Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തൊഴിലാളികളുടെ കണ്ണീര്‍ വീഴ്‌ത്തുന്നവര്‍ക്ക് ഇനി മാപ്പില്ല: ശോഭാസുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2024, 09:26 pm IST
in Alappuzha
ചെറുവള്ളിശേരി ജികെ പിഎസ്‌സി കോച്ചിങ് സെന്ററില്‍ വിദ്യാര്‍ത്ഥികളുമായിഎന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്‍ സംവദിക്കുന്നു

ചെറുവള്ളിശേരി ജികെ പിഎസ്‌സി കോച്ചിങ് സെന്ററില്‍ വിദ്യാര്‍ത്ഥികളുമായിഎന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്‍ സംവദിക്കുന്നു

ആലപ്പുഴ: കയര്‍വ്യവസായ മേഖല തകര്‍ത്തതിന് യുഡിഎഫും എല്‍ഡിഎഫും ഉത്തരവാദികളാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്‍.ഇപ്പോള്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലിപോലും തൊഴിലാളികള്‍ക്ക് കിട്ടാത്ത അവസ്ഥയാക്കി.കയര്‍വ്യവസായത്തിന്റെ കേന്ദ്രമെന്ന പദവി ആലപ്പുഴയ്‌ക്ക് നഷ്ടപ്പെടുത്തി.ആളൊഴിഞ്ഞ തറികളും തൊഴിലാളികളെത്താത്ത കയര്‍പിരി സംഘങ്ങളും ഇരുമുന്നണികളുടെയും തെറ്റായ നയത്തിന്റെ ഭാഗമായിക്കിടക്കുകയാണ്.

കയര്‍മേഖലയില്‍ ആധുനികവത്ക്കരണം കൊണ്ടുവരുന്നതിനെന്നപേരില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും എങ്ങുമെത്തിയില്ല.കേന്ദ്രവിഷ്‌കൃത പദ്ധതികളില്‍ നിന്നുള്ള പണംതൊഴിലാളികള്‍ക്ക് ഗുണകരമാക്കിയില്ല.ആവശ്യത്തിന് ചകിരിയില്ല.കയര്‍പിരിച്ചാല്‍ തന്നെ കൂലിയുമില്ല.മുമ്പൊക്കെ ഈസ്റ്റര്‍ വിഷു പ്രമാണിച്ച് ലഭിക്കുമായിരുന്ന ഉത്സവബത്തപോലും തൊഴിലാളികള്‍ക്ക് അന്യമായി.നേതാക്കളുടെ ബന്ധുക്കളെയും ഇഷ്ടക്കാരെയും കുത്തിനിറച്ച് കയര്‍ കോര്‍പ്പറേഷനും കയര്‍ഫെഡും കൊള്ളയടിക്കുകയാണിപ്പോള്‍.കെട്ടിക്കിടക്കുന്ന കയറും കയറുല്പന്നങ്ങളും വിറ്റ് കാശാക്കിനല്കാനുള്ള കഴിവുപോലുമില്ലാത്തവരാണ് ഇവിടങ്ങളില്‍ നേതൃത്വം നല്കുന്നത്.അതുകൊണ്ടുതന്നെ കയര്‍തൊഴിലാളികളുടെ കണ്ണീര്‍ വീഴ്‌ത്തുന്നവര്‍ക്ക് ഇനി യും മാപ്പില്ലെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന് ആലപ്പുഴ മണ്ഡലത്തില്‍ ഉജ്വല വരവേല്‍പ്പ് നല്‍കി. ആലപ്പുഴ നഗരത്തിലെ തീരമേഖലയായ മുന്നോടിയില്‍ നിന്ന് ആരംഭിച്ച് രാത്രിയില്‍ കായലോരമേഖലയായ പുന്നമടയില്‍ സ്വീകരണ പരിപാടി സമാപിച്ചു. വൈകിട്ട് മുന്നോടി ക്ഷേത്ര പരിസരത്താണ് സ്ഥാനാര്‍ത്ഥി പര്യടനം തുടങ്ങിയത്. സ്ത്രീകളും, മുതിര്‍ന്നവരും അടക്കം നിരവധി പേര്‍ ഉദ്ഘാടന ചടങ്ങിന് സാക്ഷിയായി. തുടര്‍ന്ന് മാളികമുക്കില്‍ സ്വീകരണം നല്‍കി.

മംഗലം, തീര്‍ത്ഥേശേരി ജങ്ഷനിലെ സ്വീകരണത്തിന് ശേഷം പാതിരപ്പള്ളി കിഴക്ക് വളഞ്ഞവഴി വായനശാല ജങ്ഷനില്‍ വരവേല്‍പ്പ് നല്‍കി. തിരുവിളക്ക് ക്ഷേത്രജങ്ഷന്‍, ഐക്യഭാരതം എകെജി ജങ്ഷന്‍, ആശ്രമം ജങ്ഷന്‍, തോïന്‍കുളങ്ങര ആലിന്‍ചുവട് ജങ്ഷന്‍ എന്നിവടങ്ങളിലെ സ്വീകരണ പരിപാടികള്‍ക്ക് ശേഷം പുന്നമട ബോട്ട്‌ജെട്ടി ജങ്ഷനി
ല്‍ സമാപിച്ചു. വഴിയോരങ്ങളിലും, സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാര്‍ത്ഥിയെ ആശീര്‍വദിക്കാനും പിന്തുണ അറിയിക്കാനും നിരവധി പേരാണ് എത്തിയത്.

Tags: Sobha SurendranLoksabha Election 2024Modiyude GuaranteeAlappuzha Lok Sabha ConstituencyCoir industry sector
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

Kerala

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു
Kerala

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

എറണാകുളം – ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.