ആലപ്പുഴ: വിഷുദിനത്തില്‍ ബന്ധുവീട്ടിലെത്തിയ ഏഴ് വയസുകാരി കാല് വഴുതി തോട്ടില്‍ വീണു മരിച്ചു. ആലപ്പുഴ നെടുമുടി കളരിപറമ്പില്‍ തീര്‍ത്ഥയാണ് മരിച്ചത്.
അമ്മയോടോപ്പം ബന്ധു വീട്ടില്‍ എത്തിയ കുട്ടി കാല് വഴുതി തോട്ടില്‍ വീഴുകയായിരുന്നു.രാവിലെ കൂട്ടുകാര്‍ക്കൊപ്പം കളിക്കവെയാണ് സംഭവം .
കുട്ടിയെ രക്ഷിക്കാന്‍ അമ്മയും തോട്ടിലേക്ക് ചാടിയെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ കരക്കെത്തിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: