Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഡി.ഗുകേഷ് അപാരഫോമില്‍; വീണ്ടും ജയം, അഞ്ചാം റൗണ്ടില്‍ ഒന്നാം സ്ഥാനത്ത്; പ്രജ്ഞാനന്ദ ജയിക്കേണ്ട കളിയില്‍ സമനില വഴങ്ങി

ചെസ്സിലെ ലോകചാമ്പ്യനെ നേരിടാനുള്ള താരത്തെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യയുടെ 18കാരന്‍ ഡി.ഗുകേഷ് അപാരഫോമില്‍. അഞ്ചാം റൗണ്ടില്‍ അസര്‍ബൈജാന്റെ നിജാത് അബസോവിനെ തോല്‍പിച്ചതോടെ ടൂര്‍ണ്ണമെന്‍റിലെ ഒന്നാം സ്ഥാനത്ത് നിലകൊള്ളുകയാണ് ഡി. ഗുകേഷ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2024, 01:13 pm IST
in Sports

ചെസ്സിലെ ലോകചാമ്പ്യനെ നേരിടാനുള്ള താരത്തെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യയുടെ 18കാരന്‍ ഡി.ഗുകേഷ് അപാരഫോമില്‍. അഞ്ചാം റൗണ്ടില്‍ അസര്‍ബൈജാന്റെ നിജാത് അബസോവിനെ തോല്‍പിച്ചതോടെ ടൂര്‍ണ്ണമെന്‍റിലെ ഒന്നാം സ്ഥാനത്ത് നിലകൊള്ളുകയാണ് ഡി. ഗുകേഷ്. ഇനി ഒമ്പത് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്.

പ്രജ്ഞാനന്ദ ജയിക്കേണ്ട കളി സമനിലയില്‍ തുലച്ചതാണ് കാനഡയിലെ ടൊറന്‍റോയില്‍ നിന്നുള്ള മറ്റൊരു വാര്‍ത്ത. ഇപ്പോള്‍ ടൂര്‍ണ്ണമെന്‍റില്‍ മുന്ന‍ില്‍ നിന്നിരുന്ന റഷ്യന്‍ താരം ഇയാന്‍ നെപോമ്നിയാച്ചിയെ തോല്‍പിക്കേണ്ട അവസരം കിട്ടിയിട്ടും പ്രജ്ഞാനന്ദ പാഴാക്കി. പകരം ഇരുവരും സമനിലയില്‍ പിരിഞ്ഞു. ഇതോടെ മൂന്നര പോയിന്‍റുകള്‍ വീതം നേടി ഡി. ഗുകേഷും ഇയാന്‍ നെപോമ്നിയാച്ചിയും മുന്‍പില്‍ നില്‍ക്കുകയാണ്.

യുഎസ് താരം ഹികാരു നകാമുറ ഫ്രഞ്ച് താരം അലിറെസ ഫിറുജയെ തോല്‍പിച്ചതാണ് മറ്റൊരു പ്രധാന വാര്‍ത്ത. ഈ വിജയത്തോടെ രണ്ടര പോയിന്‍റ് നേടിയ ഹികാരു നകാമുറ ഇന്ത്യന്‍ താരം പ്രജ്ഞാനന്ദയ്‌ക്കൊപ്പം മൂന്നാം സ്ഥാനത്ത് നിലകൊള്ളുന്നു.

കഴിഞ്ഞ രണ്ട് കളികളില്‍ തുടര്‍ച്ചയായി തോറ്റ ഇന്ത്യയുടെ വിദിത് ഗുജറാത്തി ജയിക്കാനുള്ള സുവര്‍ണ്ണാവസരം പാഴാക്കി. അമേരിക്കയുടെ ഫാബിയോനൊ കരുവാനയെ തോല്‍പിക്കാനുള്ള അവസരമാണ് പാഴയത്. ഇതോടെ കളി സമനിലയില്‍ പിരിഞ്ഞു. ഇപ്പോള്‍ മൂന്ന് പോയിന്‍റോടെ ഫാബിയാനോ കരുവാന മൂന്നാം സ്ഥാനത്താണ്.

വനിതകളുടെ മത്സരത്തില്‍ എല്ലാവരും സമനിലയില്‍ പരിഞ്ഞു. ഇതോടെ മൂന്നര പോയിന്‍റോടെ ചൈനയുടെ ടാന്‍ സോംഗി ആണ് മുന്നില്‍. മൂന്ന് പോയിന്‍റോടെ റഷ്യന്‍ താരം അലക്സാന്‍ഡ്രിയ ഗോര്യാച്കിന രണ്ടാം സ്ഥാനത്ത്. പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി രമേഷ് ബാബു രണ്ടര പോയിന്‍റോടെ മൂന്നാം സ്ഥാനത്തുണ്ട്.

Tags: @DGukesh@FIDE_chessCandidates #chessChessPraggnananda@vishy64theking@rpraggnachess
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

Chess

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Chess

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

Chess

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.