Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

75 വര്‍ഷത്തിന് ശേഷം കിഷന്‍ ഗംഗയില്‍ ഗംഗാ ആരതി;1947ലെ പാകിസ്ഥാന്‍ ആക്രമണത്തിന് ശേഷമാണ് മാ ശാരദാ ക്ഷേത്രത്തില്‍ ആരാധന മുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2024, 08:59 pm IST
in India

ശ്രീനഗര്‍: കുപ്‌വാര നിയന്ത്രണരേഖയ്‌ക്ക് സമീപം തിത്‌വാളിലെ കിഷന്‍ഗംഗയില്‍ ഗംഗാ ആരതി ചെയ്ത് നൂറുകണക്കിന് ഭക്തര്‍. വിഭജനത്തിന് ശേഷം ഇതാദ്യമായി മാ ശാരദാ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ആരതി നടന്നത്. മാ ശാരദാ ക്ഷേത്രനവീകരണത്തിന്റെ തുടര്‍ച്ചയായി നിര്‍മ്മിച്ച ഘാട്ടിലായിരുന്നു ഗംഗാ ആരതി.

കിഷന്‍ഗംഗ നദിയില്‍ സ്‌നാനം ചെയ്തതിന് ശേഷമാണ് ആരതി അര്‍പ്പിച്ച് ഭക്തര്‍ ക്ഷേത്രദര്‍ശനം നടത്തിയത്. സേവ് ശാരദ കമ്മിറ്റി സ്ഥാപകന്‍ രവീന്ദര്‍ പണ്ഡിത ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.

1947ലെ പാകിസ്ഥാന്‍ ആക്രമണത്തിന് ശേഷമാണ് മാ ശാരദാ ക്ഷേത്രത്തില്‍ ആരാധന മുടങ്ങിയത്. ക്ഷേത്രവും അക്രമികള്‍ തകര്‍ത്തിരുന്നു. കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ ക്ഷേത്രവും ഘാട്ടും നവീകരിച്ചു. ഭാവിയില്‍ പഴയതുപോലെ പരമ്പരാഗതരീതിയില്‍ ആരതി സംഘടിപ്പിക്കുമെന്ന് രവീന്ദ്ര പണ്ഡിത പറഞ്ഞു.

5000 വര്‍ഷം പഴക്കമുള്ളതാണ് ശാരദാക്ഷേത്രം. കശ്മീരിന് ശാരദാപീഠം എന്ന പേര് നല്കിയ മഹാക്ഷേത്രം നിലനില്ക്കുന്ന പാക്കധീനകശ്മീരില്‍ നീലം നദിയുടെ തീരത്താണ്. പിന്നീട് ഈ ക്ഷേത്രവും നശിപ്പിച്ചു. 1948 വരെ ഗംഗാ അഷ്ടമി ദിനത്തില്‍ ഭക്തര്‍ ശാരദാപീഠ യാത്ര നടത്തിയിരുന്നു. അക്കാലത്ത് തീര്‍ത്ഥയാത്രയുടെ ബേസ് ക്യാമ്പായിരുന്നു തീത്‌വാളിലെ മാ ശാരദാക്ഷേത്രം.

ശാരദാപീഠത്തിലേക്കുള്ള പുരാതന തീര്‍ത്ഥാടനം പുനരാരംഭിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പ്പാണ് ശാരദാ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണമെന്ന് രവീന്ദ്ര പണ്ഡിത പറഞ്ഞു

Tags: Ganga AartiKishan Ganga
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുന്നാവായയില്‍ മഹാമാഘ ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കം; ഗംഗാ ആരതിക്കു സമാനമായി നിളാ ആരതി

India

ചന്ദ്രഗ്രഹണത്തിന് മുന്നോടിയായി വാരണാസിയില്‍ പുരോഹിതന്മാര്‍ ഗംഗാ ആരതി നടത്തി

India

ഗംഗാ ആരതിക്ക് സമാനമായി ബെംഗ്ലൂരുവില്‍ ആദ്യമായി കാവേരി ആരതി സംഘടിപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.