Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചരിത്രം തിരുത്തി ഭാരതം: പ്രതിരോധ കയറ്റുമതി 21,000 കോടി; എച്ച്എഎല്ലിന്റെ വരുമാനത്തിലും വന്‍വര്‍ധന

Janmabhumi Online by Janmabhumi Online
Apr 3, 2024, 02:06 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതിയില്‍ ഭാരതം ചരിത്രം കുറിച്ച് മുന്നേറുന്നു. 2023-24 സാമ്പത്തിക വര്‍ഷം രാജ്യം 21,000 കോടി രൂപയുടെ പ്രതിരോധ സാമഗ്രികള്‍ കയറ്റി അയച്ചു, ഇതിനുമുമ്പത്തെ വര്‍ഷത്തെക്കാള്‍ 32.5 ശതമാനം വര്‍ധന. അമേരിക്കയും റഷ്യയും ഇസ്രയേലും യുഎഇയും അടക്കം 84 രാജ്യങ്ങളാണ് ഇപ്പോള്‍ ഭാരതത്തില്‍ നിന്ന് ഇവ വാങ്ങുന്നത്.

മോദി സര്‍ക്കാരിന്റെ മെയ്ക് ഇന്‍ ഇന്ത്യ, ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതികളാണ് രാജ്യത്തിന് വന്‍വിജയക്കുതിപ്പു നല്കുന്നത്. സ്വകാര്യ-പൊതുമേഖലകളിലുള്ള അന്‍പതിലേറെ കമ്പനികളാണ് ഇത്തരം ഉപകരണങ്ങള്‍ നിര്‍മിക്കുന്നത്. പ്രതിരോധ ഉപകരണങ്ങളുടെ ആഭ്യന്തര ഉത്പാദനം വലിയ തോതില്‍ വര്‍ധിച്ചു, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.

ആയുധ ഇറക്കുമതി രാജ്യമെന്ന പേരാണ് ഇപ്പോള്‍ ഭാരതം തിരുത്തിക്കുറിക്കുന്നത്. ആയുധക്കയറ്റുമതിയില്‍ 2013-2014നെക്കാള്‍ 31 മടങ്ങു വര്‍ധനയാണ് ഇപ്പോള്‍.

മുന്‍വര്‍ഷം ഭാരതം 15,920 കോടിയുടെ ആയുധങ്ങള്‍ കയറ്റി അയച്ചു. മൊത്തം ഉത്പാദനത്തില്‍ 60 ശതമാനം സംഭാവനയും സ്വകാര്യ കമ്പനികളുടേതാണ്, 40 ശതമാനം
പൊതുമേഖലാ സ്ഥാപനങ്ങളുടെയും. 2004-2013ല്‍ ഭാരതം വെറും 4312 കോടിയുടെ ആയുധങ്ങളാണ് കയറ്റി അയച്ചത്. 2014-2023ല്‍ ഇത് 88,319 കോടിയായി.

തേജസ് യുദ്ധ വിമാനങ്ങള്‍, പ്രചണ്ഡ ഹെലിക്കോപ്റ്ററുകള്‍, ഭാരം കുറഞ്ഞ കോപ്റ്ററുകള്‍, കവചിത വാഹനങ്ങള്‍, മിസൈലുകള്‍, യുദ്ധക്കപ്പലുകള്‍ തുടങ്ങി നിരവധി ഇനങ്ങളാണ് ഭാരതം കയറ്റിയയയ്‌ക്കുന്നത്.

എച്ച്എഎല്ലിന്റെ വരുമാനത്തിലും വന്‍വര്‍ധന

യുദ്ധ വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും ഡ്രോണുകളും മറ്റും ഉത്പാദിപ്പിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ബെംഗളൂരു ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍സ് ലിമിറ്റഡിന്റെ (എച്ച്എഎല്‍) വരുമാനത്തിലും വന്‍വര്‍ധന. 2023-24ല്‍ വരുമാനം 29,810 കോടി രൂപയാണ്, 11 ശതമാനം വര്‍ധന.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിമാനങ്ങള്‍ക്കും മറ്റുമുള്ള ഓര്‍ഡര്‍ 94,000 കോടി കവിഞ്ഞു, എച്ച്എഎല്‍ സിഎംഡി അനന്തകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഗയാനയ്‌ക്ക് രണ്ടു ഹിന്ദുസ്ഥാന്‍ എയര്‍ക്രാഫ്റ്റ് വിറ്റു. ഇവ കരാര്‍ പ്രകാരം കൃത്യസമയത്തുതന്നെ നിര്‍മിച്ചു കൊടുക്കാനായി.

Tags: Hindustan Aeronautics LimitedAtma Nirbhar Bharat ProjectNarendra ModiIndia Reversing HistoryDefense Exports
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ പതറില്ല, മറക്കില്ല ; മോദിജീ , നിങ്ങളുടെ ധൈര്യം ഞങ്ങൾക്ക് പ്രചോദനമായി ; നരേന്ദ്രമോദിക്ക് കത്തെഴുതി നടൻ സുദീപ്

News

സാമൂഹ്യ സമരസതയ്‌ക്കുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക്

പൊഖ്റാനില്‍ അണുപരീക്ഷണം നടത്തിയപ്പോള്‍ (ഫയല്‍ ചിത്രം)
Article

ബുള്‍സ് ഐയുടെ കൃത്യം നടുക്ക് കൊള്ളാന്‍…

India

കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു

Editorial

വിഴിഞ്ഞം തുറമുഖമെന്ന സ്വപ്‌നസാക്ഷാത്കാരം

പുതിയ വാര്‍ത്തകള്‍

ഹജ്ജ് ആത്മീയപ്രകാശനത്തിനുള്ള യാത്രയെന്ന് മുഖ്യമന്ത്രി , തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കും

പ്ലസ് വണ്‍ പ്രവേശനം: അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പട്ടിക വിഭാഗ സംവരണം പാലിക്കണമെന്ന് സര്‍ക്കാര്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് സിപിഎമ്മിന് ആശങ്ക, തടയിടണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷനോട് ബേബി

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

കാരണം വ്യക്തമാക്കാതെ അറസ്റ്റു പാടില്ല: കര്‍ക്കശ ഉത്തരവുമായി കോടതി, പിന്നാലെ സര്‍ക്കുലറുമായി പോലീസ് മേധാവി

നഴ്സുമാര്‍ ലോകമെമ്പാടും പ്രതിസന്ധി ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഐസിഎന്‍ പ്രസിഡന്റ് പമേല സിപ്രിയാനോ

സൂപ്പര്‍ബെറ്റ് ചെസില്‍ അബ്ദുസത്തൊറൊവിനെ തകര്‍ത്ത് പ്രജ്ഞാനന്ദ മുന്നില്‍

പാലക്കാട് വീടിനുള്ളില്‍ പടക്കം പൊട്ടി അമ്മയ്‌ക്കും മകനും പരിക്ക്

പാകിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍  നൂര്‍ഖാന്‍ എയര്‍ബേസില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പതിച്ചുണ്ടായ സ്ഫോടനം. പാകിസ്ഥാന്‍റെ ആണവകേന്ദ്രത്തിനടുത്താണ് നൂര്‍ഖാന്‍ എയര്‍ബേസ്.

നൂര്‍ഖാന്‍ എയര്‍ബേസില്‍ വീണ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പണി പറ്റിച്ചോ?ആണവകേന്ദ്രത്തിന് ചോര്‍ച്ചയുണ്ടോ എന്ന് നോക്കാന്‍ വിദേശവിമാനം എത്തി

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തി കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies