കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല സെനറ്റിലേയ്ക്ക് ഗവര്‍ണറുടെ പ്രതിനിധിയായി കഥാകാരന് ടി പത്മനാഭന്. എഴുത്തുകാരുടെ വിഭാഗത്തിലാണ് പത്മനാഭനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നാമനിര്‍ദ്ദേശം ചെയ്തത്. മാധ്യമപ്രവര്‍ത്തകരുടെ പ്രതിനിധിയായി കോഴിക്കോട് ബ്യൂറോ ചീഫ് യു.പി. സന്തോഷിനെയും ശുപാര്‍ശ ചെയ്തിട്ടുണ്ട്. നാലു വിദ്യാര്‍്ത്ഥി പ്രതിനിധികള്‍ ഉള്‍പ്പെടെ 16 പേരെയാണ് ഗവര്‍ണര്‍ സെനറ്റിലേയക്ക് ശുപാര്‍ശ ചെയ്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: