Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാഹിത്യകല ക്ഷേത്രത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2024, 01:42 am IST
in Samskriti

സാഹിത്യകലയും ഇവിടെ പ്രസക്തമാണ്. ക്ഷേത്രങ്ങളിലെ ദേവന്മാരെചുറ്റിപ്പറ്റി എത്രയെത്ര സ്‌തോത്രങ്ങളാണ് ഉണ്ടായിട്ടുള്ളത്. തമിഴ്‌നാട്ടില്‍ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ആവിഷ്‌കൃതങ്ങളായ ‘തേവാരകൃതികള്‍’ ഉദാത്ത ഭക്തിയുടേയും വേദാന്ത വിജ്ഞാനത്തിന്റേയും ഭണ്ഡാരങ്ങളാണ്.

നമ്മുടെ ശങ്കരാചാര്യകൃതികളും നാരായണീയവും, അങ്ങനെ ഒട്ടനേകം ഭാഷാകൃതികളും എടുത്തുനോക്കിയാല്‍ ക്ഷേത്രസാഹിത്യവുമായി എത്രയധികം ബന്ധപ്പെടുന്നു വെന്ന് മനസ്സിലാക്കാവുന്നതാണ്. കേരളത്തില്‍ പുരാണ പാരായണത്തിന് പ്രത്യേകം തസ്തികകള്‍ ഉണ്ടായിരുന്നു. ഭാരതപട്ടേരിയുടെ കര്‍ത്തവ്യം ഭാരതം പാരായണം ചെയ്യുകയും കഥ പറഞ്ഞുകേള്‍പ്പിക്കുകയുമായിരുന്നു.

ചാക്യാര്‍കൂത്ത്, ഓട്ടന്‍തുള്ളല്‍, പാഠകം മുതല്‍ ഇന്നത്ത കഥാപ്രസംഗം വരെ ക്ഷേത്രകലകള്‍ വികാസം പ്രാപിച്ചിട്ടുണ്ട്. കഥാപ്രസംഗത്തിന്റെ പൂര്‍വ്വരൂപമായ ഹരികഥാ കാലക്ഷേപമാണിവിടെ സൂചിപ്പിച്ചത് എന്നും ഇന്നത്തെ പാശ്ചാത്യരാഷ്‌ട്രീയ അതിപ്രസരമുള്ള കഥാപ്രസംഗമല്ല എന്നും പറയട്ടെ. സാഹിത്യത്തിന്റെ ഒരു പ്രധാന ശാഖയാണല്ലോ നാടകാഭിനയം. കൂടിയാട്ടം എന്ന സംസ്‌കൃത നാടകാഭിനയം ഇവിടെ കേരളത്തിലുള്ള രീതിയില്‍ തന്നെയായിരുന്നു പൗരാണിക ഭാരതത്തില്‍ അവതരിപ്പിച്ചിരുന്നത് എന്ന് അഭിജ്ഞന്മാര്‍ പറയുന്നു. അത്തരം സംസ്‌കൃതനാടകത്തിലെ വിദൂഷകനെ മാത്രം അടര്‍ത്തിയെടുത്താല്‍ അത് ചാക്യര്‍കൂത്തായി. ഇന്നും കൂത്ത് എന്ന പുരാണകഥാപ്രസംഗം അമ്പലത്തിലെ ഒരു പ്രധാന അനുഷ്ഠാനകലയാണ്.

ക്ഷേത്രങ്ങളിലും തത്തുല്യ ആദ്ധ്യാത്മിക പ്രാധാന്യമുള്ളയിടത്തും മാത്രമേ കൂത്ത് നടത്തുവാന്‍ പാടുള്ളുവെന്നായിരുന്നു ഇവിടുത്തെ അലിഖിത നിയമം. ഇതില്‍ ഉപയോഗിക്കുന്ന വാദ്യം മിഴാവ് ആണ്. ഈ മിഴാവിനും ഉപനയനാദി സംസ്‌കാരങ്ങള്‍ വേണമെന്ന് നിര്‍ബന്ധമാണ്. മാത്രമല്ല കൂത്തമ്പലമെന്ന ഒരു നാട്യമണ്ഡപം മഹാക്ഷേത്രങ്ങളില്‍ പ്രാകാരത്തിനകത്തുതന്നെ നിര്‍മ്മിക്കാറുണ്ടായിരുന്നു. താഴികക്കുടം മുതല്‍ പാദുക ജഗതി വരെയുള്ള ക്ഷേത്രശില്പ സങ്കേതങ്ങള്‍ ഇതിന്റെ നിര്‍മ്മാണത്തിനുവേണ്ടിവരുന്നുവെന്നത് ഈ കലാശില്പത്തിന്റെ ആദ്ധ്യാത്മികതയെ സൂചിപ്പിക്കുന്നുണ്ട്.

(ആര്‍എസ്എസ് പ്രചാരകനും തന്ത്രവിദ്യാപീഠം സ്ഥാപകനും കേരള ക്ഷേത്ര സംരക്ഷണസമിതി അമരക്കാരനുമായിരുന്ന പി. മാധവ്ജിയുടെ ‘ക്ഷേത്ര ചൈതന്യ രഹസ്യം’ ഗ്രന്ഥത്തില്‍ നിന്ന്)

Tags: RSSTemplesSahitya KalaP Madavji'ക്ഷേത്ര ചൈതന്യ രഹസ്യം'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

India

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.