Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഒരു തീവ്രവാദി സുടാപ്പിയുടെയും ഉമ്മാക്കി കണ്ട് ഇന്നലെ വരെ പേടിച്ചിട്ടില്ല ഇനിയൊട്ട് പേടിക്കാന്‍ ഉദ്ദേശവും ഇല്ല

അനൂപ്‌ വി. വി. by അനൂപ്‌ വി. വി.
Apr 18, 2024, 03:30 pm IST
in Entertainment

ബിഗ് ബോസ് അഞ്ചാം സീസണിലെ വിന്നറായിരുന്നു അഖില്‍ മാരാര്‍. ബിഗ് ബോസ് താരം എന്നതിലുപരി രാഷ്‌ട്രീയക്കാരനും സംവിധായകനുമൊക്കെയാണ് അഖില്‍. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപക വിമര്‍ശനമാണ് താരത്തിനെതിരെ വരാറുള്ളത്. കാര്യമായി മത്സരിക്കുക പോലും ചെയ്യാതെയാണ് അഖില്‍ വിന്നറായതെന്ന ആരോപണമാണ് പൊതുവേയുള്ളത്.

ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍ക്ക് താരം പലപ്പോഴും മറുപടി പറയാറുമുണ്ട്. വീണ്ടും തന്റെ പോസ്റ്റിന് താഴെ കമന്റുമായി വന്നയാള്‍ക്കുള്ള മറുപടിയെ കുറിച്ച് പറഞ്ഞാണ് താരം എത്തിയിരിക്കുന്നത്. ബിഗ് ബോസില്‍ ഏറ്റവും വെറുപ്പിച്ച ആള്‍ അഖിലാണെന്ന തരത്തിലാണ് ഒരാള്‍ താരത്തിനെതിരെ കമന്റിട്ടത്. അതിന് അഖില്‍ നല്‍കിയ മറുപടി ട്രോളായി മാറുകയും ചെയ്തു. ഇതിനെതിരെ സംസാരിച്ചാണ് താരം എത്തിയിരിക്കുന്നത്.

‘ഒരു സുടാപ്പിയുടെയും ഉമ്മാക്കി കണ്ട് ഇന്നലെ വരെ പേടിച്ചിട്ടില്ല ഇനിയൊട്ട് പേടിക്കാന്‍ ഉദ്ദേശവും ഇല്ല. മനുഷ്യരോടുള്ള സമീപനത്തില്‍ എന്റെ കാഴ്ചപ്പാട് വളരെ വ്യക്തമായി മുന്‍പേ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഒരാളെയും എതിര്‍ക്കുന്നത് അയാളുടെ ജാതിയോ, മതമോ, രാഷ്‌ട്രീയമോ, ജെന്‍ഡറോ നോക്കി അല്ല കൈയിലിരുപ്പിനാണ് ബഹുമാനം നല്‍കുന്നത്.

ബിഗ് ബോസില്‍ ജയിച്ച ശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ യാതൊരു കാരണവും ഇല്ലാതെ എനിക്കെതിരെ മീഡിയ ഫണിലെ 3 കഴുതകള്‍ നടത്തിയ ചര്‍ച്ച മുതല്‍ ദാ ഈ പോസ്റ്റ് വരെ നോക്കിയാല്‍ മനസിലാക്കാന്‍ കഴിയും ആരാണ് എനിക്ക് ലഭിച്ച സ്വീകര്യതയില്‍ ആസ്വസ്ഥര്‍ ആകുന്നതെന്ന്. എന്ത് കൊണ്ടാണ് ഇവര്‍ വിറളി പിടിക്കുന്നതെന്ന് പറയാം.

ബിഗ് ബോസില്‍ ജയിച്ച ശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ യാതൊരു കാരണവും ഇല്ലാതെ എനിക്കെതിരെ മീഡിയ ഫണിലെ 3 കഴുതകള്‍ നടത്തിയ ചര്‍ച്ച മുതല്‍ ദാ ഈ പോസ്റ്റ് വരെ നോക്കിയാല്‍ മനസിലാക്കാന്‍ കഴിയും ആരാണ് എനിക്ക് ലഭിച്ച സ്വീകര്യതയില്‍ ആസ്വസ്ഥര്‍ ആകുന്നതെന്ന്. എന്ത് കൊണ്ടാണ് ഇവര്‍ വിറളി പിടിക്കുന്നതെന്ന് പറയാം.

