Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലോക മൂന്നാം റാങ്കുള്ള റഷ്യന്‍ താരത്തെ തോല്‍പിച്ച് പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; കൊനേരു ഹംപിയ്‌ക്കും മികച്ച ജയം

പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി രമേഷ് ബാബുവും കൊനേരു ഹംപിയും തിളക്കമുള്ള രണ്ട് വിജയങ്ങള്‍ കൊയ്തു എന്നത് നിസ്സാരമല്ല. വൈശാലി അട്ടിമറിച്ചത് ലോകചെസിലെ മൂന്നാം റാങ്കുകാരിയായ റഷ്യന്‍ താരത്തെയാണ്.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Apr 18, 2024, 05:22 pm IST
in Sports
കാന്‍ഡിഡേറ്റ്സ് ചെസില്‍ 11ാം റൗണ്ടില്‍ വിജയം നേടിയ ആഹ്ളാദത്തില്‍ പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി അമ്മയ്ക്കൊപ്പം ടൊറന്‍റോയില്‍ (ഇടത്ത്) കൊനേരു ഹംപി (വലത്ത്)

കാന്‍ഡിഡേറ്റ്സ് ചെസില്‍ 11ാം റൗണ്ടില്‍ വിജയം നേടിയ ആഹ്ളാദത്തില്‍ പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി അമ്മയ്ക്കൊപ്പം ടൊറന്‍റോയില്‍ (ഇടത്ത്) കൊനേരു ഹംപി (വലത്ത്)

ടൊറന്‍റോ: കാന്‍ഡിഡേറ്റ്സ് ചെസില്‍ 11ാം റൗണ്ടില്‍ ഇന്ത്യയുടെ പുരുഷ വിഭാഗത്തില്‍ നിന്നും അത്ര ആഘോഷിക്കാനുള്ള വാര്‍ത്തകള്‍ കിട്ടിയില്ലെങ്കിലും ആ കുറവ് വനിതാ വിഭാഗം തീര്‍ത്തു. പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി രമേഷ് ബാബുവും കൊനേരു ഹംപിയും തിളക്കമുള്ള രണ്ട് വിജയങ്ങള്‍ കൊയ്തു എന്നത് നിസ്സാരമല്ല.

വൈശാലി അട്ടിമറിച്ചത് ലോകചെസിലെ മൂന്നാം റാങ്കുകാരിയായ റഷ്യന്‍ താരത്തെയാണ്. ഇരുവര്‍ക്കും കാന്‍ഡിഡേറ്റ്സില്‍ കിരീട സാധ്യതകള്‍ ഇല്ലെങ്കിലും ടോപ് സീഡ് താരങ്ങളെ അട്ടിമറിച്ചതിന്റെ ആത്മസംതൃപ്തിയിലാണ് ഇരുവരും.

റഷ്യയുടെ അലക്സാന്‍ഡ്ര ഗോര്യാച് കിനയെ തോല്‍പിച്ചാണ് വൈശാലി ശ്രദ്ധ നേടിയത്. ആലാപിന്‍ സിസിലിയന്‍ ഓപ്പണിംഗ് ശൈലിയിലാണ് ലാണ് വൈശാലി കളിച്ചത്. വൈശാലി ഈ ടൂര്‍ണ്ണമെന്‍റില്‍ കിരീടം നേടാന്‍ സാധ്യതയില്ലെങ്കിലും ഒരു ടോപ് സീഡുള്ള താരത്തെ തോല്‍പിച്ചതിന്റെ സംതൃപ്തി വൈശാലിക്കുണ്ട്. ഇപ്പോള്‍ നാലരപോയിന്‍റോടെ വൈശാലി നാലാംസ്ഥാനത്താണ്

ബള്‍ഗേറിയയുടെ ന്യൂര‍്ഗ്യുല്‍ സലിമോവയ്‌ക്കെതിരെ 11ാം റൗണ്ടില്‍ കൊനേരു ഹംപി നേടിയ ജയം വാസ്തവത്തില്‍ ഒരു പകരം വീട്ടല്‍ കൂടിയായി. നേരത്തെ നാലാം റൗണ്ടില്‍ സലിമോവയില്‍ നിന്നും കൊനേരു ഹംപി തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഇക്കുറി സ്ളാവ് ഡിഫന്‍സ് ശൈലിയില്‍ കളിച്ച കൊനേരു ഹംപി കളിയുടെ 24ാം നീക്കത്തില്‍ ലഭിച്ച ഒരു കാലാളിന്റെ മുന്‍തൂക്കം അവസാനം വരെ നിലനിര്‍ത്തി കളി ജയിക്കുകയായിരുന്നു. ഇതോടെ അഞ്ചര പോയിന്‍റോടെ കൊനേരു ഹംപി മൂന്നാം സ്ഥാനത്തെത്തിയെങ്കിലും കിരീട സാധ്യതയില്ല. കാരണം ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ചൈനീസ താരങ്ങളായ ടാന്‍ സോംഗിയുടെയും ലെയ് ടിംഗ് ജിയുടെയും പോയിന്‍റ് നിലകള്‍ യഥാക്രമം 7.5ഉം 7ഉം ആണ്. ഇനി മൂന്നു റൗണ്ടുകള്‍ മാത്രമേ ബാക്കിയുള്ളൂ. കൊനേരു ഹംപിയോടൊപ്പം അലക്സാന്ദ്ര ഗോരിക് ചിനയും റഷ്യയുടെ തന്നെ കാതറിന ലാംഗോയും അഞ്ചര പോയിന്‍റോടെ മൂന്നാം സ്ഥാനത്തുണ്ട്.

 

Tags: Candidates #chesscandidates2024CandidatesChessFidecandidateschess2024FIDEcandidatesVaishaliRameshbabuKoneruHumpy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

Sports

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

അര്‍ജുന്‍ എരിഗെയ്സി
Sports

നാലാം റൗണ്ടില്‍ പ്രജ്ഞാനന്ദ വീണു…ഗോവ ഫിഡെ ലോകചെസ്സില്‍ ഇനി അര്‍ജുന്‍ എരിഗെയ്സിയും പി ഹരികൃഷ്ണയും മാത്രം

Sports

ഗോവയിലെ ഫിഡെ ചെസ് ലോകകപ്പില്‍ നിന്നും ഗുകേഷ് പുറത്ത്; തോല്‍പിച്ചത് ജര്‍മ്മനിയിലെ 21കാരന്‍ ഫ്രെഡറിക് സ്വെയിന്‍

ക്വാര്‍ട്ടറിലേക്ക് കഷ്ടിച്ച് കടന്നുകൂടിയ വൈശാലി, മകളുടെ വിജയത്തില്‍ സന്തോഷിക്കുന്ന വൈശാലിയുടെ അമ്മ
Sports

വനിതകളുടെ ഫിഡെ ലോക ചെസില്‍ വൈശാലി, ദിവ്യ ദേശ്മുഖ്, ഹംപി, ഹരിക എന്നീ ഇന്ത്യയിലെ‍ നാല് പേര്‍ ക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.