Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അട്ടിമറിച്ച് അറ്റ്‌ലാന്റ; ലിവര്‍ 3-0ന് തോറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2024, 12:49 am IST
in Football
ലിവര്‍പൂളിനെതിരെ അറ്റ്‌ലാന്റയുടെ ജിയാന്‍ലുക്ക സ്‌കമാക്ക സ്‌കോര്‍ ചെയ്യുന്നു

ലിവര്‍പൂളിനെതിരെ അറ്റ്‌ലാന്റയുടെ ജിയാന്‍ലുക്ക സ്‌കമാക്ക സ്‌കോര്‍ ചെയ്യുന്നു

ആന്‍ഫീല്‍ഡ്: പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ലിവര്‍പൂള്‍ എഫ്‌സിക്ക് കനത്ത പ്രഹരം. യൂറോപ്പ ലീഗ് ക്വാര്‍ട്ടറിലെ ആദ്യ പാദ പോരാട്ടത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്‌ലാന്റയോട് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് വമ്പന്‍ പടയുടെ പരാജയം.

വെസ്റ്റ് ഹാം യുണൈറ്റഡിന്റെ മുന്‍ താരം ജിയാന്‍ലുക്ക സ്‌കമാക്ക രണ്ട് പാതികളിലായി നേടിയ ഇരട്ട ഗോളിന്റെയും മുന്‍ ചെല്‍സി താരം മാരിയോ പസാലിച്ചിന്റെയും ഗോളിലാണ് അറ്റ്‌ലാന്റ അട്ടിമറി ജയം സ്വന്തമാക്കിയത്.

സീസണ്‍ അവസാനിപ്പിക്കുന്നത് മൂന്ന് യൂറോപ്യന്‍ കിരീടവുമായ് ആയിരിക്കുമെന്ന ലിവര്‍ പ്രതീക്ഷകള്‍ക്ക് തോല്‍വിയോടെ കനത്ത മങ്ങലേറ്റു. സീസണ്‍ അവസാനിക്കുന്നതോടെ ക്ലബ്ബിന്റെ ചുമതലയില്‍ നിന്നൊഴിയുമെന്ന് ലിവര്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ് മാസങ്ങള്‍ക്ക് മുമ്പേ വ്യക്തമാക്കിയിരുന്നു. ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ മാനേജര്‍മാരിലൊരാളായ ക്ലോപ്പിന് വിരോചിതമായ വിടവാങ്ങല്‍ സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് ലിവര്‍പൂള്‍ താരങ്ങളും. അതിനിടെയാണ് കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നത്.

കളിയുടെ 70 ശതമാനം സമയവും ലിവര്‍പൂളിന്റെ കാല്‍ക്കീഴിലായിരുന്നു പന്ത്. 19 തവണ അറ്റ്‌ലാന്റ ഗോള്‍ മുഖത്തേക്ക് മുന്നേറി. പക്ഷെ ഒരു തവണ പോലും പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ ലിവര്‍ സംഘത്തിന് സാധിച്ചില്ല. കരുത്തന്‍ ലൈനപ്പിനെതിരെ കരുതലോടെ പൊരുതിയാണ് അറ്റ്‌ലാന്റ വിജയം പിടിച്ചെടുത്തത്. അവരുടെ പ്രതിരോധനിര കൃത്യമായ കാര്യങ്ങള്‍ നിര്‍വഹിച്ചു. ഒപ്പം കിട്ടിയ അവസരത്തില്‍ കൂട്ടത്തോടെ നയിച്ച മുന്നേറ്റങ്ങള്‍ ഫലം കാണുകയായിരുന്നു. അറ്റ്‌ലാന്റയുടെ മുന്നേറ്റ അവസരങ്ങളിലെല്ലാം രണ്ടോ അതിലധികമോ സ്‌ട്രൈക്കര്‍മാര്‍ ഒരേ സമയം ഓടിക്കയറുന്ന കാഴ്‌ച്ചയാണ് കണ്ടത്. ഇവിടെ ലിവര്‍ പ്രതിരോധ നിരയ്‌ക്ക് അടിമുടി പിഴയ്‌ക്കുകയായിരുന്നു. താരങ്ങളെ മാര്‍ക്ക് ചെയ്യുന്നതിലെ പാളിച്ച അറ്റ്‌ലാന്റ നന്നായി മുതലെടുത്തു. അറ്റ്‌ലാന്റ മൂന്ന് ഗോളുകള്‍ നേടിയപ്പോഴും ലിവര്‍ ഗോളിയെ ആശയക്കുഴപ്പത്തിലാക്കാന്‍ അവരുടെ മുന്നേറ്റ നിരയ്‌ക്ക് സാധിച്ചിരുന്നു.

