കോട്ടയം: പാലായില്‍ റോഡ് മുറിച്ചുകടക്കവെ കാര്‍ ഇടിച്ചു ഗുരുതര പരിക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു. പാലാ കണ്ണാടിയുറുമ്പ് കളപ്പുരക്കല്‍ തൊട്ടിയല് ആശാ സയനന്‍(56) ആണ് മരിച്ചത്.
സ്വകാര്യാശുപത്രിയല് ചികിത്സയില്‍ കഴിയവെയാണ് മരണം.അപകടം ഉണ്ടായത് രണ്ട് ദിവസം മുമ്പാണ്
മൂന്നാനി ഭാഗത്ത് വച്ച് ആശാ റോഡ് മുറിച്ചു കടക്കവെ കാര്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ആശയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു. ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതര പരക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: