Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതംമാറ്റം പൂര്‍ണ സമ്മതത്തോടെയെന്നതിന് മതിയായ തെളിവുകള്‍ വേണം: അലഹബാദ് ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2024, 10:00 pm IST
in India

ലഖ്‌നൗ: വ്യക്തികളുടെ മതംമാറ്റം അവരുടെ പൂര്‍ണ സമ്മതത്തോടെയെന്ന് വ്യക്തമാക്കാന്‍ വിശ്വാസയോഗ്യമായ തെളിവുകള്‍ ആവശ്യമാണെന്ന് അലഹബാദ് ഹൈക്കോടതി. മതപരിവര്‍ത്തനം നടന്നുവെന്ന വാക്കാലുള്ളതോ രേഖാ മൂലമുള്ളതോ ആയ പ്രഖ്യാപനം അത് നിയമവിധേയമാക്കാന്‍ പര്യാപ്തമല്ലെന്നും കോടതി നിരീക്ഷിച്ചു.

രാജ്യത്തെ ഏതൊരു വ്യക്തിക്കും മതംമാറാന്‍ അവകാശമുണ്ടെന്ന് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ പറഞ്ഞു. എന്നാല്‍ മതംമാറാനുള്ള വ്യക്തിയുടെ ആഗ്രഹം കാണിക്കുന്നതിന് വിശ്വാസയോഗ്യമായ തെളിവ് ആവശ്യമാണ്. ഒപ്പം മതംമാറ്റത്തിനുള്ള പ്രത്യക്ഷമായ നടപടികളും. അന്യമതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് തനിക്കെതിരെ ചുമത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരാള്‍ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. ഇയാള്‍ ഭാര്യയുടെ മതം സ്വീകരിച്ചിരുന്നു.

മകളെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് യുവതിയുടെ അച്ഛനാണ് കേസ് നല്കിയത്. പോക്‌സോ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ യുവതിയുടെ വയസ് തെളിയിക്കുന്നതിന് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിവാഹ സമയത്ത് യുവതിക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്ന് കോടതിക്ക് ബോധ്യമായി. മതം മാറുന്നത് സംബന്ധിച്ച്, ബന്ധപ്പെട്ട സര്‍ക്കാര്‍ അധികൃതരെ അറിയിക്കണമെന്നും മതംമാറ്റം വ്യക്തിയുടെ തിരിച്ചറിയല്‍ രേഖകളിലും മറ്റ് ഡോക്യുമെന്റുകളിലും ചേര്‍ക്കണമെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. ഇതിനായി സത്യവാങ്മൂലം നിര്‍ബന്ധമാക്കണമെന്നും ഉത്തരവിലുണ്ട്.

വ്യക്തിയുടെ പ്രദേശത്ത് പ്രചാരത്തിലുള്ള പത്രത്തില്‍ മതംമാറ്റത്തിന്റെ വിവരങ്ങള്‍ പരസ്യം ചെയ്യണം. ഇതില്‍ മറ്റാര്‍ക്കും എതിര്‍പ്പില്ലെന്ന് ഉറപ്പാക്കണം. വഞ്ചനാപരമായതോ നിര്‍ബന്ധിതമായതോ ആയ മതപരിവര്‍ത്തനമല്ല നടന്നതെന്നും ഉറപ്പാക്കണം. പരസ്യത്തില്‍ വ്യക്തിയുടെ പേര്, വയസ്, മേല്‍വിലാസം എന്നിവയുണ്ടാകണമെന്നും ഉത്തരവില്‍ പറയുന്നു.
കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഗസറ്റിലും ഇത് സംബന്ധിച്ച് വിജ്ഞാപനം പ്രസിദ്ധീകരിക്കണം. ഗസറ്റില്‍ അപേക്ഷ ഫയല്‍ ചെയ്താല്‍ ഇതില്‍ വകുപ്പിന്റെ സൂക്ഷ്മ പരിശോധനയുണ്ടാകും. നടപടികളെല്ലാം നിയമപരമാണെന്ന് ബോധ്യപ്പെട്ടാല്‍ മതംമാറ്റത്തിനുള്ള അപേക്ഷ ഇ-ഗസറ്റില്‍ പ്രസിദ്ധീകരിക്കും. പരാതിക്കാരന്റെ കേസില്‍ മതപരിവര്‍ത്തനം സ്വമേധയാ നടന്നതാണോ അതോ നിയമതടസങ്ങളും മറ്റും മറികടക്കാന്‍ ഏറ്റെടുത്തതാണോ എന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. കേസില്‍ വാദം കേള്‍ക്കുന്നത് മെയ് ആറിലേക്ക് മാറ്റി.

 

Tags: allahabad high courtconversionSufficient evidenceconversion is consensual
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബോക്സോഫീസില്‍ കേരള സ്റ്റോറി 2 തകര്‍ന്നു എന്നത് കള്ളം…ഇതുവരെ കളക്ട് ചെയ്തത് 20 കോടി; ഇനി 10 കോടി കൂടി കിട്ടിയാല്‍ മുടക്കുമതലായി

India

എസ്.സി/എസ്.ടി സര്‍ട്ടിഫിക്കറ്റുകളുടെ ദുരുപയോഗം അന്വേഷിക്കണം: അലഹബാദ് ഹൈക്കോടതി

India

മതപരിവര്‍ത്തനത്തിന് ശ്രമം; ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പാസ്റ്റർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

News

മതംമാറ്റിയതിന് എട്ടുപേരെ യുപി പോലീസ് അറസ്റ്റ് ചെയ്തു

India

യുപിയിലെ ക്രിമിനലുകളുടെ തലതൊട്ടത്തപ്പൻ ; 23 മാസങ്ങൾക്ക് ശേഷം എസ്പി നേതാവ് അസം ഖാൻ ജയിൽ മോചിതനാകാൻ പോകുന്നു 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.