Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘പിഎംഎവൈ ചെറിയ മീനല്ല’; അറിയാം ഒറ്റ പദ്ധതിയിലൂടെ മൂന്നു ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്ന മോദി സര്‍ക്കാര്‍ മാജിക്ക്

മുന്‍ സര്‍ക്കാരിന്റെ കാലത്ത് അനുവദിക്കെപ്പട്ട വീടുകളുെട എണ്ണം 13.48 ലക്ഷത്തില്‍ നിന്ന് 122.69 ലക്ഷമായി ഉയര്‍ത്താന്‍ മോദി സര്‍ക്കാരിന് സാധിച്ചു. ഇത് പത്തിരട്ടി വളര്‍ച്ചയാണ്. ഇതില്‍ തന്നെ പൂര്‍ത്തിയാക്കിയ വീടുകളുെട എണ്ണം 8.04 ലക്ഷത്തില്‍ നിന്ന് 58.59 ലക്ഷമായി ഉയര്‍ന്നത്തും കാണാന്‍ സാധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2024, 05:11 pm IST
in India, Special Article

ഒരു കുടുംബത്തിന് അല്ലെങ്കില്‍ ഒരു വ്യക്തിക്ക് അടിസ്ഥാനമായി വേണ്ടത് വെള്ളവും ഭക്ഷണവുമാണ്. ഇതു കഴിഞ്ഞാല്‍ ഒരു കൂരയെ കുറിച്ചാണ് ഏതൊരു വ്യക്തിയും ചിന്തിക്കുക. ഇതുതന്നെയാണ് മോദി സര്‍ക്കാരും കണ്ടത്. കോണ്‍ഗ്രസ് ഭരണകാലത്ത് രാജ്യത്ത് ചോര്‍ന്നൊലിക്കാത്ത ഉറപ്പുള്ള വീടുകളുണ്ടായിരുന്നവരുടെ എണ്ണത്തില്‍ നിന്ന് ഇന്ന് രാജ്യം കാണുന്ന മാറ്റം 10 ഇരട്ടി വളര്‍ച്ചയാണ്. ഇതിനു കാരണം ദീര്‍ഘ വീക്ഷണത്തോടു കൂടിയുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനം തന്നെയാണ്.

പ്രധാനമന്ത്രി ആവാസ് യോജന എന്ന പദ്ധതിക്കുകീഴില്‍ വെറും ഏഴുവര്‍ഷം കൊണ്ടുതന്നെ ഗ്രാമ-നഗര പ്രദേശങ്ങളിലായി മൂന്നുകോടിയിലേറെ വീടുകള്‍ വച്ചുനല്‍ക്കാന്‍ സര്‍ക്കാരിനായി. മോദി തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചതു പോലെ കേന്ദ്രസര്‍ക്കാര്‍ നാലുതരത്തിലുള്ള വ്യക്തികളുടെ സുസ്ഥിരമായ വളര്‍ച്ചക്കാണ് കൂടുതല്‍ പ്രധാന്യം നല്‍ക്കുന്നത്, അത് പാവപ്പെട്ടവര്‍, സ്ത്രീകള്‍, യുവാക്കള്‍ ഒപ്പം കര്‍ഷകര്‍ക്കുമാണ്. 2016ല്‍ ആരംഭിച്ച പിഎംഎവൈ എന്ന പദ്ധതി ഇതില്‍ രണ്ടു വിഭാഗത്തിനെയും പൂര്‍ണ്ണമായി ഉള്‍പ്പെടുത്തുന്നവയാണ്. അതിനൊപ്പം തന്നെ ബിജെപി സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് എന്ന കാഴ്പാടിനേയും മുന്നോട്ടു വയ്‌ക്കുന്നു.

പ്രധാനമന്ത്രി ആവാസ് യോജന (നഗരം) കീഴില്‍ തന്നെ 58.59 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കുകേയാ െെക മാറുകേയാ െചയ്തു കഴിഞ്ഞു. ഇതില്‍ നവീന സാേങ്കതിക വിദ്യ ഉപേയാഗെപ്പടുത്തി 16 ലക്ഷം വീടുകളാണ് നിര്‍മിച്ചുവരുന്നത്. മുന്‍ സര്‍ക്കാരുകളെ പ്രവര്‍ത്തനങ്ങളെ അപേക്ഷിച്ച് വലിയമാറ്റമാണ് ഈ പദ്ധതിക്ക് രാജ്യത്ത് ഉണ്ടാക്കാന്‍ സാധിച്ചത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് അനുവദിക്കെപ്പട്ട വീടുകളുെട എണ്ണം 13.48 ലക്ഷത്തില്‍ നിന്ന് 122.69 ലക്ഷമായി ഉയര്‍ത്താന്‍ മോദി സര്‍ക്കാരിന് സാധിച്ചു. ഇത് പത്തിരട്ടി വളര്‍ച്ചയാണ്. ഇതില്‍ തന്നെ പൂര്‍ത്തിയാക്കിയ വീടുകളുെട എണ്ണം 8.04 ലക്ഷത്തില്‍ നിന്ന് 58.59 ലക്ഷമായി ഉയര്‍ന്നത്തും കാണാന്‍ സാധിക്കും.

