Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കരുവന്നൂര്‍ തട്ടിപ്പ്: പാവങ്ങളുടെ പണം തിരികെ കൊടുക്കാന്‍ ശ്രമം: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2024, 03:32 am IST
in India

ന്യൂദല്‍ഹി: കരുവന്നൂര്‍ ബാങ്കുതട്ടിപ്പിനിരയായ നിക്ഷേപകര്‍ക്കു പണമെങ്ങനെ തിരികെക്കൊടുക്കാന്‍ കഴിയുമെന്നറിയാന്‍ താന്‍ നിയമോപദേശം തേടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ മുന്നൂറോളം സഹകരണ ബാങ്കുകള്‍ ഇടതുപക്ഷ നിയന്ത്രണത്തിലുണ്ട്. കരുവന്നൂര്‍ സഹകരണ ബാങ്കിലേത് വലിയ കുറ്റകൃത്യമാണ്. പെണ്‍മക്കളുടെ കല്യാണത്തിനും മറ്റുമുള്ള നിരവധി ആവശ്യങ്ങള്‍ക്ക് പാവപ്പെട്ടവര്‍ വളരെ കഷ്ടപ്പെട്ടു സ്വരുക്കൂട്ടിയെടുത്ത പണമാണ് ചിലര്‍ തട്ടിയെടുത്തത്. കര്‍ഷകരുടെ, കൂലിപ്പണിക്കാരുടെ സമ്പത്താണ് നഷ്ടമായത്. കേരളത്തിലെ ഒരു ബാങ്കില്‍ നിന്ന് (കരുവന്നൂര്‍) തട്ടിയെടുത്ത 90 കോടി രൂപ ഇ ഡി കണ്ടുകെട്ടി. ഇതു തട്ടിപ്പിനിരയായവര്‍ക്ക് എങ്ങനെ തിരികെക്കൊടുമെന്നതില്‍ ഞാന്‍ നിയമോപദേശം ആരാഞ്ഞിട്ടുണ്ട്. പണം ഏതു വിധേനയും അവര്‍ക്കു മടക്കി നല്കാനാണ് ശ്രമം. പാവങ്ങളുടെ പണം തട്ടിയെടുത്തവരുടെ വസ്തുക്കള്‍ പിടിച്ചെടുക്കുക തന്നെ ചെയ്യും. ഇങ്ങനെ രാജ്യത്തൊട്ടാകെ കണ്ടുകെട്ടിയത് 17,000 കോടി രൂപയാണ്. ഇതു നിക്ഷേപകര്‍ക്കു മടക്കിക്കൊടുത്തിട്ടുമുണ്ട്. എന്നെ സംബന്ധിച്ച് ഇതൊരു തെരഞ്ഞെടുപ്പു വിഷയമല്ല, സാധാരണക്കാരുടെ ജീവിത പ്രശ്‌നമാണ്., ഏഷ്യാനെറ്റ് ന്യൂസിനു നല്കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു.

അഴിമതി വിരുദ്ധ നടപടികളുടെ പേരില്‍, രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി ഇ ഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളെ തന്റെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുയാണെന്ന ആരോപണം മോദി നിഷേധിച്ചു. ഇ ഡി പല തരത്തിലുള്ള അഴിമതിക്കേസുകള്‍ അന്വേഷിക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസഥരുടെ, മയക്കുമരുന്നു മാഫിയകളുടെ… അങ്ങനെ പലതും. ഇ ഡി അന്വേഷിക്കുന്ന കേസുകളില്‍ വെറും മൂന്നു ശതമാനമാണ് രാഷ്‌ട്രീയക്കാരുമായി ബന്ധപ്പെട്ടവ. 2014നു മുമ്പ് ഇ ഡി 1800 കേസുകളേ രജിസ്റ്റര്‍ ചെയ്തുള്ളൂ. എന്നാല്‍ 10 വര്‍ഷത്തിനിടെ 5000ല്‍ ഏറെ അഴിമതിക്കേസുകളാണ് ഇ ഡി എടുത്തത്. യുപിഎ കാലത്ത് വെറും 5000 കോടി രൂപയേ കണ്ടുകെട്ടിയുള്ളൂ. എന്നാല്‍ 2014നു ശേഷം ഇതുവരെയായി 1.25 ലക്ഷം കോടി രൂപ ഇ ഡി കണ്ടുകെട്ടി. ഇതു രാജ്യത്തിന്റെ സമ്പത്താണ്, ഇതു തെളിയിക്കുന്നത് ഇ ഡിയുടെ കാര്യക്ഷമതയും. അഴിമതി തടയണമെങ്കില്‍ ഇത്തരം ഏജന്‍സികളെ സ്വതന്ത്രമായി വിടണം. അവര്‍ അവരുടെ ജോലി ചെയ്യട്ടെ. അതില്‍ രാഷ്‌ട്രീയക്കാര്‍ ഇടപെടരുത്. ഇ ഡിയെ തടയാന്‍ പ്രധാനമന്ത്രിക്കു പോലും അധികാരമില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags: cpmNarendra ModiKaruvannur ScamModiyude Guaranteereturn poor people's money
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.