Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണ്ണമി ഉത്സവം 23ന്, ദര്‍ശനം കര്‍ക്കശനിയന്ത്രണങ്ങളോടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2024, 04:49 pm IST
in Kerala

കോട്ടയം: മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണ്ണമി ഉത്സവം 23ന് നടക്കും. അന്ന് രാവിലെ ആറ് മുതല്‍ ഉച്ചയ്‌ക്ക് 2.30 വരെ മാത്രമേ കുമളിയില്‍ നിന്ന് ഭക്തരെ കടത്തിവിടുകയുള്ളൂ. വൈകിട്ട് 5.30നുള്ളില്‍ ഭക്തര്‍ തിരികെ മടങ്ങണം. രാവിലെ നാല് മുതല്‍ കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍, പൂജാരിമാര്‍ എന്നിവരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കും. അഞ്ചുമണിയോടെ അന്നദാനത്തിനുള്ള ഭക്ഷണം എത്തിക്കും. ഓഫ് റോഡ് യാത്രയ്‌ക്ക് അനുയോജ്യമായ ഫോര്‍ വീലര്‍ മാത്രമേ കടത്തിവിടുകയുള്ളൂ. ഒരു കാരണവശാലും ഇരുചക്രവാഹനങ്ങള്‍ അനുവദിക്കില്ല. ട്രിപ്പ് ജീപ്പുകള്‍ ലഭ്യമാണ്. ഡിസ്‌പോസിബിള്‍ പാത്രങ്ങളില്‍ ആഹാരം അനുവദിക്കില്ല. മദ്യവും മാംസവും വിലക്കിയിട്ടുണ്ട്.
മംഗളദായിനി സങ്കല്‍പ്പത്തിലുള്ള ഭദ്രകാളി (കണ്ണകി) ആണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. പെരിയാര്‍ കടുവ സംരക്ഷണകേന്ദ്രത്തിന് 14 കിലോമീറ്റര്‍ ഉള്ളിലായാണ് ഈ ക്ഷേത്രം. സമദ്രനിരപ്പില്‍ നിന്നും ഏകദേശം 1,337 മീറ്റര്‍ ഉയരത്തിലുമാണ്.
പുരാതന ചേരനാട്ടിലെ മഹാരാജവായിരുന്ന ചേരന്‍ ചെങ്കുട്ടുവന്‍ ഏകദേശം 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചുവെന്നാണ് ചരിത്രം.
‘ചിത്രാപൗര്‍ണമി’ നാളില്‍ ധാരാളം ഭക്തര്‍ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. കേരളത്തിലെ 108 ദുര്‍ഗ്ഗാലയങ്ങളില്‍ ഉള്‍പ്പെട്ട ക്ഷേത്രമാണിത്. 1980 നു ശേഷം തമിഴ്നാടുമായി അവകാശ തര്‍ക്കം നിലനില്‍ക്കുന്നു. ഇരു സര്‍ക്കാരുകളും ചേര്‍ന്നാണ് തീര്‍ത്ഥാടകര്‍ക്കുള്ള ഒരുക്കങ്ങള്‍ ചെയ്യുന്നത്.

 

 

Tags: MANGALADEVICHITHRAPAWRNAMIFESTIVAL ON 23PERIYAR TIGER RESERVE
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുവയുടെ ആക്രമണത്തില്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ താത്കാലിക വാച്ചര്‍ക്ക് ദാരുണാന്ത്യം

"Thekkady, India - March 25, 2006: Sign of Periyar Wildlife Park. Periyar National Park is a wildlife reseve located in Kerala, south India. The Nationalpark is located in the mountainous area of the Cardamon Hills near the border to the indian state of Tamil Nadu. The National Park is a protected reserve for tigers , elephants and the nilgiri tar."
Kerala

പെരിയാര്‍ കടുവ സങ്കേതം: ശുപാര്‍ശ കൈമാറാന്‍ സംസ്ഥാനം ഒരുവര്‍ഷം വൈകിച്ചു, കേന്ദ്രസംഘം വൈകാതെ എത്തും

Kerala

കാനന ഭംഗിയില്‍…. പരമ്പരാഗത പാതയില്‍ തിരക്കേറുന്നു

മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവത്തിനെത്തിയ ഭക്തജനങ്ങളുടെ നീണ്ടനിര
Kerala

മംഗളാദേവി ചിത്രാപൗര്‍ണമി: 15,534 ഭക്തര്‍ ദര്‍ശനം നടത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.