Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; ബെംഗളൂരുവിലുള്ള വോട്ടർമാർക്ക് കേരളത്തിലെത്താൻ സൗകര്യമൊരുക്കി കെഎസ്ആർടിസി 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2024, 09:17 pm IST
in Kerala

തിരുവനന്തപുരം : ബെംഗളൂരുവിലുള്ള വോട്ടർമാർക്ക് കേരളത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ സൗകര്യമൊരുക്കി കെഎസ്ആർടിസി. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഏപ്രിൽ 20 മുതൽ 30 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേക്കും തിരിച്ചും അധിക സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

ഏപ്രിൽ 20 മുതൽ 30 വരെ കേരളത്തിലേക്കുള്ള അധിക സർവീസുകൾ:

  • 07.46 PM ബെംഗളൂരു – കോഴിക്കോട് (സൂപ്പർ ഡീലക്‌സ്) – മൈസൂർ, കുട്ട, മാനന്തവാടി വഴി
  • 08.16 PM ബെംഗളൂരു – കോഴിക്കോട് (സൂപ്പർ എക്‌സ്‌പ്രസ്) – മൈസൂർ, കുട്ട, മാനന്തവാടി വഴി
  • 09.15 PM ബെംഗളൂരു – കോഴിക്കോട് (സൂപ്പർ എക്‌സ്‌പ്രസ്) – മൈസൂർ, കുട്ട, മാനന്തവാടി വഴി
  • 06.45 PM ബെംഗളൂരു – എറണാകുളം (സൂപ്പർ ഡീലക്‌സ്) – സേലം, കോയമ്പത്തൂർ, പാലക്കാട്‌ വഴി
  • 07.30 PM ബെംഗളൂരു – എറണാകുളം (സൂപ്പർ ഡീലക്‌സ്) – സേലം, കോയമ്പത്തൂർ, പാലക്കാട്‌ വഴി
  • 06.10 PM ബെംഗളൂരു – കോട്ടയം (സൂപ്പർ ഡീലക്‌സ്) – സേലം, കോയമ്പത്തൂർ, പാലക്കാട്‌ വഴി
  • 07.15 PM ബെംഗളൂരു – കോട്ടയം (സൂപ്പർ ഡീലക്‌സ്) – സേലം, കോയമ്പത്തൂർ, പാലക്കാട്‌ വഴി
  • 09.45 PM ബെംഗളൂരു – കണ്ണൂർ (സൂപ്പർ ഡീലക്‌സ്) – ഇരിട്ടി വഴി
  • 10.30 PM ബെംഗളൂരു – കണ്ണൂർ (സൂപ്പർ ഡീലക്‌സ്) – ഇരിട്ടി വഴി
  • 08.45 PM ബെംഗളൂരു – മലപ്പുറം ബെംഗൂരു – കണ്ണൂർ (സൂപ്പർ ഡീലക്‌സ്) – മൈസൂർ, കുട്ട വഴി

ഏപ്രിൽ 20 മുതൽ 28 വരെ കേരളത്തിൽ നിന്നുള്ള അധിക സർവീസുകൾ:

  • 09.15 PM കോഴിക്കോട് – ബെംഗളൂരു (സൂപ്പർ ഡീലക്‌സ്) – മാനന്തവാടി, കുട്ട വഴി
  • 10.30 PM കോഴിക്കോട് – ബെംഗളൂരു (സൂപ്പർ ഡീലക്‌സ്) – മാനന്തവാടി, കുട്ട വഴി
  • 08.45 PM കോഴിക്കോട് – ബെംഗളൂരു (സൂപ്പർ എക്‌സ്‌പ്രസ്) – മാനന്തവാടി, കുട്ട വഴി
  • 06.35 PM എറണാകുളം – ബെംഗളൂരു (സൂപ്പർ ഡീലക്‌സ്) – പാലക്കാട്‌, കോയമ്പത്തൂർ, സേലം വഴി
  • 07.05 PM എറണാകുളം – ബെംഗളൂരു (സൂപ്പർ ഡീലക്‌സ്) – പാലക്കാട്‌, കോയമ്പത്തൂർ, സേലം വഴി
  • 06.10 PM കോട്ടയം – ബെംഗളൂരു (സൂപ്പർ ഡീലക്‌സ്) – പാലക്കാട്‌, കോയമ്പത്തൂർ, സേലം വഴി
  • 07.10 PM കോട്ടയം – ബെംഗളൂരു (സൂപ്പർ ഡീലക്‌സ്) – പാലക്കാട്‌, കോയമ്പത്തൂർ, സേലം വഴി
  • 10.10 PM കണ്ണൂർ – ബെംഗളൂരു (സൂപ്പർ ഡീലക്‌സ്) – ഇരിട്ടി വഴി
  • 09.50 PM കണ്ണൂർ – ബെംഗളൂരു (സൂപ്പർ ഡീലക്‌സ്) – ഇരിട്ടി വഴി
  • 08.00 PM മലപ്പുറം – ബെംഗളൂരു (സൂപ്പർ ഡീലക്‌സ്) – കുട്ട, മൈസൂർ വഴി

അധിക സർവീസുകൾ നടത്തേണ്ടത് യാത്രക്കാരുടെ തിരക്കും ആവശ്യകതയും മനസിലാക്കിയും കോർപ്പറേഷന്റെ വരുമാന വർധനയും സാധ്യതയും മുൻനിർത്തി മാത്രമായിരിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ (ഓപ്പറേഷൻസ്) പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. യൂണിറ്റ് ഓഫിസർമാർ ഓരോ ദിവസവും ബെംഗളൂരു ഐസിയുമായി സർവീസ് നടത്തുന്നതിന്റെ ആവശ്യകത സംബന്ധിച്ച് ആശയവിനിമയം നടത്തണം. അധിക സർവീസുകൾക്കെല്ലാം ഓൺലൈൻ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തണം. എൻഡ് ടു എൻഡ് ഫ്ലക്‌സി നിരക്ക് ഏർപ്പെടുത്തുന്നതിനും യൂണിറ്റ് ഓഫിസർമാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Tags: KSRTC Bus ServiceLoksabha Election 2024Modiyude GuaranteeBengaluru to Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷു: ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിങ് ഇന്നുമുതൽ

Kerala

കെഎസ്ആർടിസി ഗുഡ്‌വിൽ അംബാസഡറായി മോഹൻലാൽ

Kerala

ഗണേഷ് കുമാർ മന്ത്രിയായി എത്തിയതോടെ തിരുവനന്തപുരത്തെ സിറ്റി സർക്കുലർ സർവീസ് ഇല്ലാതാക്കി; ആരോപണവുമായി മാധ്യമപ്രവർത്തകൻ

India

ഉഗാദി-റമദാൻ ആഘോഷം; ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കടക്കം 2000 അധിക സർവീസുകൾ ഏര്‍പ്പെടുത്തി കർണാടക ആർടിസി

Kerala

നാട്ടില്‍ ആഘോഷിക്കാം ദീപാവലി; ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.