Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുട്ടിയെ രണ്ടാനച്ഛന്‍ മര്‍ദിക്കുമ്പോള്‍ നോക്കിനില്‍ക്കും; അമ്മയും അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2024, 10:14 pm IST
in Kerala

തിരുവനന്തപുരം: ആറ്റുകാലില്‍ ഏഴുവയസുകാരനെ രണ്ടാനച്ഛന്‍ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മ അഞ്ജനയെ രണ്ടാം പ്രതിയാക്കി ഫോര്‍ട്ട് പോലീസ് അറസ്റ്റു ചെയ്തു. രണ്ടാനച്ഛന്‍ അനുവിനെ ഇന്നലെ അറസ്റ്റുചെയ്തിരുന്നു. ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് കേസ്. കുട്ടിയെ ശിശുസംരക്ഷണസമിതിയിലേക്ക് മാറ്റി. ബാലാവകാശ കമ്മിഷനും കേസെടുത്തേക്കും.

ക്രൂരമായ മര്‍ദ്ദനമാണ് അനു നടത്തിയതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. അടിവയറ്റില്‍ ചട്ടുകംവച്ച് പൊള്ളിക്കുക, പട്ടിയെ കെട്ടുന്ന ബെല്‍റ്റ് കൊണ്ട് അടിക്കുക, ഫാനില്‍ കെട്ടിത്തൂക്കുക തുടങ്ങിയ വിധത്തിലെല്ലാം ഉപദ്രവിക്കുമായിരുന്നു. സ്‌കൂള്‍ നോട്ടെഴുതാത്തതിന് പച്ചമുളക് തീറ്റിച്ചു. ചിരിച്ചതിന് ചങ്ങലകൊണ്ട് അടിച്ചു. ഫാനില്‍ കെട്ടിത്തൂക്കി. ക്രൂരമായി മര്‍ദ്ദിക്കുമ്പോള്‍ അമ്മ തടയാതെ നോക്കിനില്‍ക്കുവെന്നും കുട്ടി പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. അമ്മയ്‌ക്ക് സുഖമില്ലാതിരുന്ന ദിവസം അനുവിന്റെ വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിലെ പാടുകള്‍ കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ബന്ധുക്കളാണ് വീഡിയോ ചിത്രീകരിച്ചത്. എന്നാല്‍ തന്നെയും മര്‍ദ്ദിക്കുമെന്ന് ഭയന്നാണ് തടസംപിടിക്കാതിരുന്നതെന്ന് അഞ്ജന പറയുന്നു.

അഞ്ജനയാണ് കുട്ടിയുടെ കുറ്റങ്ങള്‍ പറഞ്ഞ് അനുവിന് മര്‍ദ്ദനത്തിന് പ്രേരണ നല്കുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം. അഞ്ജനയെ ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതാണ്. ഒരുവര്‍ഷമായി ബന്ധുവായ അനുവിനൊപ്പമാണ് താമസിക്കുന്നത്.

 

Tags: childTrivandrumStepfather
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിമാനൂരിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Kerala

വാമനപുരത്ത് ഒരു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നെന്ന് അമ്മ

Kerala

തിരുവനന്തപുരത്ത് ഒരു വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

Kerala

ഒരു വയസുള്ള കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ച് കടന്ന യുവതിക്കായി അന്വേഷണം ഊർജ്ജിതം

Kerala

ബാലസദനത്തില്‍ നിന്ന് കാണാതായ കുട്ടിയെ 8 മാസത്തിന് ശേഷം കണ്ടെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.