Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാംലല്ലയുടെ ആരതി കണ്ടുണര്‍ന്നു; ഇനി രാമായണം സീരിയല്‍ വീണ്ടും കാണാം… ഭക്തരുടെ മനമറിഞ്ഞ് ദൂരദര്‍ശന്‍

Janmabhumi Online by Janmabhumi Online
Apr 6, 2024, 07:28 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂഡല്‍ഹി: അയോധ്യാ രാമക്ഷേത്രത്തിലെ രാംലല്ലയുടെ ആരതി കണ്ട് നിര്‍വൃതി നേടിയ ഭക്തരെ ഭക്തിയുടെ പാരമ്യത്തില്‍ എത്തിക്കാന്‍ രാമായണം പരമ്പര വീണ്ടും എത്തുന്നു.

ദൂരദര്‍ശനില്‍ എല്ലാ ദിവസവും വൈകിട്ട് ആറ് മണിക്ക് സംപ്രേക്ഷണം ചെയ്യും. ഓരോ എപിസോഡിന്റെയും പുനഃ സംപ്രേക്ഷണം ഉച്ചയ്‌ക്ക് 12 മണിക്കും ഉണ്ടായിരിക്കും. ദൂരദര്‍ശന്റെ ഒദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. കോവിഡ് കാലത്താണ് രാമയണം സീരിയല്‍ ഇതിന് മുമ്പ് പുനഃസംപ്രേക്ഷണം ചെയ്തത്.

रिपु रन जीति सुजस सुर गावत।
सीता सहित अनुज प्रभु आवत॥

आ गए हैं प्रभु श्री राम! देखें पूरे भारत का सबसे लोकप्रिय शो 'रामायण'। रामानंद सागर की रामायण एक बार फिर #DDNational पर देखिए प्रतिदिन शाम 6 बजे और पुनः प्रसारण दोपहर 12 बजे।#Ramayan | @ChikhliaDipika | @LahriSunil pic.twitter.com/MpKkGmPLBp

— Doordarshan National दूरदर्शन नेशनल (@DDNational) April 6, 2024

1987ലാണ് രാമായണം പരമ്പര പുറത്തിറങ്ങിയത്. അരുണ്‍ ഗോവില്‍, ദ്വീപിക ചിക്‌ലിയ, സുനില്‍ ലാഹരി, അരവിന്ദ് ത്രിവേദി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ പമ്പരയാണ് രാമയണം. അരുണ്‍ ഗോവിലാണ് പരമ്പരയില്‍ ശ്രീരാമനായി പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിയത്. 55 രാജ്യങ്ങളില്‍ ഇതിനോടകം ഈ പരമ്പര സംപ്രേക്ഷണം ചെയ്തിരുന്നു.

രാജ്യതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന മാധ്യമമായ ദൂരദര്‍ശന്‍ കഴിഞ്ഞ ദിവസം ദി കേരള സ്റ്റോറി എന്ന സിനിമ സംപ്രേക്ഷണം ചെയ്തിരുന്നു ഇതിനെതിരെ ചില സംഘടനകള്‍ എതിര്‍പ്പുമായി വന്നിരുന്നു. ഇത് ദൂരദര്‍ശന് ഏറെ ഉപകാരപ്പെടുകയാണ് ചെയ്തത്. അതുപോലെ രാമയണം സംപ്രേഷണം ചെയ്യുന്നതും ഇതിനോടകം തന്നെ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. എന്തായാലും സ്വകാര്യചാനലുകളുടെ തള്ളിക്കയറ്റത്തിലും കേരളത്തില്‍ ദൂരദര്‍ശന് ഏറെ ശ്രദ്ധയാണ് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Tags: DoordarshanRamlallaHindu DevotionalRamayana serial
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തൈ പത്തു നടേണ്ട പത്താമുദയം

Samskriti

കൊടുങ്ങല്ലൂര്‍ ഭരണി: കോമരങ്ങള്‍ ഉറഞ്ഞാടും

India

റെക്കോർഡ് : ഒൻപത് ദിവസത്തിനുള്ളിൽ അയോദ്ധ്യ രാമക്ഷേത്രത്തിലെത്തിയത് ഒരു കോടി ഭക്തർ

India

റെക്കോർഡുകൾ ഭേദിച്ച് അയോദ്ധ്യ ; 30 മണിക്കൂറിനുള്ളിൽ രാം ലല്ല ദർശനത്തിന് എത്തിയത് 25 ലക്ഷം ഭക്തർ

India

നൂറ്റാണ്ടുകളുടെ ത്യാഗത്തിന്റെയും, തപസ്സിന്റെയും, പോരാട്ടത്തിന്റെയും ഫലമാണ് അയോധ്യ രാമക്ഷേത്രം : നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ബെറ്റ് ചെസില്‍ അബ്ദുസത്തൊറൊവിനെ തകര്‍ത്ത് പ്രജ്ഞാനന്ദ മുന്നില്‍

പാലക്കാട് വീടിനുള്ളില്‍ പടക്കം പൊട്ടി അമ്മയ്‌ക്കും മകനും പരിക്ക്

പാകിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍  നൂര്‍ഖാന്‍ എയര്‍ബേസില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പതിച്ചുണ്ടായ സ്ഫോടനം. പാകിസ്ഥാന്‍റെ ആണവകേന്ദ്രത്തിനടുത്താണ് നൂര്‍ഖാന്‍ എയര്‍ബേസ്.

നൂര്‍ഖാന്‍ എയര്‍ബേസില്‍ വീണ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പണി പറ്റിച്ചോ?ആണവകേന്ദ്രത്തിന് ചോര്‍ച്ചയുണ്ടോ എന്ന് നോക്കാന്‍ വിദേശവിമാനം എത്തി

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തി കൊന്നു

ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍

അതിര്‍ത്തിയില്‍ വെടിവയ്‌പ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു

സംഗീത ഇതിഹാസം ഇളയരാജ ചെയ്തത് കണ്ടോ…ദേശീയ പ്രതിരോധ ഫണ്ടിലേക്ക് ഒരു മാസശമ്പളവും കച്ചേരി ഫീസും സംഭാവന നല്‍കി

മണല്‍ മാഫിയയുമായി ബന്ധം: ചങ്ങരംകുളം സ്റ്റേഷനിലെ 2 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അതീവസുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്ത് നിന്നും സ്വര്‍ണ്ണം മോഷണം പോയതില്‍ പരക്കെ ആശങ്ക

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ ജയില്‍ വകുപ്പ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies