Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി ജയിക്കണമെന്ന് നടൻ ബാല

വോട്ടിനുള്ള അവകാശം സാധാരണ ജനങ്ങള്‍ക്കാണ്. അവരാണ് നേതാക്കള്‍ക്ക് അവസരം നല്‍കുന്നത്. ഒരു പ്രാവശ്യമെങ്കിലും സുരേഷ് ഗോപിയ്‌ക്ക് കൊടുക്ക്. അവസരം കൊടുത്തു നോക്കിയാലല്ലേ മനസ്സിലാകൂ. ശരിയായില്ലെങ്കില്‍ മാറ്റാം."- ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2024, 08:30 pm IST
inKerala

ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിയ്‌ക്ക് ഒരു അവസരം നല്കണമെന്ന് നടന്‍ ബാല. സുരേഷ് ഗോപി മൂന്നാമതാണ് തൃശൂരില്‍ മത്സരിക്കുന്നത്. ഒരു അവസരം ഇത്തവണ കൊടുക്കൂ എന്ന് തൃശൂരിലെ വോട്ടമാരോട് ബാല അഭ്യര്‍ത്ഥിച്ചു.

“വോട്ടിനുള്ള അവകാശം സാധാരണ ജനങ്ങള്‍ക്കാണ്. അവരാണ് നേതാക്കള്‍ക്ക് അവസരം നല്‍കുന്നത്. ഒരു പ്രാവശ്യമെങ്കിലും സുരേഷ് ഗോപിയ്‌ക്ക് കൊടുക്ക്. അവസരം കൊടുത്തു നോക്കിയാലല്ലേ മനസ്സിലാകൂ. ശരിയായില്ലെങ്കില്‍ മാറ്റാം.”- ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞു.

“സുരേഷ് ചേട്ടന്‍ ഒരു പാവമാണ്. പാവപ്പെട്ടവരെ ഒരു പാട് സഹായിക്കുന്ന മനുഷ്യനാണ്. തെരഞ്ഞെടുപ്പില്‍ ജയിച്ച ശേഷവും സുരേഷ് ചേട്ടന്‍ അങ്ങിനെ തന്നെയായിരിക്കും. പാവപ്പെട്ടവര്‍ ഉള്ളവരെ മാത്രമേ തെരഞ്ഞെടുപ്പ് ഉണ്ടാവൂ. നമ്മള്‍ വലിയ പണക്കാരായാല്‍ വോട്ടിടുമോ? ഇല്ല.” – ബാല പറയുന്നു.

Tags: Actor BalaമാനവസേവSureshgopifansSureshGopi #മാനവസേവ #SG #sureshgopiofficial #sureshgopifansModiyude GuaranteeLokSabhaElections2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഞാനിപ്പോൾ പാപ്പരാണ്; സ്വത്തെല്ലാം കോകിലയ്‌ക്ക് കൊടുത്തു, ; വേണമെങ്കിൽ എന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാം

Kerala

കേരളത്തില്‍ ഭരണം മാറിയതോടെ വീണ്ടും തലപൊക്കി ന‍ടന്‍ ബാല…കോടികളുടെ സ്വത്തെല്ലാം കോകിലയ്‌ക്ക് നല്‍കിയെന്ന് ബാല

Kerala

വിവാഹ മോചന കരാറിൽ വ്യാജ ഒപ്പിട്ടു: നടന്‍ ബാലയ്‌ക്കെതിരെ അമൃത സുരേഷിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു

ജോര്‍ജ്ജ് സോറോസ് (ഇടത്ത്)
India

സ്മൃതി ഇറാനിയുടെ തോല്‍വിയ്‌ക്ക് പിന്നിലും ജോര്‍ജ്ജ് സോറോസിന്റെ കരങ്ങളെന്ന് സംശയം

Kerala

നടന്‍ ബാല വീണ്ടും വിവാഹിതനായി, വധു ആരെന്നറിയുമോ?

പുതിയ വാര്‍ത്തകള്‍

കങ്കണ റണൗത്തിനെതിരായ വ്യാജ വാര്‍ത്തകളും അശ്ലീല ഓണ്‍ലൈന്‍ ഉള്ളടക്കവും നീക്കാന്‍ ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.