Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിജയ കാഹളമായി ശോഭാ സുരേന്ദ്രന്റെ പത്രിക സമര്‍പ്പണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2024, 09:27 pm IST
in Kerala, Alappuzha

ആലപ്പുഴ: നാടിനെ ആവേശത്തിലാഴ്‌ത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നൂറുകണക്കിന് സ്ത്രീകള്‍ അണിനിരന്ന വന്‍ പ്രകടനമായാണ് സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിക്കാന്‍ കളക്ട്രറ്റിലേക്ക് എത്തിയത്. തുറന്ന ജീപ്പില്‍ സഞ്ചരിച്ച സ്ഥാനാര്‍ത്ഥിക്ക് പിന്നില്‍ ഭാരത് മാതാ കീ ജയ് വിളികള്‍ നിറഞ്ഞ പ്രകടനം ആവേശകരമായി. നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയ ധീരബലിദാനി അഡ്വ. രണ്‍ജീത് ശ്രീനിവാസന്റെ ഭാര്യ അഡ്വ. ലിഷ രണ്‍ജീത്, കളക്‌ട്രേറ്റിന് സമീപം വെച്ച് സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെയ്‌ക്കാനുള്ള തുക കൈമാറി. മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് കലാരമേശ്, ശോഭാസുരേന്ദ്രനെ സ്വീകരിച്ചു.

ശോഭാ സുരേന്ദ്രന്റെ കടന്നു വരവ് എന്‍ഡിഎയ്‌ക്ക് കൂടുതല്‍ വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നായി ആലപ്പുഴയെ മാറ്റി. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. കെ. എസ്. രാധാകൃഷ്ണന്‍ നേടിയ 1,87,729 വോട്ട് ഇക്കുറി ബിജെപിക്ക് വിജയത്തിലേക്കുള്ള ചവിട്ടുപടിയായി മാറുമെന്നാണ് പ്രതീക്ഷ. കരിമണല്‍ കര്‍ത്തയുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കുള്ള അനധികൃത ഇടപാടിന്റെ വിവരങ്ങള്‍ ശോഭാസുരേന്ദ്രന്‍ പുറത്ത് വിട്ടതോടെ കോണ്‍ഗ്രസ് പാളയത്തില്‍ വലിയ ആശങ്ക നിലനില്‍ക്കുകയാണ്. മാത്രമല്ല കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് പോലും കോണ്‍ഗ്രസിന്റെ പ്രതിനിധിക്ക് തന്റെ മണ്ഡലത്തില്‍ യാതൊരുവിധ വികസനവും കൊണ്ടുവരാന്‍ കഴിഞ്ഞില്ല എന്ന ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുന്നു.

ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മ്മാണത്തിലുണ്ടായ കാലതാമസം കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നുണ്ട്. എന്നാല്‍ പതിറ്റാണ്ടുകളായി ആലപ്പുഴക്കാര്‍ കാത്തിരുന്ന ബൈപ്പാസ് മോദി ഭരണത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. ബൈപ്പാസിന്റെ രണ്ടാംഘട്ടം ആരംഭിച്ച് ഒന്നര വര്‍ഷത്തിനുള്ളില്‍ 50 ശതമാനത്തിനു മുകളില്‍ പണി തീര്‍ക്കാന്‍ സാധിച്ചതും ബിജെപിഉയര്‍ത്തി കാണിക്കുന്നു 2019ല്‍ ആലപ്പുഴയില്‍ നിന്നും ജയിച്ച സിപിഎം പ്രതിനിധിക്ക് മണ്ഡലത്തില്‍ വികസനങ്ങള്‍ ഒന്നും നടപ്പാക്കാന്‍ സാധിച്ചില്ല എന്ന് ഇടതുപക്ഷ കേന്ദ്രങ്ങളില്‍ പോലും ആക്ഷേപമായി ഉയരുന്നു. ശോഭാ സുരേന്ദ്രന് നരേന്ദ്രമോദിയുമായുള്ള അടുപ്പവും ജയിച്ചാല്‍ ആലപ്പുഴയ്‌ക്ക് ഒരു കേന്ദ്രമന്ത്രി എന്ന പ്രചാരണവും ആലപ്പുഴയില്‍ ചര്‍ച്ചയാകുന്നു.

അഡ്വ. രണ്‍ജീത് ശ്രീനിവാസന്‍, ചേര്‍ത്തലയിലെ നന്ദു തുടങ്ങിയ ദേശീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരെ ഭീകരവാദികള്‍ കൊലപ്പെടുത്തിയതിന്റെ കണ്ണീര്‍ ഇന്നും ഉണങ്ങിയിട്ടില്ല. കൊലയാളികളുടെ പിന്തുണയിലാണ് വേണുഗോപാലിന്റെ മത്സരം. പ്രബല സമുദായങ്ങള്‍ അടക്കം എന്‍ഡിഎയ്‌ക്ക് ഇത്തവണ പരസ്യമായി തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ ദേശീയതയ്‌ക്ക് അനുകൂലമായ കാറ്റ് വീശുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ നേതൃത്വവും, പ്രവര്‍ത്തകരും.

Tags: Sobha SurendranLoksabha Election 2024Modiyude Guaranteeആലപ്പുഴയുടേശോഭSobha4Alappuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

Kerala

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

Kerala

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള:അന്വേഷണം നിലച്ചു,ഇനി സിബിഐ വരണം-ശോഭാസുരേന്ദ്രന്‍

Kerala

കാരുണ്യത്തിന്റെ കരസ്പർശം: ശോഭാ സുരേന്ദ്രന്റെ ഇടപെടലിൽ സനിത നാട്ടിൽ തിരിച്ചെത്തി, നന്ദി അറിയിച്ച് കുടുംബവും പ്രദേശവാസികളും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.