Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്‍ഡി മുന്നണി രാമനെ അപമാനിച്ചു: നമ്മളല്ലാതെ ആരാണ് അവര്‍ക്ക് പൗരത്വം നല്കുക?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2024, 02:51 am IST
in India

പിലിഭിത്ത്: കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും സിഎഎയെ എതിര്‍ക്കുന്നത് പ്രീണനരാഷ്‌ട്രീയം മൂലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയല്‍രാജ്യങ്ങളില്‍ മതത്തിന്റെപേരില്‍ പീഡനം ഏറ്റുവാങ്ങുന്ന ന്യൂനപക്ഷങ്ങള്‍ക്ക് നമ്മളല്ലാതെ ആരാണ് പൗരത്വം നല്‌കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

പ്രാണപ്രതിഷ്ഠാച്ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് ഭഗവാന്‍ രാമനെ അപമാനിച്ചവരാണ് ഇന്‍ഡി മുന്നണിയുടെ നേതാക്കളെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രീണനരാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസ് മുങ്ങിപ്പോയിരിക്കുന്നു. അതില്‍നിന്ന് ഇനി അവര്‍ക്ക് പുറത്തുവരാനാകില്ല. മുസ്ലീംലീഗ് അജണ്ടയാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍. സ്വന്തമായി ഒന്നും പറയാനില്ലാത്ത പാര്‍ട്ടിയായി അവര്‍ മാറിയിരിക്കുന്നു.

രാജ്യത്തെ ജനങ്ങളാണ് അയോദ്ധ്യയിലെ രാമക്ഷേത്രം നിര്‍മ്മിച്ചത്. ഇന്‍ഡി മുന്നണിയിലെ പാര്‍ട്ടികള്‍ ക്ഷേത്രനിര്‍മ്മാണത്തിനെതിരെ എപ്പോഴും വിദ്വേഷമാണ് പ്രചരിപ്പിച്ചത്. എന്തെങ്കിലും ചെയ്യാനുണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് കോടതിയിലാകാമായിരുന്നു. അത് ചെയ്തില്ല. സംഘാടകര്‍ നിങ്ങളെ പ്രാണപ്രതിഷ്ഠാച്ചടങ്ങിന് ആദരവോട് ക്ഷണിച്ചു. നിങ്ങളത് നിരസിച്ചു. നിങ്ങള്‍ ഭഗവാന്‍ രാമനെ അപമാനിച്ചു. നിങ്ങളുടെ അനുവാദമില്ലാതെ പങ്കെടുത്ത പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് പുറത്താക്കി. നിങ്ങള്‍ ചെയ്ത തെറ്റ് ജനങ്ങള്‍ നിങ്ങളെ ബോധ്യപ്പെടുത്തും, മോദി പറഞ്ഞു.

രാജ്യം പുതുവര്‍ഷം ആഘോഷിക്കുകയായാണ്. ചൈത്രനവരാത്രിക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. എല്ലാവരും ശക്ത്യാരാധനയില്‍ മുഴുകുന്ന കാലമാണിത്. പിലിഭിത്തിലെ ഈ മഹാറാലിയും ശക്തിയുടെ പ്രകടനമാണ്. ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍ എന്നാണ് എവിടെയും മുഴങ്ങുന്നത്, പ്രധാനമന്ത്രി പറഞ്ഞു.

 

Tags: insulted RamancongressCAAsamajvadi partyIndi AllianceLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വിസ്മയത്തുമ്പത്ത്

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.