Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കാമാഖ്യയുടെ മണ്ണിലെ സ്ത്രീശക്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2024, 01:28 am IST
inNews
സ്ത്രീശക്തി... ബിജുലി കലിത മേധി ഗുവാഹത്തിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

സ്ത്രീശക്തി... ബിജുലി കലിത മേധി ഗുവാഹത്തിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

മാ കാമാഖ്യയുടെ മണ്ണില്‍ നിന്നാണ് പറയുന്നത്… പരാശക്തിയുടെ കരുത്ത് വിജയിക്കും. ആസാമിലൂടെ യാത്ര നയിച്ചുപോയ രാഹുലും കൂട്ടരും ശക്തിക്കെതിരെ പ്രസംഗിച്ചു. സനാതന ധര്‍മ്മത്തെ തകര്‍ക്കുമെന്ന് പറഞ്ഞു. എന്താണ് ശക്തിയെന്ന് ഈ തെരഞ്ഞെടുപ്പോടെ അവര്‍ അറിയും… ഗുവാഹത്തിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ബിജുലി കലിത മേധിയുടെ വാക്കുകള്‍ക്ക് മൂര്‍ച്ചയേറെ.

ലോക്‌സഭയിലേക്ക് ആദ്യമായാണ് ബിജുലി മത്സരിക്കുന്നത്. എന്നാല്‍ മത്സരം പുത്തരിയല്ല. വാര്‍ഡ് തെരഞ്ഞടുപ്പ് മുതല്‍ രംഗത്തുണ്ട്. 26 വര്‍ഷമായി താമരക്കൊടിക്ക് കീഴിലുണ്ട്. 2013ല്‍ ജിഎംസി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വാര്‍ഡ് നമ്പര്‍ 23ല്‍ നിന്നായിരുന്നു കന്നിമത്സരം. 2016ല്‍ ഗുവാഹത്തിയില്‍ ഡെപ്യൂട്ടി മേയറായി. സ്ത്രീശക്തിക്ക് ബിജെപി നല്കിയ കരുത്താണ് അത്. മഹിളാമോര്‍ച്ചയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ്. ഇപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്.

ജീവിതത്തില്‍ ജ്യോതിനഗറിലെ ഒരു സ്വകാര്യ ഇംഗ്ലീഷ് സ്‌കൂളില്‍ അദ്ധ്യാപികയാണ് ബിജുലി കലിത. ഭര്‍ത്താവ് ടികെന്‍ മേധി ദുഖിയ സ്റ്റോര്‍ എന്ന പേരില്‍ പലചരക്ക് കട നടത്തുന്നു. ഗുവാഹത്തിയില്‍ വീണ്ടും കരുത്ത് തെളിയിക്കാന്‍ ശക്തിയുടെ അവതാരത്തെ അവതരിപ്പിക്കുന്നു എന്നാണ് പൊതുസമ്മേളനത്തില്‍ കലിതയെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ വിശേഷിപ്പിച്ചത്.

രാഷ്‌ട്രീയത്തില്‍ പുരുഷാധിപത്യമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ബിജുലി അത് ചോദ്യം ചെയ്യും. രാജ്യത്ത് സ്ത്രീമുന്നേറ്റമാണെന്നും മോദി സര്‍ക്കാര്‍ അതിന് പിന്തുണ നല്‍കുന്നുവെന്നും സ്വന്തം അനുഭവം ഉദാഹരണമാക്കി ബിജുലി സമര്‍ത്ഥിക്കുന്നു. ജാതിവിവേചനവും ലിംഗവിവേചനവും അവസാനിപ്പിച്ച പാര്‍ട്ടിയാണ് ബിജെപി. രാഷ്‌ട്രീയത്തില്‍ സ്ത്രീകള്‍ അതിവേഗം മുന്നേറുകയാണ്. സ്ത്രീ ആയതുകൊണ്ടല്ല പാര്‍ട്ടിയുടെ പ്രവര്‍ത്തകയായതുകൊണ്ടാണ് ഞാന്‍ സ്ഥാനാ
ര്‍ത്ഥിയായത്. ബിജെപിയില്‍ സ്ത്രീകള്‍ സംവരണം കൊണ്ട് ഉയര്‍ന്നവരല്ല. ഇത് സ്ത്രീശക്തിയുടെ പാര്‍ട്ടിയാണ്, ബിജുലി പറയുന്നു.

Tags: KamakhyaFeminine power
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭാരതത്തെ മോദി പുനര്‍നിര്‍വചിക്കുമ്പോള്‍; നയപരമായ നിഷ്‌ക്രിയത്വത്തില്‍ നിന്ന് വികസനത്തിലേക്ക്

News

ഞാൻ ശിവഭക്തനാണ്, ക്ഷമിക്കും; നെഹ്രു രാജ്യത്തിന് ഏൽപ്പിച്ച മുറിവുകൾ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി മോദി

Editorial

കളിക്കളങ്ങളില്‍ ഉണരുന്ന നാരീശക്തി

India

രാഹുല്‍ ഗാന്ധീ, ഈ വേഷം കെട്ട് വൈകിപ്പോയി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീനാരായണഗുരുദേവ ട്രസ്റ്റ് പണികഴിപ്പിച്ച വിശ്വഗുരു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്് ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ സംസാരിക്കുന്നു

ഗുരുദേവന്റെ ഏകലോക ദര്‍ശനം യുഎന്നില്‍ മുഴങ്ങണം: സച്ചിദാനന്ദ സ്വാമി

ദോശ നൽകാൻ വൈകിയതിനെ ചൊല്ലി കൊല്ലത്ത് ചായക്കട അടിച്ചു തകർത്തു

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി: മിഷേലിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍

പട്ടായയിൽ ലൈംഗിക തൊഴിലാളികൾക്കിടയിൽ റെയ്ഡ്, പരിശോധന അമേരിക്കൻ സൈനികർ എത്തുന്നതിന് മുന്നോടിയായി

ആ ഇരുണ്ട കാലം ഇനിയില്ല

ടൈംസ് സ്ക്വയറിൽ കത്തിക്കുത്ത്; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

‘ശ്രീനാരായണഗുരുവിന്റെ വിവേകാനന്ദന്‍’ എന്നു പ്രശസ്തി നേടിയ സത്യവ്രതസ്വാമികളുടെ 100-ാമത് സമാധിദിനം ഇന്ന്

ഇനി റെയില്‍വേ പരിസരത്ത് പോലും മദ്യപിച്ചുള്ള ഷോ വേണ്ട; നടപടിയെടുക്കാൻ റെയിൽവേയ്‌ക്ക് അധികാരമുണ്ട്: ഹൈക്കോടതി

അനാശാസ്യ കേന്ദ്രങ്ങളിൽ ലൈംഗികാവശ്യത്തിനെത്തുന്ന ഇടപാടുകാരെയും ഇനി പ്രതികളാക്കും: നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി

അനധികൃതമായി താമസിച്ച 31 ബംഗ്ലാദേശ് പൗരന്മാരെ ബെംഗ്ലൂരുവില്‍ നിന്ന്‌ നാടുകടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.