Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രജ്ഞാനന്ദയെ തോല്‍പിച്ച് ഗുകേഷ് ; ലോക 3ാം നമ്പര്‍ താരം നകാമുറയെ തോല്‍പിച്ച് ഇന്ത്യയുടെ വിദിത് ഗുജറാത്തി; പ്രതീക്ഷകള്‍ തെറ്റിച്ച് കാന്‍ഡിഡേറ്റ്സ് ചെസ്

ഇന്ത്യയുടെ വിജയപ്രതീക്ഷയായിരുന്ന പ്രജ്ഞാനന്ദയ്‌ക്ക് ഇന്ത്യന്‍ താരം ഗുകേഷില്‍ നിന്നും തിരിച്ചടി. കാന്‍ഡിഡേറ്റ്സ് ചെസ്ലി‍ലെ രണ്ടാം റൗണ്ടിലാണ് പ്രജ്ഞാനന്ദ തോല്‍വി ഏറ്റുവാങ്ങിയത്. ഇതോടെ രണ്ടു റൗണ്ടുകളില്‍ നിന്നും ഗുകേഷ് ഒന്നര പോയിന്‍റ് നേടിയപ്പോള്‍ പ്രജ്ഞാനന്ദയ്‌ക്ക് അരപോയിന്‍റേ ഉള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2024, 12:53 pm IST
in Sports

ടൊറന്‍റോ: ഇന്ത്യയുടെ വിജയപ്രതീക്ഷയായിരുന്ന പ്രജ്ഞാനന്ദയ്‌ക്ക് ഇന്ത്യന്‍ താരം ഗുകേഷില്‍ നിന്നും തിരിച്ചടി. കാന്‍ഡിഡേറ്റ്സ് ചെസ്ലി‍ലെ രണ്ടാം റൗണ്ടിലാണ് പ്രജ്ഞാനന്ദ തോല്‍വി ഏറ്റുവാങ്ങിയത്. ഇതോടെ രണ്ടു റൗണ്ടുകളില്‍ നിന്നും ഗുകേഷ് ഒന്നര പോയിന്‍റ് നേടിയപ്പോള്‍ പ്രജ്ഞാനന്ദയ്‌ക്ക് അരപോയിന്‍റേ ഉള്ളൂ.

ഇന്ത്യന്‍ താരം വിദിത് ഗുജറാത്തി ലോക മൂന്നാം നമ്പര്‍ താരം നകാമുറയെ അട്ടിമറിച്ചതാണ് ടൊറന്‍റോയില്‍ നിന്നുള്ള മറ്റൊരു വാര്‍ത്ത. വിദിത് ഗുജറാത്തിയ്‌ക്കും ഇതോടെ ഒന്നര പോയിന്‍റായി. റുയ് ലോപസ് ഓപ്പണിങ്ങില്‍ കളിച്ച വിദിത് ഗുജറാത്തി ആനയെ(ബിഷപ്) ബലികൊടുത്തത് നകാമുറയെ ഞെട്ടിച്ചു. തുടര്‍ന്ന് ആക്രമിച്ച് കളിച്ച വിദിത് ഗുജറാത്തി വിജയം കൈപ്പിടിയിലൊതുക്കി.

മറ്റൊരു മത്സരത്തില്‍, അലിറെസ ഫിറുജ്സെയ്‌ക്കെതിരെ നെപോമ്നിയാച്ചി വിജയം നേടി. ലോകചാമ്പ്യനെ നേരിടാനുള്ള വിജയിയെ കണ്ടെത്താനുള്ളതാണ് കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണ്ണമെന്‍റ്. എട്ട് ഗ്രാന്‍റ് മാസ്റ്റര്‍മാരാണ് പുരുഷവിഭാഗത്തില്‍ മാറ്റുരയ്‌ക്കുന്നത്. ഇതിലെ വിജയി 2023ലെ ലോകചാമ്പ്യനായ ചൈനീസ് താരം ഡിങ് ലിറനെ നേരിടും.

 

Tags: PraggnanandhaaChesscandidatesGukesh@DGukeshVidith Gujarati
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബിജെപി-എൻഡിഎ ഇന്ന് പ്രഖ്യാപിക്കും; സ്ഥാനാർത്ഥിത്തർക്കത്തിൽ യുഡിഎഫ്

Chess

ഇന്ത്യയുടെ 94ാമത് ഗ്രാന്‍റ് മാസ്റ്ററായി അസമില്‍ നിന്നുള്ള മായാങ്ക് ചക്രവര്‍ത്തി; പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യന്‍ ചെസ്സ്

India

ഫാര്‍മസി ഡിപ്ലോമക്കാര്‍ക്കുള്ള തസ്തികയില്‍ ഉയര്‍ന്ന യോഗ്യതയുളളവര്‍ വേണ്ട, വിധി ശരിവച്ച് സുപ്രീം കോടതി

Chess

ടാറ്റ സ്റ്റീല്‍ റാപ്പിഡ് ചെസ്സില്‍ നിഹാല്‍ സരിന് കിരീടം; മണിക്കൂറുകള്‍ക്ക് മുന്‍പ് മരിച്ച, ചെസ്സിലെ ഗുരുവായ മുത്തച്ഛന് കിരീടം സമര്‍പ്പിച്ച് നിഹാല്‍

സെര്‍ജി സ്ക്ലോകിന്‍ (വലത്ത്)
Sports

12 വയസ്സുള്ള കുട്ടി ലോകചെസ്സ് ചാമ്പ്യന്‍ ഡി. ഗുകേഷിനെ തോല്‍പിച്ചു; കാണാം ആ കരുനീക്കങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.