Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐപിഎല്‍ പാതി വഴി പിന്നിടുമ്പോള്‍; ജയത്തില്‍ രാജസ്ഥാന്‍, തോല്‍വിയില്‍ ബെംഗളൂരു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2024, 11:58 pm IST
in Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റ് 17-ാം സീസണ്‍ പാതി ദൂരം പിന്നിട്ടു. ഫൈനല്‍ അടക്കം ആകെ 74 മത്സരങ്ങളാണുള്ളത്. ലീഗ് ഘട്ടത്തില്‍ 70 മത്സരങ്ങളും. ഇതില്‍ 35-ാം മത്സരമാണ് ഇന്നലെ നടന്ന ദല്‍ഹി ക്യാപിറ്റല്‍സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം.

ഓരോ ടീമുകളും ഏഴ് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കി കഴിഞ്ഞു. മലയാളി താരം സഞ്ജു വി. സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഏഴില്‍ ആറ് കളികളും ജയിച്ച് മുന്നില്‍ നില്‍ക്കുന്നു. 12 പോയിന്റാണ് ടീമിനുള്ളത്. ഇതുവരെയുള്ളതില്‍ പോയിന്റ് രണ്ടക്കം കടത്താന്‍ സാധിച്ച ഏക ടീം ആണ് സഞ്ജുവിന്റേത്. രണ്ടാമതുള്ള കൊല്‍ക്കത്തയ്‌ക്ക് എട്ട് പോയിന്റേ ഉള്ളൂ. പക്ഷെ നെറ്റ് റണ്‍ നിരക്കില്‍ മുന്നില്‍ കൊല്‍ക്കത്തയാണ്. ഒന്നാം സ്ഥാനക്കാരായ രാജസ്ഥാനെ(0.677) ക്കാള്‍ ഇരട്ടിയിലധികം വരും ഇവരുടെ നെറ്റ് റണ്‍നിരക്ക്(1.399)

നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മൂന്നാം സ്ഥാനത്താണ്. ഏഴ് കളികളില്‍ നിന്ന് നാല് ജയവുമായി ടീം എട്ട് പോയിന്റുകള്‍ നേടി.

തോല്‍വികളുടെ എണ്ണത്തില്‍ മുന്നില്‍ പുതിയ സീസണില്‍ പേരില്‍ മാറ്റം വരുത്തി ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആണ്. ഇതുവരെ കളിച്ച ഏഴ് കളികളില്‍ ഒരേയൊരു ജയം മാത്രമാണ് ടീമിന് സ്വന്തമാക്കാനായത്.

ഏറ്റവും കൂടുതല്‍ റണ്‍സെടുത്തിരിക്കുന്ന ബാറ്റര്‍ പട്ടികയില്‍ അവസാന സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിരാട് കോഹ്‌ലി ആണ്. ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 361 റണ്‍സാണ് താരം നേടിയത്. രണ്ടാം സ്ഥാനത്ത് സണ്‍ റൈസേഴ്‌സിന്റെ ട്രാവിസ് ഹെഡും(324). സീസണിലെ ഉയര്‍ന്ന സ്‌കോറും കോഹ്‌ലിയുടെ പേരിലാണ്. കോഹ്‌ലി രാജസ്ഥാന്‍ റോയല്‍സിനെതിരെ നേടിയ 113 റണ്‍സാണ് മികച്ച വ്യക്തിഗത സ്‌കോര്‍.

ആകെ അഞ്ച് താരങ്ങളാണ് ഇതുവരെ സെഞ്ചുറി നേടിയിട്ടുള്ളത്. ജോസ് ബട്ട്‌ലര്‍ രണ്ട് തവണ സെഞ്ചുറിയടിച്ചു. വിരാട് കോഹ്‌ലി, ട്രാവിസ് ഹെഡ്, രോഹിത് ശര്‍മ, സുനില്‍ നരൈന്‍ എന്നിവര്‍ ഇതുവരെ ഓരോ സെഞ്ചുറികള്‍ വീതം നേടി.

വിക്കറ്റ് വേട്ടയില്‍ മുന്നില്‍ ഭാരത ബൗളര്‍ ജസ്പ്രീത് സിങ് ബുംറ ആണ്. 13 വിക്കറ്റുകള്‍ താരം നേടി. രണ്ടാം സ്ഥാനത്ത് മറ്റൊരു ഭാരത ബൗളര്‍ യുസ്‌വേന്ദ്ര ചാഹലും(12 വിക്കറ്റുകള്‍). ആര്‍സിബിക്കെതിരെ 21 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ ബുംറയുടെ പ്രകടനമാണ് മികച്ച ബൗളിങ്. ഇത്തവണ അഞ്ച് വിക്കറ്റ് നേട്ടം കുറിച്ച രണ്ട് പേരേ ഉള്ളു. ബുംറയും യാഷ് ഠാക്കുറും.

 

Tags: Royal Challengers BangaloreIndian Premier LeagueRajasthan Royals
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ പ്രീമിയര്‍ ലീഗ്: ആവേശ ഫൈനലില്‍ ആര്‍സിബിക്ക് കിരീടം

Cricket

ഐപിഎല്ലില്‍ ഇനി മാക്സി ഇല്ല

Cricket

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക്; സ്വാഗതം ചെയ്ത് സി.എസ്.കെ, എല്ലാത്തിനും നന്ദി പറഞ്ഞ് രാജസ്ഥാൻ റോയൽസ്

Cricket

സഞ്ജു ‘തലൈവ’ന്‍; സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക്

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: റോയല്‍സ് ആശാനായി ദ്രാവിഡ് ഇനിയില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.