Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കല്ലട ഷണ്‍മുഖന്‍ മാധ്യമ പുരസ്‌കാരം മുരളി പാറപ്പുറത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2024, 11:23 pm IST
in Kerala

കൊല്ലം: മാധ്യമ പ്രവര്‍ത്തകനും കൊല്ലം പ്രസ്‌ക്ലബ് മുന്‍പ്രസിഡന്റും തപസ്യകലാസാഹിത്യവേദി മേഖലാ അധ്യക്ഷനുമായിരുന്ന കല്ലട ഷണ്‍മുഖന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള മാധ്യമ പുരസ്‌കാരത്തിന് ഗ്രന്ഥകാരനും ജന്മഭൂമി ന്യൂസ് എഡിറ്ററുമായ മുരളി പാറപ്പുറം അര്‍ഹനായി.

പത്രമാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് നല്‍കുന്ന പുരസ്‌കാരം ശില്പവും പ്രശംസാപത്രവും കാഷ് അവാര്‍ഡും അടങ്ങിയതാണ്. തപസ്യ കലാസാഹിത്യ വേദി മേയ് ഒന്നിന് ചിന്നക്കട ശങ്കര്‍ നഗര്‍ ഹാളില്‍ നടത്തുന്ന അനുസ്മരണ സമ്മേളനത്തില്‍  പുരസ്‌കാരം സമ്മാനിക്കും.

എറണാകുളം  കാലടി സ്വദേശിയായ മുരളി പാറപ്പുറം തപസ്യ സംസ്ഥാന ഉപാധ്യക്ഷനാണ്‌.
നരേന്ദ്ര മോദി: നവഭാരതത്തിന്റെ നായകന്‍, ഗെയ്ല്‍ ട്രെഡ്‌വെല്‍: ശുദ്ധഭ്രാന്തിന്റെ ഓര്‍മക്കുറിപ്പുകള്‍, കര്‍മയോഗിയുടെ കാല്‍പ്പാടുകള്‍, അമിത് ഷാ ആധുനിക ചാണക്യന്‍, പി. പരമേശ്വര്‍ജി നവോത്ഥാനത്തിന്റെ ദാര്‍ശനികന്‍, മദര്‍ തെരേസ മുഖവും മുഖംമൂടിയും, മാധ്യ വിമര്‍ശനം ദേശീയവീക്ഷണത്തില്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

രാഷ്‌ട്രീയം, മതം, സാംസ്‌കാരികം, കല, സാഹിത്യം, സിനിമ, സാമൂഹ്യം, പരിസ്ഥിതി, മാര്‍ക്‌സിസം തുടങ്ങിയ വിഷയങ്ങളിലും സിനിമാ നിരൂപണം, സാഹിത്യ വിമര്‍ശനം, പുസ്തക നിരൂപണം, അനുസ്മരണം എന്നീ വിഭാഗങ്ങളിലും  നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
കേസരി, ജന്മഭൂമി, സമകാലിക മലയാളം, കലാകൗമുദി, ചിതി, ഹിന്ദുവിശ്വ, ജനയുഗം, ജനശക്തി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍  എഴുതുന്നു.

വി.എസ്. നയ്‌പാള്‍, ഓഷോ രജനീഷ്, ജിദ്ദു കൃഷ്ണമൂര്‍ത്തി, നോസ്ട്രഡാമസ്, കാള്‍ സാഗന്‍, എ.ബി. വാജ്‌പേയി, എല്‍.കെ. അദ്വാനി, കെ.ആര്‍. മല്‍ക്കാനി, ഡോ.സുബ്രഹ്മണ്യന്‍ സ്വാമി തുടങ്ങിയവരുടെ ഇംഗ്ലീഷ് രചനകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.
ജന്മഭൂമിയില്‍ വര്‍ഷങ്ങളോളം പ്രസിദ്ധീകരിച്ച ന്യൂക്ലിയസ് എന്ന പംക്തി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ സത്യവാങ്മൂലം എന്ന പംക്തി എഴുതുന്നു. മൂന്ന് വര്‍ഷമായി ജന്മഭൂമിയില്‍ മുഖപ്രസംഗങ്ങള്‍ എഴുതുന്നു.

ഭാര്യ: അംബികാ ദേവി. മകള്‍: അനശ്വരാ ദേവി.

Tags: Murali ParappuramKallada ShanmuhanMedia Award
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

അവര്‍ കണ്ട ആര്‍എസ്എസ്

Literature

നോവല്‍ രചനയിലെ ദ്രോണപര്‍വ്വം

Kerala

ലീലാമേനോൻ മാധ്യമ പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു; പുരസ്കാരം സാമൂഹ്യ പ്രതിബദ്ധതയുള്ള സൃഷ്ടികൾക്ക്

കല്ലട ഷണ്‍മുഖന്‍ മാധ്യമപുരസ്‌കാരം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം പി.എസ്. ഗോപകുമാറില്‍ നിന്നും ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ സ്വീകരിക്കുന്നു
Kerala

കല്ലട ഷണ്‍മുഖന്‍ മാധ്യമ പുരസ്‌കാരം സമ്മാനിച്ചു

Literature

കാവ്യപ്രതിഭയുടെ പുതിയൊരു താരത്തിളക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.