Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ.ജി. ജയന്റെ ഇഷ്ടഗാനം ‘നക്ഷത്രദീപങ്ങള്‍ തിളങ്ങി’…അദ്ദേഹത്തിന്റെ തോടി രാഗവിസ്താരവും ഏറെ ഇഷ്ടമെന്ന് കൈതപ്രം

ജയവിജയന്‍മാരിലെ അവസാനകണ്ണിയായ കെ.ജി. ജയന്റെ നനവാര്‍ന്ന ഓര്‍മ്മകളിലൂടെ യാത്ര ചെയ്യുമ്പോള്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഉള്ളില്‍ തിളങ്ങുന്നത് 'നക്ഷത്ര ദീപങ്ങള്‍ തിളങ്ങി' എന്ന യേശുദാസ് ആലപിച്ച ഗാനവും 'തോടി'യിലുള്ള രാഗവിസ്താരവും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2024, 09:56 pm IST
in Kerala, Entertainment

തിരുവനന്തപുരം: ജയവിജയന്‍മാരിലെ അവസാനകണ്ണിയായ കെ.ജി. ജയന്റെ നനവാര്‍ന്ന ഓര്‍മ്മകളിലൂടെ യാത്ര ചെയ്യുമ്പോള്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഉള്ളില്‍ തിളങ്ങുന്നത് ‘നക്ഷത്ര ദീപങ്ങള്‍ തിളങ്ങി’ എന്ന യേശുദാസ് ആലപിച്ച ഗാനവും ‘തോടി’യിലുള്ള രാഗവിസ്താരവും.

നക്ഷത്ര ദീപങ്ങള്‍ തിളങ്ങി എന്ന ഗാനം നിറകുടം എന്ന കമലാഹാസന്‍ അഭിനയിച്ച സിനിമയില്‍ നിന്നുള്ളതാണ്.

1977ല്‍ ഭീംസിങ്ങ് സംവിധാനം ചെയ്ത സിനിമയാണ് നിറകുടം. ഈ ഗാനം സംഗീതം ചെയ്തത് ജയവിജയന്‍ എന്ന് അറിയപ്പെട്ടിരുന്ന സഹോദരന്മാരായ കെ.ജി. ജയനും കെ.ജി. വിജയനും ചേര്‍ന്നാണ്. ഗൗരിമനോഹരി,ശങ്കരാഭരണം, ആഭോഗി എന്നീ മൂന്ന് രാഗങ്ങള്‍ ഉപയോഗിച്ചാണ് ശാസ്ത്രീയ സംഗീതപ്രാധാന്യമുള്ള ആ ഗാനം ചിട്ടപ്പെടുത്തിയത്. ബിച്ചു തിരുമല എഴുതിയ ആ അവിസ്മരണീയ ഗാനം യേശുദാസ് മനോഹരമായി ആലപിച്ചു.

സാര്‍ത്ഥകജീവിതം പൂര്‍ത്തിയാക്കി അദ്ദേഹം ഗുരുവായൂരപ്പന്റെ അടുത്തേക്ക് പോയി എന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും കൈതപ്രം പറയുന്നു. അദ്ദേഹത്തിന്റെ മകന്‍ മനോജ് കെ. ജയന്‍ സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നതില്‍ ഏറെ സന്തുഷ്ടനായിരുന്നു കെ.ജി. ജയന്‍.

കൈതപ്രത്തിന് ഇഷ്ടമായ കെ.ജി.ജയന്റെ മറ്റൊരു ഗാനം ഹൃദയം ദേവാലയം എന്ന ഗാനമാണ്. തെരുവുഗീതം എന്ന സിനിമയ്‌ക്ക് വേണ്ടി ബിച്ചുതിരുമല എഴുതിയ ഈ ഗാനം ചിട്ടപ്പെടുത്തിയത് ജയനും വിജയനും ചേര്‍ന്നാണ്. ശിവരഞ്ജിനി എന്ന രാഗത്തിലാണ് ഈ ഗാനം സംഗീതം ചെയ്തിരിക്കുന്നത്. അനുപമമായ ആലാപനത്തിലൂടെ യേശുദാസ് ഈ ഗാനം അനശ്വരമാക്കി. ഇതുപോലെ ജയവിജയന്‍മാരുടെ പല ഗാനങ്ങളും കൈതപ്രത്തിന് ഇഷ്ടമാണ്.

ആരോടും അസൂയയില്ലാത്ത കെ.ജി.ജയന്റെ പ്രകൃതം ഏറെ ഇഷ്ടമാണ്. ജയവിജയന്മാരുടെ കച്ചേരികള്‍ കേട്ടിട്ടുണ്ട്. ഗുരുവായൂരമ്പലത്തിലും ചെമ്പൈ സംഗീതോല്‍സവത്തിലും കേട്ടിട്ടുണ്ട്. അതില്‍ തോടി രാഗത്തിന്റെ ആലാപനം കേട്ടാല്‍ താന്‍ പഴയ കാലത്തിലേക്ക് മടങ്ങിപ്പോകാറുണ്ടെന്നും കൈതപ്രം പറയുന്നു.

ശ്രീനാരായണ ഗുരുവിന്റെ ശിഷ്യന്‍മാരില്‍ ഒരാളായ കോട്ടയം കടമ്പൂത്തറ മഠത്തില്‍ ഗോപാലന്‍തന്ത്രിയുടെ ഇരട്ടമക്കളില്‍ ഒരാളാണ് കെ.ജി.ജയന്‍. സഹോദരന്‍ കെ.ജി. വിജയന്‍ മരണപ്പെട്ടതിന് ശേഷം ദുഖാര്‍ത്തനായി നാളുകള്‍ തള്ളിനീക്കുകയായിരുന്നു കെ.ജി.ജയന്‍.

 

Tags: Film songsMalayalam SongsThodiKaithapramjayavijayak g jayanHrudayam DevalayamBichu ThirumalaJayavijayanmar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യേശുദാസ് മകന്‍ വിജയ് യേശുദാസിനെ കീര്‍ത്തനം പഠിപ്പിക്കുന്നു.
Music

പ്രാക്ടീസ് മുഖ്യമാണ് അത് നീ മകനായാലും ശിഷ്യനായാലും…വിജയ് യേശുദാസിനെ ഹനുമതോടി രാഗത്തിലെ കീര്‍ത്തനം പഠിപ്പിക്കുന്ന യേശുദാസ്…

Music

വടക്കന്‍ വീരഗാഥയില്‍ പാട്ട് വേണ്ടെന്ന് മമ്മൂട്ടിയും എംടിയും; ഇന്ദുലേഖ കണ്‍തുറന്നു, ചന്ദനലേപസുഗന്ധം, കളരിവിളക്ക് തെളിഞ്ഞതാണോ..വന്നപ്പോള്‍

Kerala

ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

Music

ബോളിവുഡ് നടന്‍ രണ്‍ബീര്‍ മകള്‍ക്ക് ‘ഉണ്ണി വാവാവോ’ പാടിക്കൊടുക്കുമ്പോള്‍ അറിയുക…. ഇരയിമ്മന്‍തമ്പിയില്‍ തുടങ്ങുന്ന താരാട്ട് പാട്ടിന്റെ  സമൃദ്ധി 

Music

സമഗമപസാനി നിധമ…ഔസേപ്പച്ചന്‍ പാടിക്കൊടുത്തു…ഉടനെ കൈതപ്രത്തിന്റെ വരികള്‍ വന്നു സമയമിതപൂര്‍വ്വ സായാഹ്നം….അതാണ് കൈതപ്രം!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.