എന്നെ സ്‌നേഹിക്കുന്ന തിരിച്ചറിഞ്ഞ ലക്ഷകണക്കിന് മുസ്ലിം കുടുംബങ്ങള്‍ കേരളത്തില്‍ ഉണ്ട്. സ്ത്രീ ജനങ്ങള്‍ ഉണ്ട്. അവര്‍ക്ക് അറിയാം ഞാന്‍ പറയുന്ന കാര്യങ്ങളില്‍ വസ്തുത ഉണ്ടാവും. അവര്‍ക്ക് എന്നെ വിശ്വാസവുമാണ്. അത് കൊണ്ട് തന്നെ കേരളത്തില്‍ മനുഷ്യരെ മതത്തിന്റെ പേരില്‍ തമ്മില്‍ അടിപ്പിക്കാന്‍ നോക്കി നടക്കുന്ന ഇക്കൂട്ടര്‍ക്ക് ഞാന്‍ ഒരു ഭീഷണിയാണ്. അത്തരം ഒരു വിഷയത്തില്‍ എന്താണ് സത്യം എന്ന് അവരെ പറഞ്ഞു മനസിലാക്കാന്‍ എനിക്ക് ശേഷി ഉണ്ടെന്നും അത് കൊണ്ട് എന്നെ ഒരു സംഘി ആക്കി തീര്‍ക്കണം എന്നും അന്ന് മുതല്‍ ഇവര്‍ ആഞ്ഞു പരിശ്രമിക്കുക ആണ്.

ബിഗ് ബോസിനുള്ളില്‍ എന്റെ പ്രിയ സുഹൃത്തിന്റെ പേര് ഷിജു അബ്ദുല്‍ റഷീദ് എന്നായിരുന്നു… ഞാന്‍ ഏറ്റവും എതിര്‍ത്തത് ജുനൈസ് ആയിട്ടായിരുന്നു. ഒരാളെ ഇഷ്ടപ്പെടാനും മറ്റൊരാളെ എതിര്‍ക്കാനും കാരണം അവരുടെ പ്രവര്‍ത്തി ആണ്. ബിഗ് ബോസില്‍ ഏറ്റവും വെറുപ്പിച്ച മലരന്‍ ഞാന്‍ ആയിരുന്നു എന്ന് കമന്റ് ഇട്ട ഇവന്‍ എന്റെ പല പോസ്റ്റിലും വന്നു ചാണകം, ചാണക സംഘി എന്ന ആവര്‍ത്തിച്ചു കമന്റ് ഇടുന്ന ഒരുവന്‍ ആണ്. എന്ത് കൊണ്ടാണ് അവനു ഞാന്‍ ചാണക സംഘി ആവുന്നത് എന്ന ചിന്ത ആണ് എന്നില്‍ ആദ്യം ഉണ്ടായത്.

