Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യുഡിഎഫിനും എല്‍ഡിഎഫിനും എസ്ഡിപിഐ ബന്ധം

എജി by എജി
Apr 3, 2024, 09:00 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്‌ക്കുമെന്ന എസ്ഡിപിഐയുടെ പ്രഖ്യാപനത്തില്‍ പുതുമയില്ല. കഴിഞ്ഞ പല തദ്ദേശ, നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ഇവര്‍ സൗകര്യപൂര്‍വ്വം എല്‍ഡിഎഫിനെയും യുഡിഎഫിനെയും പിന്തുണയ്‌ക്കുകയായിരുന്നു.

നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമാണ് എസ്ഡിപിഐ. പിഎഫ്‌ഐക്ക് നിരോധിച്ചതോടെ നേതാക്കളും പ്രവര്‍ത്തകരുമെല്ലാം എസ്ഡിപിഐയിലായി എന്നു മാത്രം. ഇവരില്‍ പലരും സിപിഎമ്മിലും കോണ്‍ഗ്രസിലും ചേക്കേറിയിട്ടുമുണ്ട്. ഇത് പിഎഫ്‌ഐ തന്നെ മുന്‍പ് പ്രഖ്യാപിച്ചിട്ടുള്ളതാണ്.

എസ്ഡിപിഐ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനൊപ്പമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ അതത് സ്ഥലങ്ങളിലെ അന്തരീക്ഷമനുസരിച്ച് ധാരണയുണ്ടാക്കി. ഇപ്പോഴും പല തദ്ദേശ സ്ഥാപനങ്ങളിലും എല്‍ഡിഎഫ് എസ്ഡിപിഐയുടെ പിന്തുണയോടെ ഭരിക്കുന്നുണ്ട്. ഇവര്‍ക്കു പുറമേ ജമാ അത്തെ ഇസ്ലാമിയും അവരുടെ രാഷ്‌ട്രീയമുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയും മദനിയുടെ പിഡിപിയും മുന്നണികള്‍ക്ക് മാറിമാറി പിന്തുണ നല്‍കിയിട്ടുണ്ട്.

ലോക്‌സഭയിലേക്ക് ദേശീയപാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നു. നിയമസഭയിലേക്ക് എല്‍ഡിഎഫിന് ഒപ്പവും. എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതോടെ യുഡിഎഫ്, പ്രത്യേകിച്ച് കോണ്‍ഗ്രസ് ആശങ്കയിലായി എന്നാണ് പ്രചാരണം. എന്നാല്‍ കോണ്‍ഗ്രസിനോ സിപിഎമ്മിനോ അത്തരമൊരു ആശങ്കയും ഇല്ല. ഹിന്ദുക്കളില്‍ ഒരു വിഭാഗത്തെ സമര്‍ത്ഥമായി കബളിപ്പിച്ചാണ് ഇരു കൂട്ടരും ഇതുവരെ വോട്ട് നേടിയത്. ഇസ്ലാമിസ്റ്റുകളുടെ വോട്ട് കൂടി വാങ്ങി അധികാരം നേടാമെന്ന ചിന്തയില്‍ അവര്‍ക്ക് മാറ്റമൊന്നുമില്ല.

ആശങ്കയുണ്ടെങ്കില്‍, എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പ്രഖ്യാപിക്കാനുള്ള ആര്‍ജ്ജവമാണ് ഇരുമുന്നികളും കാട്ടേണ്ടത്. അത് അവര്‍ക്കില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം നയിച്ചതും നയിപ്പിച്ചതും ഇതേ മുന്നികളാണ്. ഭാരതത്തിലെ ഒരു മുസ്ലീമിന്റെ പോലും പൗരത്വം പോകില്ലെന്ന് ഉറപ്പുണ്ടായിട്ടും പച്ചക്കള്ളം പ്രചരിപ്പിച്ച് ഒരു വിഭാഗം ജനങ്ങളില്‍ ആശങ്ക പടര്‍ത്തിയത് ഇവരാണ്. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് നീക്കിയതിനെതിരെ യാഥാര്‍ത്ഥ്യം മറച്ചുവച്ച് ഒരു വിഭാഗത്തെ ഇളക്കി വിട്ടതും ഇവര്‍ തന്നെയാണ്. രാമക്ഷേത്രം, പൊതു സിവില്‍ കോഡ്, പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കുന്നത് തുടങ്ങിയ വിഷയങ്ങളെയെല്ലാം വര്‍ഗീയവല്‍കരിച്ച് ഒരു വിഭാഗത്തിനെതിരായ നീക്കമായി വ്യാഖ്യാനിച്ച് അവരെ അപരവല്‍കരിക്കിക്കാന്‍ ശ്രമിക്കുന്നതും ഇവര്‍ തന്നെ. എസ്ഡിപിഐ പിന്തുണ പ്രഖ്യാപിക്കുന്നതില്‍ ആശങ്ക ഉണ്ടെങ്കില്‍ ആ വോട്ട് വേണ്ടെന്ന് യുഡിഎഫ്, കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിക്കുകയാണ് വേണ്ടത്. അതു പറയാതെ എസ്ഡിപി ഐ പിന്തുണ പ്രഖ്യാപിച്ചാലും വ്യക്തികളാണ് വോട്ട് ചെയ്യുന്നത്, ഞങ്ങള്‍ പിന്തുണ തേടിയിട്ടില്ല തുടങ്ങിയ ന്യായീകരണങ്ങള്‍ പറയുന്നതില്‍ അര്‍ത്ഥമില്ല.

