തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ബീമാപള്ളിയിലെ ഈദ്ഗാഹില്‍ പങ്കെടുത്തു.
‘കനിവും സാഹോദര്യവും ഈദ് ആഘോഷത്തില്‍ മാത്രമല്ല ജീവിതത്തില്‍ എന്നും നമുക്ക് മാര്‍ഗദീപമാകട്ടെ’ ഗവര്‍ണര്‍ ആശംസിച്ചു.
ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ഉദാരതയുടെയും മഹിമയെ വാഴ്ത്തുന്ന ആഘോഷമാണ് ഈദുല്‍ ഫിത്തര്‍. പട്ടിണിരഹിതവും കൂടുതല്‍ സന്തോഷകരവുമായ ലോകം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്ന സന്ദേശമാണ് റംസാന് വ്രതം നല്‍കുന്നത്. ഗവര്‍ണര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: