Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

തന്‌റെ ഗ്‌ളാമര്‍ ചിത്രങ്ങള്‍ ആരും യൂടൂബില്‍ തെരയരുതെന്ന് നടി മുംതാസ് ഖുഷി, അതോടെ തെരച്ചിലോടു തെരച്ചില്‍!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2024, 12:54 pm IST
in Mollywood

ഇന്റര്‍നെറ്റില്‍ പോയി എന്റെ പഴയ ഫോട്ടോകള്‍ ആരും തെരയരുത്. എന്നെ പഴയ നടിയായി കാണരുത്. ഗൂഗിളില്‍ കിട്ടുന്ന പഴയ ഗ്ലാമര്‍ ഫോട്ടോകള്‍ ആരും കാണരുത്. എനിക്കൊരുപാട് പണം ലഭിച്ചാല്‍ പണ്ട് ചെയ്ത സിനിമകളുടെ ഫോട്ടോകളും ദൃശ്യങ്ങളും യൂടൂബില്‍ നിന്ന് നീക്കം ചെയ്യണമെന്നുണ്ട്. ഞാന്‍ മരിച്ചാല്‍ ഇത്തരം മോശം ഫോട്ടോകള്‍ പ്രചരിപ്പിക്കരുത്. അത് തനിക്ക് ഖബറില്‍ പോലും ബുദ്ധിമുട്ടാകും.

ഇതൊക്കെ പറയുന്നത് മോഹന്‍ലാല്‍ നായകനായ താണ്ഡവം എന്ന ചിത്രത്തില്‍ പാലും കുടമെടുത്തു എന്ന ഗാനത്തിലൂടെ മലയാളിക്ക് പരിചിതയായ മുംതാസ് ഖുഷി എന്ന പഴയ ഗ്ലാമറസ് ചലച്ചിത്ര നടിയാണ്. തെലുങ്ക്, തമിഴ് സിനിമകളിലാണ് ഇവര്‍ ഏറെയും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിട്ടുള്ളത്. ഇപ്പോള്‍ സിനിമയെല്ലാം വിട്ട് ഇസ്ലാമിക ജീവിതത്തിലാണ് മുംതാസ്.

പഴയ സിനിമയിലെ ഗ്ലാമര്‍ വേഷങ്ങള്‍ ആരും കാണരുതെന്ന മുംതാസിനെ അഭ്യര്‍ത്ഥന പുറത്തു വന്നതോടെയാണ് ആളുകള്‍ അവരെ വീണ്ടും ഓര്‍ത്തത്. അതോടെ അഭ്യര്‍ത്ഥന കണ്ടറിഞ്ഞവരും കേട്ടറിഞ്ഞവരുമെല്ലാം യൂട്യൂബില്‍ കയറി തെരച്ചിലോടു തെരച്ചിലാണ്.

മുംതാസ് ഖുഷി ഗ്ലാമറസ്, ഹോട്ട് തുടങ്ങിയ ടാഗുകളിലെല്ലാം ആയിരക്കണക്കിനു ആളുകളാണ് തെരച്ചില്‍ നടത്തുന്നത്. എന്തിന് താണ്ഡവത്തിലെ പാട്ടിനു പോലും രണ്ടും മൂന്നും മില്ല്യന്‍ പ്രേക്ഷകര്‍ കവിഞ്ഞു. ഇതേ പാട്ടു തന്നെ ഒട്ടേറെ പേര്‍ അപ്‌ലോഡു ചെയ്തിട്ടുണ്ടെന്ന് ഓര്‍ക്കണം. ഇതിനൊക്കെയുമുണ്ട് ഇത്രയും കാഴ്ചക്കാര്‍. ചുമ്മാ ഇരുന്ന കണ്ണില്‍ ചുണ്ണാമ്പിട്ടു പൊള്ളിച്ചു എന്നുപറഞ്ഞപോലെയായി കാര്യങ്ങള്‍. മുംതാസിനെ അറിയാത്തവര്‍ പോലും ഇപ്പോള്‍ പഴയ ഗ്‌ളാമറസ് ചിത്രങ്ങള്‍ കണ്ടു കഴിഞ്ഞു. എന്തെങ്കിലും ചെയ്യരുതെന്ന് പറയുമ്പോഴാണല്ലോ, അല്ലെങ്കിലും ചെയ്യാനൊരു ത്രില്‍.

കാര്യങ്ങളുടെ പോക്കു കാണുമ്പോള്‍ മുംതാസ് വാര്‍ത്താ പ്രാധാന്യം കിട്ടാന്‍ നടത്തിയ നമ്പരാണോ ഈ അഭ്യര്‍ത്ഥന എന്ന് സംശയിക്കുന്നവരുമുണ്ട്.

Tags: MUMTHASKHUSHIGLAMOUROLD FILMS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അമേരിക്കയിൽ ഇസ്ലാമിക പഠനം,ഹലാലായ വരുമാനമാണ് ലഭിക്കുന്നത് :ഇസ്ലാമിക പണ്ഡിതനെ വിവാഹം ചെയ്തു ;ഞാൻ യുവത്വത്തെ വഴി തെറ്റിച്ചെന്നും മുംതാസ് ,

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.