നാളിത് വരെ ഒരു വര്‍ഗീയ ചുവയുള്ള ഒരു എഴുത്തോ, വാക്കുകളോ ഞാന്‍ പറഞ്ഞിട്ടില്ല. രാഷ്‌ട്രീയം ഉപേക്ഷിച്ച ശേഷം അല്ലെങ്കില്‍ ബിഗ് ബോസ് ജയിച്ച ശേഷം ബിജെപി യ്‌ക്ക് അനുകൂലമായി ഒന്നും പറഞ്ഞിട്ടില്ല. എന്ന് മാത്രമല്ല കോണ്‍ഗ്രസ് സംഘടിപ്പിച്ച നിരവധി രാഷ്‌ട്രീയ പരിപാടികളില്‍ പങ്കെടുക്കയും ചെയ്തു. പ്രതിപക്ഷ സ്വരം എന്ന രീതിയില്‍ എത്രായോ തവണ പൗരത്വ വിഷയം ഉള്‍പ്പെടെ ഒരാഴ്ച മുന്‍പ് ബിജെപി സംസ്ഥാന പ്രസിഡന്റനെ ശക്തമായി വിമര്‍ശിച്ചു എഴുതുകയും ചെയ്തു. സാമ്പത്തിക ഓഫറുകള്‍ നല്‍കിയിട്ട് കൂടിയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും പൂര്‍ണമായും വിട്ട് നിന്നു. അപ്പോള്‍ എന്താണ് എന്നെ വര്‍ഗീയ വാദി ആക്കാന്‍ മെനക്കെടുന്നവരുടെ ചിന്ത. ഒറ്റ ചിന്തയെ അവര്‍ക്കുള്ളു. എന്റെ നാമം, എന്റെ മതം, എന്റെ ദേശീയ ബോധം, ഞാന്‍ പുലര്‍ത്തുന്ന എന്റെ സംസ്‌കാരം, എന്റെ വാക്കുകളില്‍ ഉള്ള ഭയം.

വര്‍ഗീയത ഉള്ളില്‍ പേറുന്ന ഒരുവന്‍ എന്നെ കാരണം ഇല്ലാതെ ആക്രമിച്ചാല്‍ അവന്റെ മുഖത്ത് നോക്കി തീവ്രവാദി എന്ന് തന്നെ വിളിക്കും. അതാണ് ഈ കമന്റ് ഇട്ടവനോടും അവന്‍ വിട്ട വളി ഏറ്റെടുത്തു നടക്കുന്നവരോടും എനിക്ക് പറയാന്‍ ഉള്ളത്. ഈ തീവ്രവാദി സുഡാപ്പികള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ഈ രാജ്യത്തെ മഹാ ഭൂരിപക്ഷം വരുന്ന മുസ്ലിം സമുദായത്തെ കൂടിയാണ്. ഇവറ്റകളെ ആട്ടി ഓടിച്ചു സത്യം തിരിച്ചറിഞ്ഞു ജീവിക്കുന്ന വലിയൊരു വിഭാഗം ഉണ്ടായത് കൊണ്ട് തന്നെയാണ് ഇവന്റെ ഒന്നും വേല അധികം ഓടാത്തത്. കമ്മ്യൂണിസ്റ്റുകാരോടും കോണ്‍ഗ്രെസ്സുകാരോടും എനിക്ക് പറയാന്‍ ഉള്ളത് ഈ സുഡാപ്പികള്‍ ആണ് നിങ്ങളുടെ ശാപം. ബിജെപിയുടെ ഏറ്റവും വലിയ ആയുധവും ഈ സുഡാപ്പികള്‍ ആണ്. സ്വന്തം മതത്തിന്റെ വിശ്വാസം സൂക്ഷിക്കാന്‍ ഒരു ഹിന്ദുവിനും ക്രിസ്ത്യനും കഴിയാത്ത രീതിയില്‍ ഇവര്‍ സമ്മര്‍ദ്ദം ചെലുത്തും.

 

Tags: Akhil MararSocial media post
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി യെ ആക്രമിച്ച കേസിൽ ജയിലിൽ അടയ്‌ക്കപ്പെട്ട അടിമകളുടെ വീട്ടിൽ തമ്പ്രാൻ ശിവൻ കുട്ടി സന്ദർശിച്ചു: അഖില്‍ മാരാര്‍

Kerala

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

Kerala

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

Kerala

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)
Kerala

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

അയാള്‍ കഥയെഴുതാതെ നോക്കണം!

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; മാപ്പ് പറഞ്ഞ് മുഹമ്മദ് ഹനീഷ്, കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരായി

ഗതാഗത നിയമങ്ങൾ പാലിക്കണം !  റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ദുബായ്

പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിക്കൊരുങ്ങുന്നു; യുകെയിൽ രാഷ്‌ട്രീയ അനിശ്ചിതത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.