Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദൈവത്തിന്റെ നാട് വികസനത്തില്‍ മോദിക്കൊപ്പം അണിചേരണം: ജെ.പി നദ്ദ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2024, 11:42 pm IST
in Kerala

കോഴിക്കോട്: അഴിമതിയുടെ കാര്യത്തില്‍ ഇടതുവലതു മുന്നണികള്‍ ഒരുനാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. എംടി രമേശിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ്‌ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ജനാധിപത്യമില്ലെന്നും സാമ്പത്തികതട്ടിപ്പും സ്വേച്ഛാധിപത്യവുമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമല്ല മകളും സാമ്പത്തിക തട്ടിപ്പു നടത്തി. കേരളത്തില്‍ ഇടതുവലതു മുന്നണികള്‍ എതിര്‍ ചേരിയിലാണെങ്കില്‍ ഡല്‍ഹിയില്‍ ഒരുമിച്ചാണ്. അഴിമതിയില്ലാത്ത നേതാക്കള്‍ കോണ്‍ഗ്രസിലൊ ഇന്‍ഡി മുന്നണിയിലോ ഇല്ല. എന്‍ഡിഎ അഴിമതിക്കെതിരെ പോരാടുന്നുവെന്നും മോദി അഴിമതിക്കാരെ ജയിലില്‍ അടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യവികസിക്കുന്നത് കേരളം വികസിക്കുമ്പോഴാണ്. മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വികസനത്തില്‍ കേരളത്തിവന്റെ പങ്കാളിത്തമുണ്ടാവണം. നിങ്ങള്‍ അതിന് തയ്യാറാണോയെന്ന ചോദ്യത്തിന് അതെയെന്ന ജനങ്ങള്‍ മറുപടി നല്‍കി.

മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ സാമ്പത്തികശക്തി പതിനൊന്നില്‍ നിന്നും അഞ്ചായി. അമേരിക്കയുള്‍പ്പെടെ ലോകരാജ്യങ്ങളില്‍ കോറോണയെ അതിജീവിച്ച ഏകരാജ്യം ഇന്ത്യയാണ്. ഓട്ടോമൊബൈല്‍ രംഗത്ത് ഇന്ത്യ ജപ്പാനെ കടത്തിവെട്ടി ലോകത്ത് മുന്നേറി. കുറഞ്ഞ വിലയ്‌ക്ക് രാജ്യത്തിനകത്തും പുറത്തും മരുന്നു വിതരണം ചെയ്യുന്നു.
മൊബൈല്‍ രംഗത്ത് ഒരിക്കല്‍ മെയ്ഡ് ഇന്‍ ചൈന എന്ന് കേട്ടിടത്ത് മെയ്ഡ് ഇന്‍ ഇന്ത്യയ്‌ക്ക് വഴി മാറി. സ്ത്രീകളെയും യുവാക്കളയും കര്‍ഷകരെയും അവഗണിക്കെട്ടവരെയും മോദി ചേര്‍ത്തുനിര്‍ത്തി. രാജ്യത്തെ ജനങ്ങല്‍ക്ക് ഗ്യാസും ടോയ്‌ലറ്റും വീടുകളും വൈദ്യതിയും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കി.

2028 ആകുമ്പോഴേക്കും മൂന്നാംസാമ്പത്തിക ശക്തിയായി വളരുമ്പോള്‍ അതില്‍ പങ്കാളിയാവാന്‍ ദൈവത്തിന്റെ നാട് മോദിക്കൊപ്പവും കോഴിക്കോട് രമേശിനൊപ്പവും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

നഗരവീഥിയില്‍ കെഎസ്ഇബി വൈദ്യുതി വെളിച്ചം കെടുത്തി പ്രകടനത്തിന്റെ മാറ്റു കുറയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും റോഡ്‌ഷോയില്‍ അണിനിരന്ന വന്‍ജനാവലി പ്രവര്‍ത്തകരുടെ വിജയപ്രതീക്ഷയും ആത്മവിശ്വാസത്തിന്റെയും പ്രകടമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാത്രി എട്ടരയോടെ നഗരത്തിലെത്തിയ നേതാവിനെ മണിക്കൂറുകള്‍ക്കു മുന്നെ പ്രവര്‍ത്തകര്‍ എത്തി കാത്തിരുന്നു. കൊടിതോരണങ്ങളും വര്‍ണബലൂണും ആകാശത്തില്‍ ഉയര്‍ന്നു പറന്നു. താളമേളങ്ങള്‍ അകമ്പടിയായി. അരയിടത്തുപാലത്ത് നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ നഗരവീഥി നിറഞ്ഞ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ അനുഗമിച്ചു. മുതലക്കുളത്ത് റോഡ് ഷോ സമാപിച്ചു.

സ്ഥാനാര്‍ത്ഥി എം ടി രമേശ് ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന്‍ തെരഞ്ഞെടുപ്പ് ഇന്‍ ചാര്‍ജ് കെ. നാരായണന്‍ തുടങ്ങിയവര്‍ റോഡ് ഷോയില്‍ ഒപ്പമുണ്ടായിരുന്നു.

Tags: kozhikodeJP NaddaBjp KeralaLoksabha Election 2024Modiyude GuaranteeGod's country
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

Kerala

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് ആസൂത്രണം നടത്തി: പി.കെ. കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.