Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യൂറോപ്യൻ പേടകം പ്രോബ-3 ഇസ്രോ വിക്ഷേപിക്കും; ലക്ഷ്യം സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട പഠനങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2024, 09:33 am IST
in India

കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിക്കുന്നതിനായി യൂറോപ്യൻ പേടകം വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ. യൂറോപ്പിന്റെ പ്രോബ-3 ബഹിരാകാശ പേടകമാണ് ഇസ്രോ വിക്ഷേപിക്കുന്നത്. പേടകത്തിന്റെ സഹായത്തോടെയാകും ഈ അപൂർവ്വ പ്രതിഭാസം സൃഷ്ടിക്കുക. സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിൽ എത്തുന്ന വേളയിലാണ് സൂര്യഗ്രഹണം നടക്കുന്നത്. സൂര്യഗ്രഹണത്തിന്റെ തോത് കുറയുന്ന വേളയിൽ പുതിയ ഗ്രഹണം സൃഷ്ടിക്കാനാകുന്ന ദൗത്യത്തിനാണ് രാജ്യം സജ്ജമായിക്കൊണ്ടിരിക്കുന്നത്.

ഒരു കൂട്ടം ഉപഗ്രഹങ്ങൾ ഒന്നിച്ച് സഞ്ചരിക്കുന്നതിന് പുറമെ സൂര്യവലയങ്ങളോട് ചേർന്ന് സൂര്യന്റെ പ്രകാശം കുറഞ്ഞ കൊറോണയെക്കുറിച്ച് പഠിക്കും. തുടർന്ന് 144 മീറ്റർ നീളത്തിൽ സോളാർ കൊറോണഗ്രാഫ് രൂപീകരിക്കുകയും ദൗത്യം പൂർത്തിയാക്കുകയും ചെയ്യുന്ന ആദ്യ പേടകമാകും പ്രോബ-3. സൂര്യഗ്രഹണ സമയം മനുഷ്യർക്ക് അവരുടെ നഗ്‌ന നേത്രങ്ങളിലൂടെ ദൃശ്യമാകുക കൊറോണയെയാണ്. സൂര്യന്റെ നിഗൂഢതകളെ പൊതിഞ്ഞു നിൽക്കുന്ന പുറം പാളിയാണ് കൊറോണ.

സൂര്യനെക്കുറിച്ചും ഉയർന്ന-താഴ്ന്ന കൊറോണയെക്കുറിച്ചും പഠിക്കുന്നതിനുള്ള ഉപഗ്രഹങ്ങൾ ഇതിനോടകം തന്നെ ഇന്ത്യ വിക്ഷേപിച്ചു കഴിഞ്ഞു. എന്നാൽ താഴ്ന്ന കൊറോണയ്‌ക്കും ഉയർന്ന കൊറോണയ്‌ക്കും ഇടയിലുള്ള ചെറിയ അകലത്തെക്കുറിച്ച് പഠനങ്ങളൊന്നും തന്നെയില്ല. ഇവിടെ നിരീക്ഷിക്കുക പ്രയാസമാണ്. ബഹിരാകാശ പേടകങ്ങളുടെ കൃത്യമായ ഏകോപനത്തിലാണ് ദൗത്യത്തിന്റെ വിജയമുള്ളത്. ഇതിനോടനുബന്ധിച്ച് യൂറോപ്യൻ സ്പേസ് ഏജൻസി അത്യാധുനിക സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളിച്ച സംവിധാനം രൂപപ്പെടുത്തിയിട്ടുണ്ട്.

സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിലാകും പേടകം വിക്ഷേപിക്കുക. എന്നാൽ വിക്ഷേപണ തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഉയർന്ന ഭ്രമണപഥത്തിൽ പേടകങ്ങളെ എത്തിക്കുക എന്നതാണ് യൂറോപ്യൻ ഏജൻസി ലക്ഷ്യം വയ്‌ക്കുന്നത്. പേടകത്തിൽ രണ്ട് ഉപഗ്രഹങ്ങളാണ് ഉള്ളത്. ഒക്ൾട്ടർ, കൊറോണഗ്രാഫ് എന്നീ ഉപഗ്രഹങ്ങൾ ഓരോ ഭ്രമണപഥത്തിലും ആറ് മണിക്കൂർ പ്രവർത്തിക്കും.

Tags: ISROESAProba-3
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഗഗൻ യാൻ: ഭാരതത്തിന്റെ പാരച്യൂട്ട് പരീക്ഷണം വൻ വിജയമായി

India

പിഎസ്എൽവി പരാജയം; ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്, ഐഎസ്ആര്‍ഒയ്‌ക്ക് പുറത്ത് നിന്നൊരു സമിതി ഇതേക്കുറിച്ച് പഠിക്കും

India

എസ്എല്‍സിയില്‍ പ്രത്യേക റെയില്‍ ട്രാക്ക് നിര്‍മിക്കാന്‍ ഒരുങ്ങി ഐഎസ്ആര്‍ഒ

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് (ഇടത്ത്) പിഎസ് എല്‍വിയ്ക്ക് വേണ്ടിയുള്ള ഒരുക്കം (വലത്ത്)
India

ഇന്ത്യ തളരില്ല, രണ്ട് പിഎസ് എല്‍വികള്‍ പരാജയപ്പെട്ടാലും അടുത്ത പിഎസ്എല്‍വി വിക്ഷേപണം ജൂണില്‍; പരാജയം അന്വേഷിക്കാന്‍ ബാഹ്യഏജന്‍സിയും

India

500 കിലോമീറ്റര്‍ അകലെയുള്ള ശത്രുനീക്കം വരെ പകര്‍ത്തുന്ന പ്രതിരോധ ഉപഗ്രഹം ‘അന്വേഷ’യെ ഇല്ലാതാക്കാന്‍ പിഎസ്എല്‍വിയെ അട്ടിമറിച്ചത് കേരളത്തിലോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.