Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കൂടുതല്‍ കരുത്തോടെ മുന്നോട്ട് ശോഭാസുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2024, 09:30 pm IST
in News
ആലപ്പുഴ തിരുവമ്പാടി വിരാട് വിശ്വകര്‍മ്മ ശ്രീ മുത്താരാമ്മന്‍ കോവിലില്‍ ദര്‍ശനത്തിനെത്തിയ ശോഭാസുരേന്ദ്രനെ മുതിര്‍ന്ന അമ്മ അനുഗ്രഹിക്കുന്നു

ആലപ്പുഴ തിരുവമ്പാടി വിരാട് വിശ്വകര്‍മ്മ ശ്രീ മുത്താരാമ്മന്‍ കോവിലില്‍ ദര്‍ശനത്തിനെത്തിയ ശോഭാസുരേന്ദ്രനെ മുതിര്‍ന്ന അമ്മ അനുഗ്രഹിക്കുന്നു

ആലപ്പുഴ: കുപ്രചാരണങ്ങള്‍ക്കും, ഭീഷണികള്‍ക്കും മുന്നില്‍ പതറാതെ എന്‍ഡിഎയുടെയും സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്റെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കരുത്തോടെ മുന്നേറുന്നു. എന്‍ഡിഎയുടെ മുന്നേറ്റത്തില്‍ അസ്വസ്ഥരായ കരിമണല്‍ ലോബിയും, ഒരു വിഭാഗം മാദ്ധ്യമങ്ങളും സ്ഥാനാര്‍ത്ഥിക്കും, ബിജെപിക്കും എതിരെ അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണ്. ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നതെന്ന വസ്തുത മറച്ചുപിടിച്ച് ഇടതുവലതു മുന്നണികളെ സഹായിക്കുക എന്ന തന്ത്രമാണ് ഇവര്‍ പയറ്റുന്നത്. എന്നാല്‍ ആലപ്പുഴയിലെ വോട്ടര്‍മാര്‍ ഇതെല്ലാം തള്ളിക്കളഞ്ഞ് ശോഭാസുരേന്ദ്രനെ ഏറ്റെടുത്തതോടെ ഭീഷണിയുമായി മറ്റൊരു സംഘം രംഗത്തെത്തി.

ഭീഷണിയ്‌ക്ക് മുന്നില്‍ നട്ടെല്ല് വളക്കില്ലെന്നും ആലപ്പുഴയ്‌ക്ക് നരേന്ദ്രമോദിയുടെ പ്രതിനിധിയാണ് വേണ്ടെതെന്ന് ജനങ്ങള്‍ തീരുമാനിച്ച് കഴിഞ്ഞെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു. തീരത്തെയും തീരവാസികളെയും അവഗണിക്കുകയും, ചതിക്കുകയും ചെയ്ത ഇടതുവലതു മുന്നണികള്‍ക്കെതിരായ വിധിയെഴുത്താകും ഇത്തവണയുണ്ടാകുക. മത്സ്യത്തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലാണ്. അവരുടെ തൊഴില്‍മേഖല സംരക്ഷിക്കുന്നതില്‍ മാറിമാറി മണ്ഡലം പ്രതിനിധീകരിച്ചവര്‍ പരാജയപ്പെട്ടു. കൂടാതെ തീരശോഷണവും, കടല്‍ക്ഷോഭവും ജനജീവിതം ദുരിതപൂര്‍ണമാക്കി. തീരം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുന്നതിന് പകരം കരിമണല്‍ ലോബിക്ക് തീറെഴുതുകയാണ് ഭരണകൂടവും, ജനപ്രതിനിധികളും ചെയ്തത്. ഇതിനെതിരായ വിധിയെഴുത്തുണ്ടാകുമെന്ന ശുഭപ്രതീക്ഷയാണ് എന്‍ഡിഎയ്‌ക്കും സ്ഥാനാര്‍ത്ഥിക്കുമുള്ളത്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് കാര്‍ത്തികപ്പള്ളി മണ്ഡലത്തില്‍ പെരുമ്പള്ളിയില്‍ നല്‍കിയ സ്വീകരണം

ഇന്നലെ പിറന്നാള്‍ ദിനമായതിനാല്‍ ക്ഷേത്രദര്‍ശനത്തോടെയാണ് ശോഭാസുരേന്ദ്രന്‍ പ്രചാരണം തുടങ്ങിയത്. എഎന്‍ പുരം വിരാട് വിശ്വകര്‍മ്മ ശ്രീ മുത്താരമ്മന്‍ കോവിലിലും കൊച്ചു മുല്ലയ്‌ക്കല്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തി. പിന്നീട് ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിന്റെ നേതൃത്വത്തില്‍ നടന്ന പാര്‍ലമെന്റ് മണ്ഡല തല നേതൃയോഗത്തില്‍ പങ്കെടുത്തു. അതിനുശേഷം മാദ്ധ്യമ പ്രവര്‍ത്തകരുമായി കുറച്ചുനേരം ചെലവിട്ടു.

ഉച്ചയ്‌ക്ക് ശേഷം കാര്‍ത്തികപ്പള്ളി മണ്ഡലത്തിലെ തീരദേശ മേഖലകള്‍ സന്ദര്‍ശിച്ചു. കടലാക്രണം പതിവായ പ്രദേശത്ത് സ്ഥാനാര്‍ത്ഥിയെത്തിയപ്പോള്‍ തങ്ങളുടെ ദുരിതം പറയാന്‍ നിരവധി പേരാണ് എത്തിയത്. ഊഷ്മള വരവേല്‍പ്പാണ് ശോഭാസുരേന്ദ്രന് ലഭിച്ചത്.

സുനാമി മുതല്‍ ഇക്കാലമത്രയും ഇടതുവലതു സര്‍ക്കാരുകളും ജനപ്രതിനിധികളും പ്രദേശത്തോട് കാണിച്ച അവഗണന പ്രദേശവാസികള്‍ അക്കമിട്ട് നിരത്തി. തീരമേഖലയോട് മോദി സര്‍ക്കാര്‍ പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. മത്സ്യമേഖലയ്‌ക്ക് കേന്ദ്രത്തില്‍ പ്രത്യേക വകുപ്പു വരെ രൂപീകരിച്ചു. ആലപ്പുഴയ്‌ക്ക് എന്‍ഡിഎ പ്രതിനിധിയുണ്ടായാല്‍ തീരത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം കയ്യടികളോടെയാണ് അവര്‍ ഏറ്റെടുത്തത്.

Tags: Sobha SurendranLoksabha Election 2024Modiyude GuaranteeAlappuzha candidate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

പാലക്കാട് ശോഭാസുരേന്ദ്രൻ മുന്നിൽ

Kerala

രാജീവ് ചന്ദ്രശേഖരനും കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും, എം.എൽ അശ്വിനിയും ലീഡ് ചെയ്യുന്നു

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.