Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദിയുടെ ഗ്യാരണ്ടികള്‍ വേദിയില്‍ വായിച്ച് നടി ശോഭന;മൂന്നാം ഇന്നിംഗ്സിലും മോദി ക്യാപ്റ്റനാകുമെന്നും ശോഭന

മോദി കേരളത്തിന് നല്‍കിയ ഗ്യാരണ്ടികള്‍ വേദിയില്‍ വായിച്ച് നടി ശോഭന. തിരുവനന്തപുരത്ത് തിങ്കളാഴ്ച നടന്ന പ്രധാനമന്ത്രിയുടെ വേദിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് മോദിയുടെ ഗ്യാരണ്ടികള്‍ ശോഭന വേദിയില്‍ വായിച്ചത്. ഓരോ ഗ്യാരണ്ടികള്‍ വായിക്കുമ്പോഴും വലിയ കയ്യടികളാണ് ലഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2024, 08:11 pm IST
in Kerala

തിരുവനന്തപുരം: മോദി കേരളത്തിന് നല്‍കിയ ഗ്യാരണ്ടികള്‍ വേദിയില്‍ വായിച്ച് നടി ശോഭന. തിരുവനന്തപുരത്ത് തിങ്കളാഴ്ച നടന്ന പ്രധാനമന്ത്രിയുടെ വേദിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് മോദിയുടെ ഗ്യാരണ്ടികള്‍ ശോഭന വേദിയില്‍ വായിച്ചത്. ഓരോ ഗ്യാരണ്ടികള്‍ വായിക്കുമ്പോഴും വലിയ കയ്യടികളാണ് ലഭിച്ചത്.

മോദി ഗ്യാരണ്ടി തരുന്ന ചില കാര്യങ്ങള്‍ ഞാന്‍ വായിക്കാമെന്ന് പറഞ്ഞാണ് ശോഭന മോദിയുടെ ഗ്യാരണ്ടികള്‍ വായിച്ചത്:
1. അഞ്ച് വര്‍ഷം കൊണ്ട് 5 ലക്ഷം ചെറുപ്പക്കാര്‍ക്ക് സ്കില്‍ ‍ഡവലപ് മെന്‍റ് 12 ാം ക്ലാസ് പാസായവര്‍ക്ക് ജോലി കിട്ടും എന്ന ഉറപ്പ്. പേര്‍ക്ക് ജോലി എന്നതാണ് ഒരു ഉറപ്പ്.
2. തിരുവനന്തപുരത്ത് കടല്‍ക്ഷോഭം കാരണം പലര്‍ക്കും ജോലിക്ക് പോകാന്‍ കഴിയുന്നില്ല. അവിടെ കടല്‍ ഭിത്തി നിര്‍മ്മിക്കും.
3. തിരുവനന്തപുരത്ത് ഹെല്‍ത്ത് ടൂറിസം വികസിപ്പിക്കും. അത് വഴി വിലക്കുറവില്‍ നല്ല ചികിത്സ ലഭ്യമാക്കും.
4. നെയ്യാറ്റിന്‍കര ബേസ് ചെയ്ത് ഐടി പാര്‍ക്ക്
5. ജല്‍ജീവന്‍ മിഷന്‍ പ്രകാരം എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാന്‍ ഉള്ള പദ്ധതി നടപ്പാക്കും.
6. എല്ലാവര്‍ക്കും വീട്
7. സ്ത്രീകള്‍ക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് തുടങ്ങി, ആ ബാങ്ക് അക്കൗണ്ടിലേക്ക് പണം നേരിട്ട് എത്തിക്കും.

