Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘വന്ദേ ഭാരതിന്റെ’ കോച്ച് ഫാക്റ്ററി പത്തനംതിട്ടയില്‍ : അനില്‍ ആന്റണിയുടെ നയരേഖാ പ്രഖ്യാപനം നല്‍കുന്നത് വലിയ പ്രതീക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2024, 09:38 am IST
in Kerala, Pathanamthitta

പത്തനംതിട്ട: ‘വന്ദേ ഭാരതിന്റെ അസ്സംബ്ലിംഗ് യൂണിറ്റ്’ ആയി ഒരു റയില്‍ കോച്ച് ഫാക്റ്ററി പത്തനംതിട്ടയില്‍ അനുയോജ്യമായ സ്ഥലത്ത് സ്ഥാപിക്കാന്‍ സാദ്ധ്യതാപഠനം നടത്തും എന്ന ഉറപ്പാണ് ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ കെ ആന്റണി നല്‍കുന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പത്രികയില്‍ ഇടം പിടിച്ച ശ്രദ്ധേയ ഇനവും ഇതാണ്. മലയോര ജില്ലയുടെ മുഖച്ഛായ മാറുന്നതായിരിക്കും അത്.

അസ്സംബ്ലിംഗ് യൂണിറ്റ് എന്നാല്‍ ഷെല്‍ പാര്‍ട്‌സ് മുതല്‍ ഫര്‍ണിഷിംഗ് പാര്‍ട്ട്‌സ് വരെ കമ്പനികള്‍ക്ക് ടെന്‍ഡര്‍ വിളിച്ച് ഔട്ട്‌സോഴ്‌സ് ചെയ്യുന്നത് ഈ ഫാക്ടറിയില്‍ കൊണ്ടുവന്ന് അസ്സംബിള്‍ ചെയ്ത് കോച്ചുകളാക്കി ഫര്‍ണിഷിംഗ് ചെയ്ത് റയില്‍വേ ലൈനിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കയ്‌ക്കുന്ന പദ്ധതി ആണ്.

മെക്കാനിക്കല്‍ എഞ്ചിനീയറിംഗും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗും ഒക്കെ പഠിക്കുന്നവര്‍ക്ക് കേരളത്തില്‍ തന്നെ വന്‍ ജോലി സാദ്ധ്യതകള്‍ ഉയര്‍ന്നുവരും. ഗവണ്മെന്റ് കോച്ച് ഫാക്ടറിയില്‍ മുഴുവന്‍ ഇന്ത്യാക്കാരോടും മത്സരിച്ച് ഒരു ജോലിയെന്നതിലുപരി ലോക്കലായ് അനുബന്ധഘടകങ്ങള്‍ നിര്‍മ്മിക്കുന്ന സ്വകാര്യ ഫാക്ടറികളില്‍ മികച്ച ജോലികള്‍ ലഭിയ്‌ക്കും. ഫാക്ടറിയും അനുബന്ധ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളും ഒക്കെ വരുന്ന നാട്ടില്‍ സ്ഥലത്തിന്റെ വില കൂടും. നാട്ടുകാര്‍ക്ക് കാലിയായി കിടക്കുന്ന വീടുകള്‍ വാടകയ്‌ക്ക് കൊടുത്തും മറ്റും ബിസിനസ്സ് ലഭിയ്‌ക്കും. റെസ്‌റ്റോറന്റ് ബിസിനസ്സ് ബൂസ്റ്റ് ചെയ്യപ്പെടും. ഓരോ മേഖലയിലും ആവശ്യമായ് വരുന്ന സാധനങ്ങള്‍ സമീപ പഞ്ചായത്തില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ സാധിച്ചാല്‍ വന്‍ വികസന മുന്നേറ്റമാകും. കോച്ച് ഫാക്റ്ററി തുടങ്ങിയാല്‍ അനുബന്ധ കമ്പനി എക്കോ സിസ്റ്റം ഉണ്ടായി വരുന്നതിനാല്‍ സമീപ പഞ്ചായത്തുകള്‍ക്ക് വരുമാനം വര്‍ദ്ധിക്കുന്ന പദ്ധതിയായ് അത് മാറും.
ഫിനാന്‍ഷ്യല്‍ ചെയിന്‍ റിയാക്ഷന്‍ വലുതാണ്. പൊതുമേഖലയില്‍ ഫുള്‍ ആയ് ഒരു കോച്ച് ഫാക്ടറി തുടങ്ങിയാല്‍ ആ നാട്ടുകാര്‍ക്ക് ഇത്ര ബെനിഫിറ്റ് കിട്ടിയെന്ന് വരില്ല. അതിനുള്ള മിനിമം 300 ഏക്കര്‍ സ്ഥലലഭ്യതയും വേണം.. പക്ഷേ വന്ദേ ഭാരത് അസ്സംബ്ലിംഗ് യൂണിറ്റിന് 25 ഏക്കര്‍ ധാരാളമാണ്. പത്തനംതിട്ടയിലെ ഏക റയില്‍വേ സ്‌റ്റേഷന്‍ തിരുവല്ല ആണ്. കുന്നന്താനം പാമല എസ്‌റ്റേറ്റില്‍ ഏറ്റെടുക്കലുകള്‍ നടത്തി ഫാക്ടറി വന്നാല്‍ തൊട്ടടുത്തുള്ള റയില്‍വേ സ്‌റ്റേഷനിലേക്ക് റയില്‍ പാത ഉണ്ടാക്കുന്നത് എളുപ്പമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ അനുയോജ്യമായ മറ്റൊരിടം എന്നത് തേടേണ്ടിവരില്ല..

ജയിച്ചാല്‍ കേരളത്തിന്റെ ഇന്‍ഡസ്ട്രിയല്‍ എക്കോ സിസ്റ്റം സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ വന്ദേഭാരത് കോച്ച് ഫാക്ടറിയ്‌ക്കായി ശ്രമിയ്‌ക്കും എന്നുള്ള അനില്‍ കെ ആന്റണിയുടെ നയരേഖാ പ്രഖ്യാപനം ഏറെ പ്രതീക്ഷയാണ് ഉയര്‍ത്തുന്നത്.

Tags: pathanamthittaAnil K Antony'Vande Bharat' coach factory
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)
Kerala

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

Kerala

യുവതിപ്രവേശം; നിലപാട് തിരുത്തിയില്ലെങ്കില്‍ തിരിച്ചടിയെന്ന് എല്‍ഡിഎഫ് പത്തനംതിട്ട ജില്ലാ നേതൃത്വം

Kerala

വിലക്ക് ലംഘിച്ച് മത്സരിക്കാന്‍ വീണ; കുരുതി കൊടുക്കാന്‍ സിപിഎം, സ്വര്‍ണക്കൊള്ള കേസ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും

Kerala

തി​രു​വ​ല്ല​യി​ൽ ന​വ​ജാ​ത ​ശിശുവിനെ തട്ടുകടയിൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.