Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടാല്‍ സ്മൃതിദിന അനുസ്മരണം, അല്ലെങ്കിലോ മാണിയെ മുന്നില്‍നിറുത്തി ഒരു തെരഞ്ഞെടുപ്പ് പരസ്യം.!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2024, 08:18 pm IST
in Kerala, Kottayam

കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് പരേതനായ കെ.എം മാണിയെ അനുസ്മരിച്ചുകൊണ്ട് സ്മൃതി ദിനമായ ചൊവ്വാഴ്ച മലയാളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ അരപേജ് പരസ്യം. പരസ്യം കൊടുത്തത് ആരാണെന്ന് പരസ്യത്തില്‍ കാണുന്ന ലേഖനത്തില്‍ ഒരിടത്തും പറയുന്നില്ല. മാര്‍ക്കറ്റിംഗ് ഇനിഷ്യേറ്റീവ് എന്ന് അടിക്കുറിപ്പ് നല്‍കി ഇത് പത്രവാര്‍ത്തയല്ല, പരസ്യമാണെന്ന് അസന്നിഗ്‌ദ്ധമായി വ്യക്തമാക്കിയിട്ടുമുണ്ട്. മാണിയുടെ തനിച്ചുള്ള മുഴുകായ ചിത്രവും ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ചിത്രങ്ങളും കുട്ടിയമ്മയ്‌ക്കും കര്‍ഷകരും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളും പരസ്യത്തിലുണ്ട്. ഇതിനൊപ്പം ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ ഒരു കമന്റും ചേര്‍ത്തിട്ടുണ്ട്. സസൂഷ്മം വിലയിരുത്തിയാല്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പാണ് കൊടുത്തതെന്ന് തോന്നാം. ഇടതുപക്ഷ സര്‍ക്കാരില്‍ ധനമന്ത്രി ആയിരുന്ന കെ.എം മാണി സാറിന്റെ ബജറ്റില്‍….. എന്ന് തുടങ്ങുന്ന ചില പ്രയോഗങ്ങള്‍ ഇതിനെ സാധൂകരിക്കുന്നുണ്ട്.
ഇങ്ങനെ പരസ്യം കൊടുക്കുന്നത് തെറ്റൊന്നുമില്ല. പക്ഷേ തെരഞ്ഞെടുപ്പ് കാലത്ത് ഊരും പേരുമില്ലാത്ത ഒരു പരസ്യം അതും കേരള കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്ന് ഒരേ മണ്ഡലത്തില്‍ തന്നെ നേര്‍ക്കുനേര്‍ നിന്ന് ജനവിധി തേടുന്ന ഈ പ്രത്യേക സാഹചര്യത്തില്‍ നല്‍കിയതിലാണ് കൗതുകം. അതും രണ്ടു വിഭാഗക്കാരും കെഎം മാണിയെ നേതാവായി വാഴ്‌ത്തുന്ന ഈ ഘട്ടത്തില്‍ ഈ സ്മൃതി ദിന പരസ്യം ആര്‍ക്ക് ഗുണം ചെയ്യും എന്നുള്ളത് പറയാന്‍ പറ്റില്ല. രണ്ടുകൂട്ടരും മാണിയുടെ പാരമ്പര്യം അവകാശപ്പെടുന്നതിനാല്‍ ആര്‍ക്കു വേണമെങ്കിലും ഗുണം ചെയ്യാം.
മാണിയുടെ അപദാനങ്ങള്‍ വിളംബരം ചെയത് പത്തുവോട്ടു നേടാനുള്ള വിദ്യയാണെന്നും വ്യാഖ്യാനിക്കാം. തെരഞ്ഞെടുപ്പ് കമ്മിഷന്‌റെ കണ്ണുവെട്ടിച്ച് ഒരു തെരഞ്ഞെടുപ്പ് പരസ്യം.!

 

Tags: electionKM ManiSMRITHI DINAMKERAL ACONGRESS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

Kerala

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

Kerala

കോണ്‍ഗ്രസ് 55 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി, പാലക്കാട് രമേഷ് പിഷാരടി, രമ്യ ഹരിദാസ് ചിറയിന്‍കീഴ്

Kerala

മുസ്ലിം ലീഗില്‍ എം കെ മുനീറിന് സീറ്റില്ല, കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് , കെ.എം. ഷാജി വേങ്ങരയില്‍,പട്ടികയില്‍ 2 വനിതകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.