Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ജയത്തോടെ ലീഗ് പോരാട്ടങ്ങള്‍ അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2024, 12:43 am IST
in Football
കേരള ബ്ലാസ്റ്റേഴ്‌സിനായി രണ്ടാം ഗോള്‍ നേടിയ ഡൈസുക സകായിയുടെ(മുന്നില്‍) ആഹ്ലാദം

കേരള ബ്ലാസ്റ്റേഴ്‌സിനായി രണ്ടാം ഗോള്‍ നേടിയ ഡൈസുക സകായിയുടെ(മുന്നില്‍) ആഹ്ലാദം

ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എഎല്‍) ഫുട്‌ബോളില്‍ സീസണിലെ അവസാന ലീഗ് പോരാട്ടത്തിനിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് വിജയം. സീസണില്‍ ഒരേയൊരു വിജയം മാത്രം സ്വന്തമാക്കാന്‍ സാധിച്ച മുന്‍ ജേതാക്കളായ ഹൈദരാബാദ് എഫ്‌സിയെ ആണ് ഇന്നലെ ബ്ലാസ്റ്റേഴ്‌സ് തോല്‍പ്പിച്ചത്.

അവരുടെ തട്ടകത്തില്‍ നടന്ന കളിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു വിജയം. ബ്ലാസ്‌റ്റേഴ്‌സിനായി 34-ാം മിനിറ്റില്‍ മുഹമ്മദ് അയ്‌മെന്‍ ആദ്യ ഗോള്‍ നേടി. ഒന്നാം പകുതിയില്‍ ഈ ഗോളില്‍ മുന്നിട്ടു നിന്നു ബ്ലാസ്‌റ്റേഴ്‌സ്. രണ്ടാം പകുതിയുടെ തുടക്കത്തിലേ ഡൈസുക സകായി നേടിയ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് ഇരട്ടിപ്പിച്ചു. 81-ാം മിനിറ്റില്‍ നിഹാല്‍ സുദീഷ് ലീഡ് 3-0 ആയി ഉയര്‍ത്തി. 88-ാം മിനിറ്റില്‍ ജോ വിക്ടറിലൂടെയാണ് ഹൈദരാബാദ് ആശ്വാസ ഗോള്‍ നേടിയത്. ഇനി കേരള ബ്ലാസ്‌റ്റേഴ്‌സിന് പ്ലേ ഓഫ് മത്സരമാണ് കളിക്കാനുള്ളത്. ഇന്നും നാളെയും നടക്കുന്ന മത്സരങ്ങള്‍ കൂടി പൂര്‍ത്തിയായ ശേഷമേ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് എതിരാളിയെ അറിയാന്‍ സാധിക്കൂ.

Tags: Indian Super LeagueKerala Blasters FC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌
Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

Football

ടൈസന്‍ സിങ് ബ്ലാസ്റ്റേഴ്‌സില്‍

കേരള ബ്ലാസ്‌റ്റേഴ്‌സ്-ഇന്റര്‍ കാശി പോരാട്ടത്തില്‍ നിന്ന്‌
Football

തോല്‍വിയോടു തോല്‍വി; ബ്ലാസ്‌റ്റേഴ്‌സ് ഇന്റര്‍ കാശിയോട് കീഴടങ്ങിയത് 2-1ന്

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് മൂന്നാം പോര്; മത്സരം കലൂരില്‍

Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.