Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൈന്യം പിടികൂടിയ ഒന്‍പത് സോമാലിയന്‍ കടല്‍ക്കൊള്ളക്കാരെ മുംബൈ പോലീസിന് കൈമാറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2024, 10:10 pm IST
in India

മുംബൈ: ഭാരത സൈന്യം പിടികൂടിയ ഒമ്പത് സോമാലിയന്‍ കടല്‍ക്കൊള്ളക്കാരെ മുംബൈയിലെത്തിച്ച് പോലീസിന് കൈമാറി. കഴിഞ്ഞമാസം 29ന് അറബിക്കടലില്‍ നിന്ന് നാവികസേന പിടികൂടിയതാണ് ഇവരെ. അല്‍ കംബര്‍ 786 എന്ന ഇറാനിയന്‍ മല്‍സ്യബന്ധന ബോട്ട് തട്ടിയെടുത്ത കടല്‍ക്കൊള്ള സംഘത്തെ സംയുക്ത ഓപ്പറേഷനിലൂടെയാണ് കീഴടക്കിയത്. നിയമനടപടി സ്വീകരിക്കുന്നതിനാണ് പോലീസിന് കൈമാറിയത്.

23 പാക് പൗരന്മാര്‍ അടക്കം 36 മത്സ്യത്തൊഴിലാളികളാണ് കപ്പലില്‍ ജീവനക്കാരായി ഉണ്ടായിരുന്നത്. ഇവരെയെല്ലാം മോചിപ്പിച്ചു. 2022ലെ മാരിടൈം ആന്റി പൈറസി ആക്ട്, പാസ്‌പോര്‍ട് ആക്ട്, ഫോറിനേഴ്‌സ് ആക്ട് എന്നിവ പ്രകാരം വിചാരണ നടപടികള്‍ സ്വീകരിക്കും.

മുംബൈ കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് ഇവരെ ലോക്കല്‍ പോലീസിന് കൈമാറിയത്. കടല്‍ക്കൊള്ള സംഘത്തിന് സോമാലി ഭാഷ മാത്രമാണ് അറിയാവുന്നത്. പരിഭാഷകന്റെ സഹായത്തോടെയാണ് ഇവരോട് ആശയവിനിമയം നടത്തുന്നത്. കൊച്ചിയില്‍ നിന്ന് 850 നോട്ടിക്കല്‍ മൈല്‍ ദൂരത്തു നിന്നും അറബിക്കടലില്‍വച്ചാണ് നാവിക സേന കടല്‍ക്കൊള്ള സംഘത്തെ പിടികൂടിയത്. ഐഎന്‍എസ് സുമേധ, ഐഎന്‍എസ് ത്രിശൂല്‍ കപ്പലുകളുടെ സംയുക്ത നീക്കത്തിലാണ് ഇവരെ പിടികൂടിയത്.

കഴിഞ്ഞമാസം 23നും സോമാലിയന്‍ കടല്‍ക്കൊള്ള സംഘം പിടിച്ചെടുത്ത ചരക്കു കപ്പലും നാവിക സേന മോചിപ്പിച്ചിരുന്നു. 40 മണിക്കൂര്‍ നീണ്ട സൈനിക നീക്കത്തിനൊടുവില്‍ 35 കടല്‍ക്കൊള്ളക്കാരെയാണ് പിടികൂടിയത് ഇവരേയും മുംബൈയിലെത്തിച്ച് പോലീസിന് കൈമാറിയിട്ടുണ്ട്.

Tags: armyMumbai PoliceSomali pirates
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മേജർ ജനറൽ വി.ടി. മാത്യു കർണാടക, കേരള സബ് ഏരിയയുടെ കമാൻഡിംഗ് സ്ഥാനമൊഴിഞ്ഞു

India

കുന്നിൻ ചെരുവിലെ മൺവീടിനുള്ളിൽ ഒളിച്ച് കഴിഞ്ഞു ; മോസ്റ്റ് വാണ്ടഡ് ഭീകരൻ സൈഫുള്ള അടക്കം മൂന്ന് ജയ്ഷെ ഭീകരരെ കാലപുരിയ്‌ക്കയച്ച് ഇന്ത്യൻ സൈന്യം

India

കശ്മീരിൽ തുർക്കി ആയുധങ്ങളുമായി നുഴഞ്ഞുകയറാൻ ശ്രമം ; വെടി വച്ച് വീഴ്‌ത്തി സൈന്യം : പ്രദേശത്ത് രക്തക്കറകൾ

India

കശ്മീരിൽ സൈനിക വാഹനം കടന്നു പോകുന്ന വഴിയിൽ സ്ഫോടകവസ്തുക്കൾ ; വൻ  ആക്രമണ നീക്കം തകർത്ത് രാഷ്‌ട്രീയ റൈഫിൾസ്

India

തുർക്കി-പാകിസ്ഥാൻ സഖ്യത്തിന് തിരിച്ചടി നൽകി ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ ; ഗ്രീസുമായി പ്രതിരോധ വ്യാവസായിക സഹകരണത്തിന് കരാറായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.