Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പണിക്കൂലി വേണ്ട എന്ന പരസ്യവാചകം, സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണം: വിശ്വകര്‍മ്മ സഭ

വിശ്വകര്‍മ്മ സമുദായത്തില്‍ കുലതൊഴില്‍ ചെയ്തുവരുന്നവര്‍ നിരവധിയാണ്. ഇവരുടെ ഇന്നത്തെ ജീവിത സാഹചര്യം വളരെ ബുദ്ധിമുട്ടിലുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2024, 01:02 pm IST
in Thiruvananthapuram
വിരാഡ് വിശ്വകര്‍മ്മ സഭ സംസ്ഥാന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് വിഷ്ണു ഹരി ഉദ്ഘാടനം ചെയ്യുന്നു

വിരാഡ് വിശ്വകര്‍മ്മ സഭ സംസ്ഥാന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് വിഷ്ണു ഹരി ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: സ്വകാര്യ കുത്തക ജൂവലറിക്കാര്‍ പണിക്കൂലി ഇല്ലാതെ ഉത്പന്നം വില്‍ക്കുന്നു എന്ന പരസ്യ തന്ത്രത്തിലൂടെ ഒരു സമൂഹത്തെ മുഴുവന്‍ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് തള്ളിയിടുന്നുവെന്നും അതിനാല്‍ ഇത്തരത്തില്‍ പരസ്യ വാചകമിറക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും വിരാഡ് സമസ്ത വിശ്വകര്‍മ്മ സഭ സംസ്ഥാന പ്രസിഡന്റ് വിഷ്ണു ഹരി ആവശ്യപ്പെട്ടു. വിരാഡ് വിശ്വകര്‍മ്മ സഭ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിശ്വകര്‍മ്മ സമുദായത്തില്‍ കുലതൊഴില്‍ ചെയ്തുവരുന്നവര്‍ നിരവധിയാണ്. ഇവരുടെ ഇന്നത്തെ ജീവിത സാഹചര്യം വളരെ ബുദ്ധിമുട്ടിലുമാണ്. കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ കൃത്യമായി ഇടപെടണം, പ്രവാസിയായ വിശ്വകര്‍മ്മജര്‍ നാട്ടില്‍ വന്ന് ചെറുകിട സംരഭങ്ങള്‍ തുടങ്ങുമ്പോള്‍ അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ തെറ്റ് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. പറയുന്നത് ചെയ്തു തരുന്ന മുന്നണിക്കാകണം സഭാംഗങ്ങള്‍ തങ്ങളുടെ മൗലിക അവകാശമായ വോട്ട് രേഖപ്പെടുത്തേണ്ടതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സമ്മേളനത്തില്‍ സഭയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുകയും വരുംകാലപ്രവര്‍ത്തനങ്ങളുടെ രൂപരേഖ പ്രതിനിധിസഭ ഐക്യകണ്‌ഠേന പാസാക്കുകയും ചെയ്തു. വിവിധ ജില്ലകളില്‍ നിന്നായി 47പേര്‍ ഉള്‍പ്പെടുന്ന സംസ്ഥാന കൗണ്‍സിലിനേയും 21 പേര്‍ അടങ്ങുന്ന സംസ്ഥാന എക്‌സിക്യൂട്ടീവിനേയും സഭാ സമ്മേളനം തിരഞ്ഞടുത്തു.

സഭയുടെ സംസ്ഥാന ഭാരവാഹികള്‍: പ്രസിഡന്റ് വിഷ്ണുഹരി (തിരുവനന്തപുരം), വൈസ് പ്രസിഡന്റുമാര്‍: മനോഹരന്‍ (കോട്ടയം), സരിത ജഗന്നാഥന്‍ (തിരുവനന്തപുരം), ജനറല്‍ സെക്രട്ടറി സുനില്‍ മഠത്തില്‍ (കണ്ണൂര്‍), സെക്രട്ടറിമാര്‍: കൃഷ്ണന്‍ വള്ളിക്കാട് (കോഴിക്കോട്), അനീഷ് (പത്തനംതിട്ട). ട്രഷറര്‍: ദീപു ചന്ദ്രന്‍ (എറണാകുളം), വനിതാസഭ പ്രസിഡന്റ് ശ്രീദേവി (തിരുവനന്തപുരം), സെക്രട്ടറി സുജ കൃഷ്ണന്‍ (കോഴിക്കോട്), യുവജനസഭ പ്രസിഡന്റ് എ.വി. രാജേഷ് (എറണാകുളം), സെക്രട്ടറി സുഗീഷ് കുമാര്‍ (കണ്ണൂര്‍) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

2025ല്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് സരിത ജഗന്നാഥന്‍ ചെയര്‍പേഴ്‌സനായും മാഹി ചന്ദ്രന്‍ ജനറല്‍ കണ്‍വീനറായും 101 പേരടങ്ങുന്ന സ്വാഗതസംഘത്തിനും രൂപം നല്‍കി. സമ്മേളാനന്തരം സഭാംഗങ്ങള്‍ അവതരിപ്പിച്ച സംഗീത സന്ധ്യയും ഉണ്ടായിരുന്നു. സംസ്ഥാന പ്രതിനിധിസഭാ സമ്മേളനം സുരേഷ് വഴയില നഗരിയില്‍ നടന്നു.

Tags: Kerala Vishwakarma Sabha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.വി. അന്‍വര്‍ സ്വര്‍ണ്ണപ്പണി തൊഴിലാളികളെ ആക്ഷേപിച്ചത് പ്രതിഷേധാര്‍ഹം: കേരള വിശ്വകര്‍മ്മ സഭ

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന ഭാരവാഹികള്‍ അഡ്വ: സതീഷ് ടി. പത്മനാഭന്‍ (ആലപ്പുഴ) പ്രസിഡന്റ്, എ.കെ. വിജയനാഥ് (എറണാകുളം) ജനറല്‍ സെക്രട്ടറി, സതീഷ് പുല്ലാട്ടില്‍ (ഇടുക്കി) ഖജാന്‍ജി
Kerala

വിശ്വകര്‍മ്മ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം പുനഃസ്ഥാപിക്കണം: കേരള വിശ്വകര്‍മ്മ സഭ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.