Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തദ്ദേശീയമായി ക്രാഷ് ഫയര്‍ ടെന്‍ഡറും വികസിപ്പിച്ച് ഭാരതം; വ്യോമസേനയ്‌ക്ക് കൈമാറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2024, 10:13 pm IST
in India
ഭാരതത്തില്‍ വികസിപ്പിച്ച ക്രാഷ് ഫയര്‍ ടെന്‍ഡര്‍

ഭാരതത്തില്‍ വികസിപ്പിച്ച ക്രാഷ് ഫയര്‍ ടെന്‍ഡര്‍

ന്യൂദല്‍ഹി: തദ്ദേശീയമായി യുദ്ധവിമാനങ്ങള്‍ നിര്‍മിച്ച് വിജയിച്ചതിന് പിന്നാലെ ഭാരതത്തില്‍ വികസിപ്പിച്ച ക്രാഷ് ഫയര്‍ ടെന്‍ഡര്‍(സിഎഫ്ടി) ഭാരത വ്യോമസേനയുടെ ഭാഗമാകുന്നു. നോയിഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പുതിയ സിഎഫ്ടി ഡിസൈന്‍ ചെയ്ത് നിര്‍മിച്ചത്. സൈന്യം, എയറോഡ്രോമുകള്‍, എയര്‍പോര്‍ട്ടുകള്‍, മിലിട്ടറി എയര്‍ ബേസുകള്‍ എന്നിവിടങ്ങളില്‍ അഗ്നി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന പ്രത്യേക ഫയര്‍ എഞ്ചിന്‍ വാഹനമാണ് ഇത്.

സിഎഫ്ടിക്കായി നോയിഡയിലെ സ്ഥാപനവുമായി 291 കോടിയുടെ കരാറില്‍ ഏര്‍പ്പെട്ട് 14 മാസത്തിനുള്ളില്‍ വാഹനം സൈന്യത്തിന് കൈമാറിയതായി വ്യോമസേന എക്‌സിലൂടെ അറിയിച്ചു. തദ്ദേശീയവല്‍കരണത്തെ പ്രോത്സാഹിപ്പിക്കാനാണ് സൈന്യത്തിന്റെ തീരുമാനം. പ്രതിരോധ മേഖലയില്‍ മേയ്‌ക് ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഭാരതം തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം വിജയമായതോടെ ഇതിന്റെ അഞ്ചാം പതിപ്പ് വികസിപ്പിച്ച് സൈന്യത്തിന് കൈമാറുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഡിആര്‍ഡിഒ ഇപ്പോള്‍. കഴിഞ്ഞമാസം 28ന് തേജസ് എംകെ1എ എയര്‍ക്രാഫ്റ്റ് ബെംഗളൂരു എച്ച്എഎല്ലില്‍ നിന്ന് പരീക്ഷണ പറക്കല്‍ നടത്തി. 18 മിനിട്ടോളം പറക്കല്‍ വിജയകരമായിരുന്നു.

Tags: India developedcrash fire tenderindigenouslyAathma Nirbhar BharathAir Force
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പരിഷ്‌കരണ എക്‌സ്പ്രസ് 2025: ഭാരതത്തിന്റെ ഭാവി വളര്‍ച്ചയ്‌ക്കുള്ള നിശബ്ദ അടിത്തറ

India

അതിര്‍ത്തികാക്കാന്‍ കൂടുതല്‍ കരുത്തോടെ… വ്യോമസേനയ്‌ക്ക് മൂന്ന് അപ്പാച്ചെ ഹെലികോപ്ടറുകള്‍ കൂടി

India

ശത്രുസൈന്യത്തിന്റെ അന്തകന്‍… അസ്ത്ര മാര്‍ക്ക് 2 വ്യോമസേനയ്‌ക്ക് കൈമാറും; 200 കി.മിറ്റര്‍ വരെ ലക്ഷ്യസ്ഥാനം

India

വ്യോമസേനയുടെ നട്ടെല്ല്,ഇന്ത്യൻ ആകാശത്തെ 62 വർഷം കാത്തുസൂക്ഷിച്ച പോരാളി; മിഗ്-21 യുദ്ധവിമാനങ്ങൾക്ക് സെപ്റ്റംബർ 26-ന് വിട

India

ആത്മനിര്‍ഭരത ശക്തമാക്കുക; യുഎസ് തീരുവ നിലവില്‍ വന്നു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.