ഇത് നടപ്പാക്കാന്‍ യോഗ്യരായ രാജീവ് ചന്ദ്രശേഖരന്‍, സുരേന്ദ്രന്‍, വി. മുരളീധരന്‍, സുരേഷ് ഗോപി തുടങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണം.
“പ്രധാനമന്ത്രിയെ കാത്ത് മണിക്കൂറുകളോളം നിങ്ങള്‍ കാത്തിരിക്കുകയാണ്. അത് പാഴാകില്ല.
കേരളത്തിന്റെ ഒരു പ്രത്യേകത എന്തെന്ന് വെച്ചാല്‍ ഭൂരിപക്ഷം ആളുകളും ബുദ്ധിജീവികളാണ്. വിദ്യാസമ്പന്നരാണ്. ഒരു പരിധി വരെ എല്ലാവര്‍ക്കും അവരവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവുണ്ട്. എത്രയോ മലയാളികള്‍ വിദേശത്ത് പോയി. അവര്‍ ജോലി ചെയ്യുന്നു, പൈസ ഉണ്ടാക്കി. നാട്ടിലേക്ക് അയക്കുന്നു. ഇത് സര്‍ക്കാരിനെ ബുദ്ധിമുട്ടിക്കാതെ സ്വന്തം പ്രശ്നങ്ങള്‍ പരിഹരിക്കുന്ന മലയാളിയുടെ രീതിയാണ്. “- ശോഭന പറഞ്ഞു.

ഒരു കേരളീയന്‍ എന്ന നിലയ്‌ക്ക് കേരളത്തിന്റെ എല്ലാ നേട്ടങ്ങളും ബെനഫിറ്റുകളും എന്റെ നാടിന് കിട്ടണം എന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച് നടി ശോഭന പറഞ്ഞു. ഇംപോസിബിള്‍ ആയ പലതും പോസിബിള്‍ ആക്കുന്ന നേതാവാണ് മോദിയെന്നും ശോഭന പറഞ്ഞു.

രണ്ട് ഇന്നിംഗ്സിലും ജയിച്ച് ക്യാപ്റ്റനായ ആളാണ് മോദിജി. ഇത് അദ്ദേഹത്തിന്റെ മൂന്നാം ഇന്നിംഗ്സിന്റെ സമയമാണ്. ഇക്കുറിയും അദ്ദേഹം ക്യാപ്റ്റനാകും. – ശോഭന പറഞ്ഞു.

Tags: PMModiShobhanaActor ShobhanaModiyude GuaranteeLokSabhaElections2024Narendra Modi Modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

News

പ്രധാനമന്ത്രി ബംഗാളിലെത്തി, ബംഗ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

News

ഭാരതത്തിന്റെ സ്വന്തം എയർബസ്സുമായി, സി 295; പറക്കാൻ തയാർ

News

വികസിത ഭാരതത്തിന് കേന്ദ്ര-സംസ്ഥാന സഹകരണം ശക്തിപ്പെടണം: പ്രധാനമന്ത്രി മോദി

News

അമേരിക്കൻ ആഭ്യന്തരമന്ത്രിയും ഭാര്യയും നാലു ദിവസത്തേക്ക് ഭാരതത്തിലെത്തി; പ്രധാനമന്ത്രി മോദിയെ കാണും

പുതിയ വാര്‍ത്തകള്‍

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

ഞങ്ങൾക്ക് അത് ചെയ്യാനുള്ള ശക്തിയില്ല: നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പിൻവലിച്ചതായി മംദാനി , സ്വന്തം മേയറുപണിയെടുക്കാൻ നിർദ്ദേശിച്ച് ഇസ്രായേൽ

കേരള തീരത്ത് ചരക്കുകപ്പലിന് തീപിടിത്തം: രക്ഷാപ്രവര്‍ത്തനം നട്ത്തിയ ഭാരത സൈന്യത്തിന് നന്ദി അറിയിച്ച് ചൈന

നേരത്തെ പറഞ്ഞാൽ മുങ്ങും : രാഹുൽ എം പി മാരെ വിളിച്ചത് പിറന്നാൾ ആഘോഷിക്കാനെന്ന പേരിൽ : വിദഗ്ധമായി ഒഴിഞ്ഞ് മാറി തരൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.