Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ നടന്നത് ഭീകരാക്രമണം; ബംഗാളിലെ അതിക്രമങ്ങള്‍ എന്‍ഐഎ അന്വേഷിക്കണം: വിഎച്ച്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2024, 10:04 pm IST
in India

ന്യൂദല്‍ഹി: ബംഗാളില്‍ രാമനവമി ആഘോഷങ്ങള്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ അപലപനീയമാണെന്ന് വിശ്വഹിന്ദു പരിഷത് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയ്ന്‍. മുര്‍ഷിദാബാദില്‍ ഘോഷയാത്രയ്‌ക്ക് നേരെ നടന്നത് ഭീകരാക്രമണമാണ്. സംഭവം എന്‍ഐഎ അന്വേഷിക്കണം. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തണലില്‍ അവിടെ ഹിന്ദുവിരുദ്ധ ശക്തികള്‍ അഴിഞ്ഞാടുകയാണെന്ന് സുരേന്ദ്ര ജെയ്ന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഹിന്ദു സമൂഹത്തിന് സുരക്ഷിതത്വവും ആത്മാഭിമാനവുമുള്ള ജീവിതം ഉറപ്പാക്കുന്നതിന് വിഎച്ച്പി പ്രതിജ്ഞാബദ്ധമാണ്. മുര്‍ഷിദാബാദില്‍ വീടുകളുടെ മുകളില്‍ നിന്ന് ഒരു വിഭാഗം ആളുകള്‍ രാമനവമി ഘോഷയാത്രയ്‌ക്കുനേരെ കല്ലെറിയുകയായിരുന്നു. ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്ക് നേരെ ബോംബെറിഞ്ഞു, മാരകായുധങ്ങള്‍ കൊണ്ട് ആക്രമിച്ചു. ഇതൊന്നും പൊടുന്നനെ ഉണ്ടാകുന്നതല്ലെന്ന് വ്യക്തമാണ്. കൃത്യമായ ആസൂത്രണത്തോടെയാണ് ആക്രമണം നടന്നതെന്ന് വിഎച്ച്പി നേതാവ് ചൂണ്ടിക്കാട്ടി.

പരസ്യമായി സമാധാനം പ്രസംഗിക്കുകയും അണിയറയില്‍ കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്യുകയാണ് മമതാ ബാനര്‍ജി. രാമനവമിയില്‍ കലാപം ഉണ്ടാകുമെന്ന രീതിയില്‍ പൊതുവേദികളില്‍ അവര്‍ അഭിനയിച്ച ആശങ്ക അതിന്റെ തെളിവാണ്. ബംഗാളിലെ ഹിന്ദുസമൂഹത്തിന് ജീവനും സ്വത്തും സംരക്ഷിക്കാന്‍ കോടതിയെ സമീപിക്കേണ്ടി വരുന്ന സാഹചര്യമാണ്. പവിത്രമായ രാമനവമി ഭജനയാത്രകള്‍ നടത്താന്‍ പോലും കോടതി സുരക്ഷ ഏര്‍പ്പെടുത്തേണ്ട സ്ഥിതിയാണ്.ജനാധിപത്യപരമായ എല്ലാ രീതിയിലും ബംഗാളിലെ ഹിന്ദുവിരുദ്ധനീക്കങ്ങളെ ചെറുക്കുമെന്ന് സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു. കോടതിയെയും ഗവര്‍ണറെയും സമീപിച്ച് അക്രമങ്ങള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Tags: BengalVHPTerror attack on Ram NavamiNIA Enquiry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കാന്‍ ഹിന്ദുസമൂഹം മുന്നോട്ട് വരണം: മിലിന്ദ് പരാംഡെ

Kerala

കപ്പല്‍ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി; ബംഗാള്‍ സ്വദേശി അലിഫ് ഇസ്ലാമി മറയൂരില്‍ നിന്ന് പിടിയില്‍

Cricket

രഞ്ജി ട്രോഫിയിൽ ചരിത്രനേട്ടം സ്വന്തമാക്കി ജമ്മു കശ്മീർ; മുൻ ചാമ്പ്യന്മാരായ പശ്ചിമ ബംഗാളിനെ തകർത്ത് ഫൈനലിൽ

ചുവന്ന വളയത്തിനകത്ത് മമത ബാനര്‍ജി
India

അഭിഭാഷകക്കുപ്പായം അണിഞ്ഞ് എസ് ഐ ആറിനെതിരെ വാദിക്കാന്‍ സുപ്രീംകോടതിയില്‍ പോയ മമത നാണം കെട്ടു

India

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ മമതയുടെ വിരട്ടല്‍ നാടകം, കൂളായി ഉദ്യോഗസ്ഥര്‍, പരിഹസിച്ച് ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.