 

Tags: Loksabha Election 2024Modiyude GuaranteeSDPI connectionUDF and LDF
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

Kerala

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു; വീഴ്ച സമ്മതിച്ച് സിപിഎം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായെന്നും എം.വി ഗോവിന്ദൻ

Kerala

രാഹുൽഗാന്ധി ജനാധിപത്യമര്യാദ കാണിച്ചില്ല; വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു, ഈ നിലപാടിന് തിരിച്ചടി നൽകണം: വി മുരളീധരൻ

പുതിയ വാര്‍ത്തകള്‍

എം.ജി.എസിന്റെ ഡിജിറ്റല്‍ ചിത്രം ഐസിഎച്ച്ആറിന്റെ അധികാരികള്‍ക്ക് നല്‍കുന്നു

ദല്‍ഹിയില്‍ എംജിഎസിനെ അനുസ്മരിച്ചു

ഭീകര ഗ്രൂപ്പുകൾക്കെതിരെ ഇസ്ലാമാബാദ് ശക്തമായ നടപടി സ്വീകരിക്കണം : യുഎസ്

ഒമ്പത് രാജ്യങ്ങളിലെ നാവികരുമായി ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ സൗഹൃദ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി തിരിച്ചെത്തിയ ഐഎന്‍എസ് സുനൈനയ്ക്ക് (ഐഒഎസ് സാഗര്‍) കൊച്ചി നാവിക ആസ്ഥാനത്ത് നല്‍കിയ സ്വീകരണ ചടങ്ങില്‍ ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ വി. ശ്രീനിവാസിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്ന നാവികര്‍

സമുദ്ര സുരക്ഷാ ദൗത്യം പൂര്‍ത്തിയാക്കി ‘ഐഒഎസ് സാഗര്‍’ കൊച്ചിയില്‍

ജസ്റ്റിസ് യശ്വന്ത് വര്‍മ കുറ്റക്കാരനെന്ന് അന്വേഷണ റിപ്പോര്‍ട്ട്

എന്‍ടിസി മില്ലുകള്‍ തുറക്കാന്‍ നടപടിയെടുക്കുമെന്ന് സിഎംഡി അറിയിച്ചതായി ബി. സുരേന്ദ്ര

പഞ്ചാബിൽ കനത്ത ജാഗ്രത: അമൃത്സറില്‍ സൈറണ്‍ മുഴങ്ങി, ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും വിളക്ക് തെളിയിക്കരുതെന്നും നിര്‍ദേശം

ചോദിച്ചു വാങ്ങിയ രണ്ടാം പ്രഹരം

എറണാകുളം ചിന്മയ വിദ്യാലയത്തില്‍ നടന്ന 109-ാം ചിന്മയ ജയന്തി ആഘോഷ പരിപാടി കാക്കനാട് ഭവന്‍സ് കോളജ് ഓഫ് ആര്‍ട്‌സ് & കൊമേഴ്‌സ് ചെയര്‍മാന്‍ വേണുഗോപാല്‍ സി. ഗോവിന്ദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. കെ.എസ്. വിജയകുമാര്‍, സ്വാമി സത്യാനന്ദ സരസ്വതി, എ. ഗോപാലകൃഷ്ണന്‍, പ്രൊ. അജയ് കപൂര്‍, കെ.എം.വി. പണ്ടാല സമീപം

സ്വാമി ചിന്മയാനന്ദ ഭക്തിയോഗം ലോകത്ത് പ്രചരിപ്പിച്ചു: വേണുഗോപാല്‍ സി. ഗോവിന്ദ്

പി. മാധവ്ജി സ്മാരക പുരസ്‌കാരം ചെങ്കല്‍ രാജശേഖരന്‍ നായര്‍ക്ക്

ബിജെപി മലപ്പുറം സെന്‍ട്രല്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വികസിത കേരളം കണ്‍വെന്‍ഷനില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ഹാരാര്‍പ്പണം ചെയ്യുന്നു

ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടി കോണ്‍ഗ്രസ്: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies