കാന്‍ വരന് സ്ത്രീധനം നല്‍കാന്‍ പണമില്ലാതായതോടെയാണ് ഇര്‍ഫാന്‍ മോഷണം തുടങ്ങിയത്.2010ലെ ആദ്യമോഷണത്തില്‍ പിടിക്കപ്പെടാതായതോടെ ഇര്‍ഫാന്‍ തീരുമാനിച്ചു തന്റെ മേഖല ഇത് തന്നെയെന്ന്. തുടര്‍ന്ന് നാട്ടിലെ പത്തില്‍ പരം ചെറുപ്പക്കാരെ ചേര്‍ത്ത് മോഷണ സംഘമുണ്ടാക്കി. പിന്നാലെ ‘ തൊഴില്‍’ ദല്‍ഹി, മുംബയ് പോലുളള നഗരങ്ങളിലെ ആഡംബര വീടുകള്‍ കേന്ദ്രീകരിച്ചായി.
ഇടയ്‌ക്കിടെ ആഡംബര കാറുകളില്‍ വീട്ടിലെത്തിയപ്പോള്‍ ഇര്‍ഫാന്‍ വലിയ ബിസിനസെന്തോ തുടങ്ങിയെന്നാണു നാട്ടുകാര്‍ കരുതിയത്.ഗ്രാമത്തിലെ ചെറിയ വീടിന്റെ സ്ഥാനത്ത് വന്‍ കെട്ടിടമാണ് ഇയാള്‍ പണിതുയര്‍ത്തിയത്.

‘ ബിസിനസ് ‘ വെളിച്ചത്തായത് ഉത്തര്‍പ്രദേശ് പൊലീസ് പിടിയിലായപ്പോള്‍

ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് കവിനഗറിലെ ആഡംബര വീട്ടില്‍ നിന്ന് ഒന്നര കോടി രൂപ കവര്‍ന്ന കേസില്‍ പിടിക്കപ്പെട്ടതോടെയാണ് ഇര്‍ഫാന്റെ ‘ ബിസിനസ് ‘ വെളിച്ചത്തായത്. സിസിടിവി ക്യാമറയില്‍ കുടുങ്ങിയതാണ് ഇര്‍ഫാനും കൂട്ടര്‍ക്കും വിനയായത്.
ഇര്‍ഫാനെ അന്വേഷിച്ച് സീതാമഡിയിലെത്തിയ യുപി പൊലീസ് ഭാര്യ ഗുല്‍ഷനെയും മോഷണ സംഘത്തിലെ രണ്ടു പേരെയും പൊക്കി. ഭാര്യയും പ്രതിയായതോടെ ഇര്‍ഫാന്‍ പൊലീസിനു കീഴടങ്ങി. ചോദ്യം ചെയ്ത പൊലീസ് വിഐപി വസതികളിലെ മോഷണക്കഥകള്‍ കേട്ടു ഞെട്ടി.

 

കളളപ്പണക്കാര്‍ പരാതിപ്പെടാത്തതും സഹായകമായി

ദല്‍ഹിയിലെ ഒരു ജഡ്ജിയുടെ വീട്ടില്‍ നിന്ന് 65 ലക്ഷം രൂപ മോഷ്ടിച്ചെന്ന് ഇര്‍ഫാന്‍ പൊലീസിനോട് പറഞ്ഞു. ഇതുപ്രകാരം യുപി പൊലീസ് ജഡ്ജിയെ സമീപിച്ചു. എന്നാല്‍ കേസ് വേണ്ടെന്ന നിലപാടിലായിരുന്നു ജഡ്ജി . കള്ളപ്പണ കേസില്‍ പ്രതിയാകുമെന്നായിരുന്നു ജഡ്ജിയുടെ ഭയം.ആഡംബര വീടുകളില്‍ മാത്രമേ മോഷണം നടത്തുകയുളളൂ എന്നതിനാലും കളളപ്പണം വെളിച്ചത്താകുമെന്ന് ഭയന്ന് പൊലീസില്‍ പരാതി എത്താത്തതും ഇര്‍ഫാന് തുണയായിരുന്നു.

ആഡംബര കാറുകളിലാണ് മോഷണ മുതലുമായി കടക്കുന്നതെന്നതിനാല്‍ പൊലീസ് വാഹന പരിശോധനയ്‌ക്കും ധൈര്യപ്പെട്ടിരുന്നില്ല.

Tags: theftBiharUttarpradeshJoshyrobberirfankayamkulam kochunnirobkerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

India

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

പുതിയ വാര്‍ത്തകള്‍

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.