38-ാം മിനിറ്റിലാണ് സ്‌കമാക്കയുടെ ആദ്യ ഗോള്‍ കണ്ടത്. ആന്‍ഫീല്‍ഡിന്റെ ഗാലറിയില്‍ ഇരിപ്പുറപ്പിച്ച ആരാധകര്‍ അപ്പോള്‍ ആശ്വസിച്ചു. രണ്ടാം പകുതിയില്‍ ഇത് ഇരട്ടിക്കിരട്ടിയായി ലിവര്‍ തിരിച്ചടിക്കുമെന്ന് ആത്മവിശ്വാസംകൊണ്ടു. പക്ഷെ സംഭവിച്ചത് തിരിച്ചാണ്. 60-ാം മിനിറ്റായപ്പോള്‍ വീണ്ടും സ്‌കമാക്ക. അറ്റ്‌ലാന്റയുടെ ലീഡ് ഇരട്ടിപ്പിച്ചു. ഒടുവില്‍ 83-ാം മിനിറ്റിലെത്തിയപ്പോഴായിരുന്നു മാരിയോ പസാലിച്ചിന്റെ വക മൂന്നാം ഗോള്‍. ഇന്‍ജുറി ടൈം അടക്കം പിന്നെയും പത്ത് മിനിറ്റിലേറെ നീണ്ട കളിയില്‍ ലിവറിന് ഒന്നും ചെയ്യാനായില്ല.
വ്യാഴാഴ്‌ച്ച ബെര്‍ഗാമോയില്‍ ഇരു ടീമുകളും വീണ്ടും നേര്‍ക്കുനേര്‍ കാണും. ക്വാര്‍ട്ടറിലെ രണ്ടാം പാദ പോരിനായി. ലിവര്‍പൂള്‍ ഈ സീസണില്‍ നേരിടുന്ന ഏറ്റവും വലിയ പരീക്ഷണ ദിവസമായിരിക്കും അത്.

Tags: LiverpoolEuropa LeagueAtlanta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നോട്ടിങ്ങാം താരം റയാന്‍ യേറ്റ്‌സ്(ഇടത്തേ അറ്റം)
സ്‌കോര്‍ ചെയ്യുന്നു
Football

യൂറോപ്പ ലീഗില്‍ നോട്ടിങ്ങാം, ലിയോണ്‍, ബൊളോഗ്ന ടീമുകള്‍ക്ക് തകര്‍പ്പന്‍ ജയം

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ലിവര്‍ താരം ഫെഡറികോ കിയേസ
Football

പ്രീമിയര്‍ ലീഗ് കരുത്തുകാട്ടി ലിവര്‍ തുടങ്ങി

Football

ലീഡ് ലിവര്‍; ലെയ്‌സെസ്റ്റര്‍ സിറ്റിക്കെതിരെ ജയിച്ചത് 3-1ന്

അറ്റ്ലാന്റയ്ക്കെതിരെ ഗോള്‍ നേടിയ റയല്‍ താരങ്ങള്‍ ആഹ്ലാദത്തില്‍
Football

സൂപ്പര്‍ താരങ്ങളുടെ ഗോളടിമികവില്‍ റയല്‍

റയലിനെതിരെ ലിവര്‍പൂളിനായി രണ്ടാം ഗോള്‍ നേടിയ കോഡി ഗാക്‌പോയുടെ ആഹ്ലാദം
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: റയലിനെ കീഴടക്കി ലിവര്‍ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.