ഇത്തരമൊരു മാറ്റത്തിനു കാരണം തന്നെ ഭവന നിര്‍മാണ പദ്ധതികൡല ആെക നിേക്ഷപത്തിലേ വളര്‍ച്ചയാണ്. 0.38 ലക്ഷം േകാടി രൂപയില്‍ നിന്ന് ബിജെപി സര്‍ക്കാര്‍ ഇത് 8.31 ലക്ഷം േകാടി രൂപയായി ഉയര്‍ത്തി. അതേടൊപ്പം ഭവന നിര്‍മാണത്തിനായുള്ള േക്രന്ദ സഹായം 0.20 ലക്ഷം േകാടി രൂപയില്‍ നിന്ന് 1.86 ലക്ഷം േകാടി രൂപയായി ഉയര്‍ന്നു. ഗ്രാമീണ മേഖലയിലും സമാനമായ വളര്‍ച്ചയാണ് സര്‍ക്കാര്‍ സഹയത്തോടുകൂടിയ ഗൃഹ നിര്‍മ്മാണത്തില്‍ ഉണ്ടായിട്ടുള്ളത്. രാജ്യത്തെ ഗ്രാമീണ് പ്രദേശങ്ങളില്‍ യോജനക്കു കീഴില്‍ 2.55 കോടിയിലേറെ വീടുകളാണ് ഇതിനോടകം തന്നെ വച്ചുനല്‍കിയത്.

അടിസ്ഥാന സൗകര്യ വിസനത്തിന്റെ ഭാഗമായ വീടുകള്‍ എന്ന ലക്ഷ്യം ഒരു കുടുംബത്തിന് നിറവേറ്റി നല്‍ക്കുന്നതിലൂടെ മൂന്നു വലിയ ലക്ഷ്യങ്ങളാണ് ഒന്നിച്ച് പൂര്‍ത്തിയാകുന്നത്. അതില്‍ പ്രധാനം സ്ത്രീ ശാക്തീകരണമാണ്. നിര്‍മ്മിച്ച വീടുകളുടെ എല്ലാം അവകാശി സ്ത്രീകളാണ് അല്ലെങ്കില്‍ സ്ത്രീകള്‍ക്കും അതില്‍ തുല്ല്യമായ അവകാസത്തോടെയാണ് പദ്ധതിയുടെ നടപ്പാക്കല്‍. ഇത് വലിയ ഒരു നേട്ടമാണ്. രാജ്യത്തെ സ്ത്രീകളുടെ ഒരു വലിയ വിഭാഗത്തിന് സമൂഹത്തിനു മുന്നില്‍ കരുത്തുപരുന്ന ഒരു നടപടികൂടിയാണിത്.

ഇതിനൊപ്പം എല്ലാ വീട്ടിലും സൗചാലയം എന്ന ലക്ഷ്യവും പൂര്‍ത്തിയായിരിക്കുകയാണ്. ഇന്ന് പൊതുയിട വിസര്‍ജ്യങ്ങളുടെ അളവ് ഗണ്യമായി കുറഞ്ഞിരിക്കുന്നത് കാണാന്‍ സാധിക്കും. ദരിദ്രര്‍ക്കും സമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്നവര്‍ക്കും വീട് നിര്‍മ്മിക്കുന്നതിലൂടെ ഒരു കുടുംബത്തെ ഒന്നടങ്കം ശക്തിപെടുത്തുന്ന ലക്ഷ്യമാണ് മോദിസര്‍ക്കാര്‍ പൂര്‍ത്തിയാക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജന എന്ന ഒറ്റ പദ്ധതിക്ക് കീഴിലാണ് ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഒരു ദശാബ്ദം കൊണ്ട് ഇത്രയും അധികം മാറ്റം രാജ്യത്ത് സൃഷ്ടിച്ചത്. ഇത്തരത്തില്‍ ജനങ്ങളിലേക്ക് നേരിട്ടെത്തുന്ന 20ലേറെ പദ്ധതികളാണ് കേന്ദ്രം ഇതിനോടകം തന്നെ നടപ്പിലാക്കി കഴിഞ്ഞത്.

Tags: Central GovernmentPM Awas YojanaNarendra Modi GovernmentModiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരി റെയിൽപ്പാത യാഥാർത്ഥ്യമാകുന്നു; തടസങ്ങൾ നീങ്ങിയെന്ന് കേന്ദ്രം ഹൈക്കോടതിയിൽ, സ്ഥലം ഏറ്റെടുപ്പ് വേഗത്തിൽ പൂർത്തിയാക്കും

Kerala

കേന്ദ്രം ആരോഗ്യ മേഖലയ്‌ക്ക് നല്‍കിയ 5000 കോടി കേരളം മറച്ചുവച്ചു

India

എല്‍പിജി വിതരണം: ‘പാനിക് ബുക്കിംഗ്’ അരുത്, ലഭ്യത ഉറപ്പാക്കുമെന്നും ഉപഭോക്താക്കളോട് കേന്ദ്ര സര്‍ക്കാര്‍

India

ഇറാൻ യുദ്ധം റിപ്പോർട്ട് തെറ്റായ തരത്തിൽ: രാജ്യത്തെ വാർത്താ ചാനലുകളുടെ റേറ്റിങ് നിർത്തിവെക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം

Kerala

കേന്ദ്രസർക്കാർ ഒപ്പമുണ്ട്; പശ്ചിമേഷ്യയിൽ മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാർക്ക് എംബസി എല്ലാ സഹായവും ചെയ്യുന്നുണ്ട്: സുരേഷ് ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.