Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘സ്ഫടിക’ത്തിലെ ചാക്കോ മാഷെപ്പോലെ ആന്‍റണി; സ്വന്തം മകനെ തള്ളിപ്പറഞ്ഞ എ.കെ. ആന്‍റണിയ്‌ക്ക് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം

ഭദ്രന്റെ 'സ്ഫടികം' സിനിമയിലെ ചാക്കോ മാഷെപ്പോലെ സ്വന്തം മകനെ തള്ളിപ്പറഞ്ഞ പിതാവായ എ.കെ.ആന്‍റണിക്ക് സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2024, 12:20 pm IST
in Kerala

തിരുവനന്തപുരം: ഭദ്രന്റെ ‘സ്ഫടികം’ സിനിമയിലെ ചാക്കോ മാഷെപ്പോലെ സ്വന്തം മകനെ തള്ളിപ്പറഞ്ഞ പിതാവായ എ.കെ.ആന്‍റണിക്ക് സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം. മകനെ ഒന്നുമല്ലാതാക്കിക്കളഞ്ഞ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ നിന്നും വളരാനുള്ള സാധ്യത തേടിയാണ് മകന്‍ ബിജെപിയില്‍ എത്തിയത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യാതൊരു ഭാവിയുമില്ലാതെ ഉള്ളില്‍ നിന്നേ തകരുകയാണ് കോണ്‍ഗ്രസ്. കുറെ സ്തുതിപാഠകര്‍ക്ക് മാത്രമാണ് അവിടെ സ്ഥാനം.

അങ്ങിനെയുള്ള പാര്‍ട്ടിയില്‍ നിന്നും രക്ഷപ്പെട്ട് ബിജെപിയില്‍ എത്തിയ അനില്‍ ആന്‍റണിക്ക് മോദി നല്‍കിയ അനുഗ്രഹമായിരുന്നു പത്തനം തിട്ട ലോക്സഭാ സീറ്റ്. കോണ്‍ഗ്രസിലുണ്ടായിരുന്നപ്പോള്‍ അവര്‍ കണ്ടില്ലെന്ന് നടിച്ച അനില്‍ ആന്‍റണിക്ക് വളര്‍ച്ചയുടെ പടവുകള്‍ കാണിച്ചുകൊടുക്കുകയായിരുന്നു മോദി. ആ മകനെ തെരഞ്ഞെടുപ്പ് പോരാട്ടം കത്തിനില്‍ക്കുന്ന സമയത്ത് തള്ളിപ്പറയുകയായിരുന്നു എ.കെ. ആന്‍റണി.

ആടുതോമയല്ല അനില്‍ ആന്‍റണി

ഭദ്രന്റെ സിനിമയില്‍ ഗണിതശാസ്ത്രത്തിൽ രാഷ്‌ട്രപതിയുടെ മെഡൽ ജേതാവായ ആളാണ് വിരമിച്ച സ്കൂൾ ഹെഡ്മാസ്റ്ററായ കടുവ ചാക്കോ എന്ന സി.പി.ചാക്കോ. തിലകനാണ് ഈ കഥാപാത്രം ചെയ്തത്. എ.കെ. ആന്‍റണിയും അതുപോലെ രാഷ്‌ട്രീയത്തില്‍ ആദര്‍ശനം കൊണ്ട് ഉയരങ്ങളിലെത്തിയ നേതാവാണ്. മകന്‍ അനില്‍ ആന്‍റണി പക്ഷെ ആടുതോമയെപ്പോലെ പഠിക്കാതെ വഴിതെറ്റി, ഗുണ്ടായിസവും സദാചാരധ്വംസനവുമായി നടക്കുന്ന  ആള്‍ അല്ല. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളെജില്‍ (സിഇടി) നിന്നും ബിടെക് പാസായ ശേഷം യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും സയന്‍സില്‍ ബിരുദാനന്തരബിരുദം നേടിയ ആളാണ്.

കോണ്‍ഗ്രസിലെ രാഹുല്‍ ഗാന്ധിയ്‌ക്ക് ചുറ്റുമുള്ള ലോബി സമൂഹമാധ്യമം നല്ലതുപോലെ കൈകാര്യം ചെയ്യാനറിയുന്ന അനില്‍ ആന്‍റണിയുടെ കഴിവുകളെ തഴയുകയായിരുന്നു. തന്നെ അംഗീകരിക്കാത്ത പാര്‍ട്ടിയില്‍ നിന്നും ഇറങ്ങിപ്പോവുക മാത്രമാണ് അനില്‍ ആന്‍റണി ചെയ്ത കുറ്റം. മാന്യനായ ചാക്കോയുടെ പ്രശസ്തിക്ക് കളങ്കമായിരുന്നു ഗുണ്ടാനേതാവായ ആടു തോമ, പക്ഷെ ഇവിടെ ബിജെപിയില്‍ ചേര്‍ന്നു എന്നല്ലാതെ ആന്‍റണിയുടെ പേര് കളങ്കപ്പെടുത്തുന്ന ഒരു പണിയും അനില്‍ ആന്‍റണി ചെയ്തിട്ടില്ല. ഇവിടെ മകനെ തള്ളിപ്പറയാതെ ആന്‍റണിക്ക് മൗനം പാലിക്കാമായിരുന്നു വേണ്ടതെന്ന അഭിപ്രായമാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.

Tags: Chacko mashpathanamthittaSocial MediaA.K AntonyAnil antonyThilakanModiyude GuaranteeSphatikam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)
Kerala

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

Kerala

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.