Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക്‌സഭയില്‍  കേരളത്തിന്റെ പെണ്‍ശബ്ദം

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Apr 5, 2024, 08:34 am IST
in Kerala

ലോക സഭയിലേയ്‌ക്ക്  17 പൊതു തെരഞ്ഞെടുപ്പാണ് ഇതുവരെ നടന്നത്. 1952ല്‍ തിരുകൊച്ചിയില്‍ നിന്ന് 11 പേര്‍. 1957ല്‍ രണ്ടാം തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കേരളം ആയി. സീറ്റുകളുടെ എണ്ണം 16. മൂന്നാം തെരഞ്ഞെടുപ്പില്‍(1962) സീറ്റ് 18 ആയി. 1967ലും 1971 ലും കേരളത്തില്‍ 19 സീറ്റാണ് ഉണ്ടായിരുന്നത്. 1977 മുതല്‍ നടന്ന 12 തെരഞ്ഞെടുപ്പിലും 20  സീറ്റു വിതവും. കണക്കനുസരിച്ച് 283 പേരെ ലോകസഭയിലേയക്ക് അയയ്‌ക്കാനുള്ള അവസരം കേരളത്തിനു ലഭിച്ചു.  ഇതിനു പുറമെ പത്തോളം  ഉപതെരഞ്ഞെടുപ്പുകളും നടന്നു.

ഏഴു പതിറ്റാണ്ടിനിടെ ലോക്‌സഭയിലെത്തിയ മലയാളി വനിതകള്‍ 9 പേര്‍ മാത്രം.  ആകെ അയച്ച അംഗങ്ങളുടെ നാലു ശതമാനം പോലുമില്ല.  കേരളത്തില്‍ വനിതാ വോട്ടര്‍മാരുടെ എണ്ണം  പുരുഷവോട്ടര്‍മാരെക്കാള്‍ കൂടുതലുള്ളപ്പോളാണ് ഇത്. 1952 ലെ ആദ്യ തെരഞ്ഞെടുപ്പില്‍  ലോകസഭയിലെ പ്രതിനിധ്യം 5 ശതമാനം ആയിരുന്നു. ഇപ്പോള്‍ അത് 15 ശതമാനം.

ആദ്യ തെരഞ്ഞെടുപ്പില്‍ തിരുവന്തപുരത്ത് നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജയിച്ച   ആനി മസ്‌ക്രീന്‍ ആണ് ലോകസഭ കണ്ട ആദ്യ മലയാളി വനിത. ആദ്യ ലോകസഭയിലെ പത്ത് വനിതാ ലോകസഭാംഗങ്ങളിലൊരാളുമായിരുന്നു ആനി മസ്‌ക്രീന്‍. തിരു കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലി അംഗവും പറവൂര്‍ ടി.കെ.നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ആരോഗ്യവൈദ്യുതി വകുപ്പു മന്ത്രിയുമായിരുന്നു.1957ല്‍ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ചെങ്കിലും തോറ്റു.
10 വര്‍ഷത്തിനു ശേം 1967ലാണ് സുശീല ഗോപാലനിലൂടെയാണ് കേരളത്തിന്റെ പെണ്‍ശബ്ദം ലോക്‌സഭയില്‍ മുഴങ്ങിയത്. 1967ല്‍ അമ്പലപ്പുഴയില്‍ നിന്നും1980ല്‍ ആലപ്പുഴയില്‍ നിന്നും 1991ല്‍ ചിറയിന്‍കീഴ് നിന്നുമായി മൂന്ന് തവണ സുശീലാ ഗോപാലന്‍ ലോകസഭയിലെത്തി. ലോകസഭയില്‍ ആദ്യമെത്തിയ ദമ്പതികള്‍ കൂടിയാണ് സൂശീല- എ കെ ഗോപാലന്‍ ദമ്പതികകള്‍.   1967ല്‍ എ.കെ.ഗോപാലാന്‍ പാലക്കാട്ടുനിന്നും അമ്പലപ്പുഴയില്‍ നിന്ന് ഭാര്യ സുശീല  ഗോപാലനും ജയിച്ചു. എകെജി 67ന് മുന്‍പ് മൂന്നുതവണ കാസര്‍കോടു നിന്നും ഒരു തവണ കണ്ണൂരില്‍നിന്നും ജയിച്ചിരുന്നു.
1989ല്‍ മുകുന്ദപുരം സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസിന്റെ സാവിത്രി ലക്ഷ്മണന്‍ 1991ലും ലോക്‌സഭയിലെത്തി. സുശീല ഗോപാലനും ്അത്തവണ ജയിച്ചതിനാല്‍ ആദ്യമായി വനതികളുടെ എണ്ണം രണ്ടായി. 1998ല്‍ വടകരയില്‍നിന്നാണ് സി.പി.എമ്മിലെ പ്രഫ.എ. കെ. പ്രേമജം വിജയിച്ചത്. 1999ല്‍ പ്രേമജം വീണ്ടും ലോക്‌സഭയിലെത്തി. 2004ലെ തെരഞ്ഞെടുപ്പില്‍ സി.പി.എം പി. സതീദേവിയെ വടകരയില്‍നിന്നും സി.എസ്. സുജാതയെ മാവേലിക്കരയില്‍നിന്നും ലോക്‌സഭയിലെത്തി.
2014ലെ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍നിന്ന് വിജയിച്ച സി.പി.എമ്മിലെ പി.കെ. ശ്രീമതിയും 2019ല്‍ ആലത്തൂരില്‍ നിന്ന് കോണ്‍ഗ്രസിന്റെ  രമ്യാ ഹരിദാസും  ലോകസഭയിലെത്തി.
പാലക്കാട്ടുകാരിയായ അമ്മു സ്വാമിനാഥന്‍ 1952 ല്‍  തമിഴ് നാട്ടിലെ ഡിണ്ഡിഗലില്‍ നിന്ന് ലോക്‌സഭയിലേക്ക് ജയിച്ചിരുന്നു

Tags: Modiyude GuaranteeSusheela GopalanAnnie MascareneSavithri LakshmananP K SreemathiP SathideviK K Peremajam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പൊലീസിലേക്ക് അയച്ചത് വനിതാ കമ്മീഷന്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍

Kerala

നടന്‍ സിദ്ദിഖിനെ പിടികൂടാത്തത്തില്‍ പോലീസിനെ പിന്തുണച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ; പോലീസ് ഒരു ഒത്താശയും ചെയ്തിട്ടില്ലെന്ന് പി.സതീദേവി

Kerala

മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ല; ശിക്ഷിച്ചാൽ മാത്രം ജനപ്രതിനിധി രാജി വച്ചാൽ മതിയെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ

Kerala

ചടയന്‍ അനുസ്മരണവും ജയരാജന്‍ ബഹിഷ്‌കരിച്ചു; ശ്രീമതിയും പങ്കെടുത്തില്ല

Kerala

ബംഗാളി നടിയുടെ ആരോപണത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കണം; വനിതാ കമ്മീഷന്‍ അധ്യക്ഷ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.