Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കേരളത്തെ മുന്നോട്ടു നയിക്കാൻ മോദിയുടെ ദീർഘ വീക്ഷണത്തിനു മാത്രമെ കഴിയൂ: രാജീവ് ചന്ദ്രശേഖർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2024, 06:36 pm IST
in Thiruvananthapuram, News

 

തിരുവനന്തപുരം: ബിജെപിയെ എതിർക്കുന്ന ഇൻഡി സഖ്യം ഡൽഹിയിൽ ഒരുമിച്ച് തോളോടു തോൾ ചേർന്നു പ്രവർത്തിക്കുകയാണെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കാട്ടക്കട ക്രിസ്റ്റ്യൻ കോളേജിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തലസ്ഥാനത്ത് എന്ത് വികസനം നടന്നിട്ടുണ്ടെന്ന് ഇവിടത്തെ യുവാക്കളോടു ചോദിച്ചാലറിയാം. 15 വർഷമായി ഒരു വികസനവും തിരുവനന്തപുരത്ത് നടന്നിട്ടില്ല. യുവാക്കളുടെ ഒരു കാലഘട്ടത്തെയാണ് ഇരുമുന്നണികളും ചേർന്ന് തകർത്തതെന്ന് രാജീവ് പറഞ്ഞു.

“ഈ തെരഞ്ഞെടുപ്പ് മാറ്റത്തിന്റെ സമയമാകണം. ഇവിടെ മാറ്റം കൊണ്ടു വരേണ്ടത് നമ്മളോരോർത്തരുമാണ്. എന്തിനാണ് ജനം നേതാക്കന്മാരെയും സർക്കാരിനെയും തിരഞ്ഞെടുക്കുന്നത്? നാടിന്റെ നാളെയെ മുന്നിൽ കണ്ട് മുന്നോട്ടു കൊണ്ടു പോകാൻ കേന്ദ്രത്തിലും കേരളത്തിലും ഇരു സർക്കാരിനും ജനം സമയം കൊടുത്തു. 2004 മുതൽ 2014 വരെ ജനം കോൺഗ്രസിന് രാജ്യഭരണം നൽകി. 10 വർഷം യു.പി.എ സർക്കാർ എന്ത് ചെയ്തെന്ന് നാം കണ്ടു. അഴിമതിയിൽ മുങ്ങി രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകർത്തു പിന്നോട്ടടിച്ചു. രാജ്യം ദാരിദ്രത്തിലേക്ക് കൂപ്പുകുത്തി. സിപിഎമ്മിന് കേരളം എട്ടു വർഷം കൊടുത്തു. എന്നാൽ ശമ്പളം കൊടുക്കാൻ കടം വാങ്ങുന്ന അവസ്ഥയിലേക്ക് സി.പി.എം എത്തിച്ചു. ഇരുവരും കേരളത്തിൽ ഭരണ പ്രതിപക്ഷമാണെങ്കിലും അങ്ങ് ഡൽഹിയിൽ ഒരു മേശക്കുചുറ്റുമിരുന്ന് ചർച്ച ചെയ്ത് തീരുമാനങ്ങളെടുക്കുന്നവരാണ്.”

“2014 മുതൽ നരേന്ദ്രമോദിക്ക് 10 വർഷം നൽകി. മോദി സർക്കാർ ലോകത്തിലെ സാമ്പത്തിക ശക്തിയിൽ അഞ്ചാം സ്ഥാനത്തെത്തിച്ചു. വാഗ്ദാനങ്ങൾ മാത്രം നൽകുന്ന രാഷ്‌ട്രീയ പാർട്ടികളാണ് കോൺഗ്രസ്, സിപിഎം സഖ്യം. അവർ രാജ്യത്തിനായി ഒന്നും ചെയ്യാൻ സമ്മതിക്കില്ല. ഇൻഡി സഖ്യം എത്രയൊ പ്രശ്നങ്ങൾ വലുതാക്കുന്നതിനാണ് പ്രധാന്യം നൽകുന്നത്. തീരദേശത്തെ ജനം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് ഇരു പക്ഷവും ഇന്നേവരെ പരിഹാരം കാണുന്നില്ല. വിദ്യാർത്ഥികൾക്ക് തൊഴിലില്ല, കേരളത്തെ മുന്നോട്ടു കൊണ്ടു പോകാൻ മോദിയുടെ ദീർഘ വീക്ഷണത്തിന് മാത്രമെ കഴിയു. ഉറങ്ങുന്ന എം.പിയാണ് നമുക്കുള്ളത്. തീരദേശ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾ, കുടിവെള്ളം, പിഎം ആവാസ് യോജന എന്നിവ നടക്കുമെന്ന് പ്രകടനപത്രികയിൽ ഉറപ്പു നൽകുന്നുണ്ട്.” അയൽ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ തീരദേശ മേഖലയിൽ കാര്യമായി ഒരു വികസനവും നടന്നിട്ടില്ല. ടെക്നോളജി, ടൂറിസം രംഗങ്ങളിലും തിരുവനന്തപുരത്തെ മുന്നിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: Rajeev ChandrashekharModiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോർട്ടർ ടിവിക്കെതിരെ രാജീവ് ചന്ദ്രശേഖർ 100 കോടിയുടെ മാനനഷ്ടക്കേസ് നൽകി ; ആന്റോ, അരുൺ, സ്മൃതി, ജിമ്മി ജയിംസ്, ടി.വി. പ്രസാദ് പ്രതികൾ

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

Kerala

കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമെങ്കിൽ ഡോക്ടറെ കാണട്ടെ; വരുന്നകാലത്ത് ഇനിയും സങ്കടപ്പെടേണ്ടി വരും: രാജീവ് ചന്ദ്രശേഖർ

Kerala

ഇന്‍വെസ്റ്റ് കേരള അന്താരാഷ്‌ട്ര സംഗമം: നിക്ഷേപകർക്ക് സ്വാഗതം; സർക്കാർ സമീപനം മാറണം – രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.