Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാവല്‍ ദൈവമായി ‘മൊട്ട ആല്‍ മുനിയപ്പന്‍’

മനോഹര്‍ ഇരിങ്ങല്‍ by മനോഹര്‍ ഇരിങ്ങല്‍
Apr 13, 2024, 01:03 am IST
in Samskriti

വഴിയരികിലെ കാവല്‍ ദൈവമായി വാണരുളുകയാണ് ‘മൊട്ടആല്‍ മുനിയപ്പന്‍’. പാലക്കാട് കഞ്ചിക്കോട് കിന്‍ഫ്ര്ക്കു സമീപത്തെ പികെ ചളളയിലുള്ള ആല്‍മരത്തിന്റെ ചുവട്ടിലാണ് മൊട്ട ആല്‍ മുനിയപ്പന്‍ കുടിയിരിക്കുന്നതെന്നാണ് വിശ്വാസം. ശ്രീകോവിലോ ചുറ്റമ്പലമോ പൂജാരിയോ ഇവിടെയില്ലെന്നുള്ളതാണ് മൊട്ട ആല്‍ മുനിയപ്പന്‍ കോവിലിന്റെ പ്രത്യേകത. പണ്ട് പികെ ചള്ള എന്ന ഗ്രാമപ്രദേശം മുഴുവന്‍ കൃഷി സ്ഥലങ്ങളായിരുന്നുവത്രെ. നെല്ല്, ചേമ്പ്, മരച്ചീനി തുടങ്ങിയ കാര്‍ഷിക ധാന്യവിളകളായിരുന്നു ഇവിടെയുള്ളവരുടെ പ്രധാന ജീവിതമാര്‍ഗം. എന്നാല്‍ പലതരം ക്ഷുദ്രജീവികളുടെ നിരന്തര ശല്യം കാരണം വിളകള്‍ അപ്പാടെ നശിക്കാനും ഗ്രാമവാസികളുടെയെല്ലാം ജീവിതം ദുരിതത്തിലാകാനും തുടങ്ങി.
ദുഃ:ഖിതരായ ഗ്രാമവാസികള്‍ പ്രശ്‌നപരിഹാരം തേടി തൊട്ടടുത്ത ഗ്രാമത്തിലെ ജ്യോതിഷ പണ്ഡിതരെ സമീപിക്കുകയും പ്രശ്‌നഫലത്തില്‍ ഇവിടെയുള്ള ആല്‍മരത്തിന്റെ ചുവട്ടില്‍ മുനിയപ്പന്‍ കുടിയിരിക്കുന്നുണ്ടെന്നു തെളിയുകയും ചെയ്തു. രാവിലെയും വൈകിട്ടും വിളക്കുകൊളുത്തി പ്രാര്‍ത്ഥിച്ചാല്‍ കാര്‍ഷികവിളകള്‍ സംരക്ഷിക്കപ്പെടുമെന്നും ഗ്രാമത്തിനു നഷ്ടപ്പെട്ട സന്തോഷവും ഐശ്വര്യവും പുനര്‍ജനിക്കുമെന്നും ജ്യോതിഷികള്‍ പ്രവചിച്ചതായും പറയപ്പെടുന്നു. അന്നുമുതലാണ് ഇവിടെയുള്ളവര്‍ കൃഷിയിറക്കും മുമ്പും വിളവെടുപ്പിനു ശേഷവും മൊട്ട ആല്‍ മുനിയപ്പനു മുന്നില്‍ വിളക്കുകൊളുത്തി പ്രാര്‍ത്ഥിക്കുന്നത് പതിവാക്കിയത്. മൊട്ട ആല്‍ മുനിയപ്പന്‍ എന്ന് പേരുവരാന്‍ മറ്റൊരു കഥ കൂടി ഇവിടെയുള്ള വിശ്വാസികള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്.

പണ്ടുകാലത്ത് ഈ പ്രദേശത്തുള്ളവര്‍ ആട്ടിന്‍പറ്റങ്ങളുമായി എന്നും ഇവിടെയുള്ള ആല്‍മര ചുവട്ടിലായിരുന്നു വിശ്രമിച്ചിരുന്നത്. വിശന്നുവലഞ്ഞ ആടുകള്‍ക്ക് ആല്‍മരത്തിന്റെ ഇലകളോടൊപ്പം ചില്ലകള്‍ കൂടി വെട്ടിയിട്ടു കൊടുക്കുമായിരുന്നു. ചില്ലകള്‍ ഇല്ലാതെ എന്നും മൊട്ടയായി നില്‍ക്കുന്നതിനാല്‍ ഈ ആലിനെ ‘മൊട്ട’ ആല്‍ എന്നും ഈ മരത്തിന്റെ ചുവട്ടില്‍ കുടിയിരിക്കുന്ന മുനിയപ്പന്‍ ‘മൊട്ട ആല്‍ മുനിയപ്പന്‍’ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയെന്നുമാണ് കഥ.

ആര്‍ക്കും ഈ കോവിലില്‍ വന്നു വിളക്ക് കൊളുത്താം. രാവിലെയും വൈകുന്നേരവും വിളക്കു കൊളുത്തുന്ന പതിവിനു ഇതുവരെയും മുടക്കം വന്നിട്ടില്ലെന്നും വിശ്വാസികള്‍ പറയുന്നു. ചില പ്രത്യേക മാസങ്ങളില്‍ കോഴിയെയും ആടിനെയും ബലിയര്‍പ്പിച്ചുള്ള വഴിപാട് പൂജകളും നടത്താറുണ്ട്. ഇത്തരം വഴിപാടുകള്‍ ഇവിടെ നിന്ന് സ്വയം പാചകം ചെയ്തു കഴിക്കണമെന്നുമാണ് വിശ്വാസം. ഏതാണ്ട് 30 വര്‍ഷം മുമ്പാണ് ആല്‍ത്തറ ചുറ്റും കൂടുതല്‍ ഉയര്‍ത്തിക്കെട്ടിയത്. വിശ്വാസികള്‍ക്കു സുരക്ഷിതമായി തൊഴുതു പ്രാര്‍ത്ഥിക്കുന്നതിനുള്ള നടപ്പന്തല്‍ സൗകര്യവും നാട്ടുകാര്‍ ചേര്‍ന്ന് പണിതിട്ടുണ്ട്. അഭീഷ്ടകാര്യസിദ്ധിക്കു പേരു കേട്ടതാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ആരാധനായിടം. പ്രാര്‍ത്ഥനകള്‍ നിറവേറ്റപ്പെടുന്നതിനാല്‍ ഗ്രാമത്തിനു പുറത്തുനിന്നും മൊട്ട ആല്‍ മുനിയപ്പന്‍ ക്ഷേത്രത്തിലേക്കു നിരവധി വിശ്വാസികള്‍ എത്തുന്നു.

Tags: Palakkad'Motta Al Sageമൊട്ട ആല്‍ മുനിയപ്പന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

Kerala

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

Kerala

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

Kerala

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

പത്ത് മിനിറ്റിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.