Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗതികെട്ട കോണ്‍ഗ്രസ് വ്യാജവാര്‍ത്ത പരത്തുന്നു; രാമേശ്വരം കഫേ സ്ഫോടനത്തില്‍ ബിജെപിക്കാരന്‍ പിടിയിലെന്ന് വ്യാജവാര്‍ത്ത; താക്കീതുമായി എന്‍ഐഎ

രാമേശ്വരം കഫേ സ്ഫോടനത്തിന് പിന്നിലെ പ്രതി ബിജെപിക്കാരനാണെന്ന് പ്രചരിപ്പിച്ച് കോണ‍്ഗ്രസ് നേതാക്കള്‍. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് മന്ത്രി ഗുണ്ടുറാവുവാണ് ഈ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. പിന്നാലെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് താക്കീത് നല്‍കി എന്‍ഐഎ രംഗത്തെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2024, 07:52 pm IST
in India
ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ പുറത്തുവിട്ട പ്രധാനപ്രതി മുസ്സാവിര്‍ ഹുസ്സൈന്‍റെ ഫോട്ടോകള്‍ (ഇടത്ത്)

ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ പുറത്തുവിട്ട പ്രധാനപ്രതി മുസ്സാവിര്‍ ഹുസ്സൈന്‍റെ ഫോട്ടോകള്‍ (ഇടത്ത്)

രാമേശ്വരം കഫേ സ്ഫോടനത്തിന് പിന്നിലെ പ്രതി ബിജെപിക്കാരനാണെന്ന് പ്രചരിപ്പിച്ച് കോണ‍്ഗ്രസ് നേതാക്കള്‍. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് മന്ത്രി ഗുണ്ടുറാവുവാണ് ഈ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. പിന്നാലെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് താക്കീത് നല്‍കി എന്‍ഐഎ രംഗത്തെത്തി.

pic.twitter.com/SLJgVBPISA

— NIA India (@NIA_India) April 5, 2024

സായ് പ്രസാദ് എന്ന ബിജെപി പ്രവര്‍ത്തകനെ എന്‍ഐഎ പിടികൂടിയെന്ന് ചില ബിജെപി വിരുദ്ധ മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് ഈ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. എസ് ഡിപിഐയുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ കൂട്ടുകെട്ടുണ്ടാക്കുന്നതിനെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം അമിത് ഷാ രംഗത്ത് വന്നിരുന്നു. ഇതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. രാമേശ്വരം കഫേയില്‍ സ്ഫോടനം നടത്തിയവരുമായി കോണ്‍ഗ്രസ് കൈകോര്‍ക്കുന്നു എന്നായിരുന്നു അമിത് ഷായുടെ വിമര്‍ശനം. ഇതില്‍ നിന്നും തലയൂരാനാണ് പുതിയ വ്യാജവാര്‍ത്ത ചമച്ചതെന്ന് കരുതുന്നു.

സ്ഫോടനത്തിലെ രണ്ട് പ്രതികളുമായി സായ് പ്രസാദിന് ബന്ധമുണ്ടെന്നായിരുന്നു വാര്‍ത്ത. ഇതാണ് കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് മന്ത്രി ഗുണ്ടറാവു പ്രചരിപ്പിച്ചത്. പിന്നെ ബിജെപി വിരുദ്ധത പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ള പവര്‍ ഖേരയും ജയറാം രമേശും സമൂഹമാധ്യമങ്ങളില്‍ ഈ വാര്‍ത്ത പങ്കുവെച്ചു. ഇതോടെയാണ് എന്‍ഐഎ രംഗത്തെത്തിയത്.

കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയുടെ പോസ്റ്റ് പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്:

Why is the national media silent on this sensational development? https://t.co/20sl6Luzkc

— Jairam Ramesh (@Jairam_Ramesh) April 5, 2024

മാര്‍ച്ച് ഒന്നിന് ബെംഗളൂരുവിലെ റസ്റ്റോറന്‍റായ രാമേശ്വരം കഫേയിലെ സ്ഫോടനത്തിന്റെ മുഖ്യ പ്രതി മുസ്സാവിര്‍ ഹുസ്സൈനും ഈ ദൗത്യത്തില്‍ അദ്ദേഹത്തെ സഹായിച്ചത് അബ്ദുള്‍ താഹ മതീനും ആണെന്ന് എന്‍ഐഎ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുവരും കര്‍ണ്ണാടകത്തിലെ ശിവമോഗയിലെ തീര‍്ത്ഥഹള്ളി സ്വദേശികളാണ്. കറ കളഞ്ഞ തീവ്രവാദികള്‍ ആയതിനാല്‍ ഐഡികള്‍ നിരന്തരം മാറ്റി ഇവര്‍ ഒളിവില്‍ കഴിയുകയാണ്. ഇന്ത്യയില്‍ കര്‍ണ്ണാടക, തമിഴ്നാട്, യുപി എന്നീ സംസ്ഥാനങ്ങളില്‍ 18 ഇടങ്ങളില്‍ ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായിട്ടില്ല. ഇതിനിടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് എന്‍ഐഎ താക്കീത് നല്‍കിയിരിക്കുകയാണ്.

Tags: Dinesh GunduraoKarnatakaJairamRameshLokSabhaElections2024Rameshwaram cafe explosionModiagain2024Congress fake newsfakenews
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് ഭൂമി കൈയേറിയവരിൽ ഏറെയും മുസ്ലീങ്ങൾ തന്നെ ; അല്ലാതെ ഹിന്ദുക്കളോ , ക്ഷേത്രങ്ങളോ അല്ല; കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ

India

കർണാടയ്‌ക്ക് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ആന്ധ്രപ്രദേശും

India

കർണാടകയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ കർശന വിലക്ക്: പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

India

ആയത്തുല്ല അലി ഖമനെയിയുടെ മരണത്തിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് കർണാടകയിലെ അലിപൂർ

മധ്യപ്രദേശിലെ ജബല്‍പൂരില്‍ ശത്രുക്കള്‍ നശിപ്പിക്കാന്‍ ശ്രമിച്ച ദുര്‍ഗ്ഗാക്ഷേത്രം (ഇടത്ത്) കര്‍ണ്ണാടകയിലെ ബാഗല്‍കോട്ടില്‍ ശിവജി ജയന്തിയോട് അനുബന്ധിച്ച് നടന്ന കലാപം (വലത്ത്)
India

മൂന്ന് സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ ലഹള; കര്‍ണ്ണാടകയിലും മധ്യപ്രദേശിലും ആന്ധ്രയിലും വിവിധ മതച്ചടങ്ങുകളുമായി ബന്ധപ്പെട്ട് കലാപം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.