Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജാപൂരില്‍ നാല് നക്സലൈറ്റുകളെ വധിച്ച് സുരക്ഷ സേന; ഏറ്റുമുട്ടല്‍ തുടരുന്നുവെന്ന് റിപ്പോര്‍ട്ട്; പ്രദേശത്ത് തെരച്ചില്‍ ശക്തം

പ്രദേശത്ത് കമ്മ്യൂണിസ്റ്റ് ഭീകരുടെ സാനിധ്യം അറിഞ്ഞതിനു പിന്നാലെ തെരച്ചില്‍ നടത്തവെയാണ് സുരക്ഷാ സേനക്കു നേരെ നക്‌സലൈറ്റ് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്.പ്രദേശത്ത് കമ്മ്യൂണിസ്റ്റ് ഭീകരുടെ സാനിധ്യം അറിഞ്ഞതിനു പിന്നാലെ തെരച്ചില്‍ നടത്തവെയാണ് സുരക്ഷാ സേനക്കു നേരെ നക്‌സലൈറ്റ് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2024, 10:12 am IST
in India
പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ബീജാപൂര്‍ (ഛത്തീസ്ഗഡ്): ഇന്ന് ബിജാപൂര്‍ ജില്ലയില്‍ നക്‌സലൈറ്റ് ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് കൊല്ലപ്പെട്ടു. പ്രദേശത്ത് കമ്മ്യൂണിസ്റ്റ് ഭീകരുടെ സാനിധ്യം അറിഞ്ഞതിനു പിന്നാലെ തെരച്ചില്‍ നടത്തവെയാണ് സുരക്ഷാ സേനക്കു നേരെ നക്‌സലൈറ്റ് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്.

ഗംഗളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ലേന്ദ്ര ഗ്രാമത്തിനടുത്തുള്ള വനത്തിൽ രാവിലെ 6 മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നക്‌സൽ വിരുദ്ധ ഓപ്പറേഷനു പോയ സമയത്താണ് വെടിവയ്‌പുണ്ടായതെന്ന് പോലീസ് ഇൻസ്പെക്ടർ ജനറൽ (ബസ്തർ റേഞ്ച്) സുന്ദർരാജ് പറഞ്ഞു.

പ്രതിരോധ വെടിവയ്‌പ്പിനിടെയാണ് ഒരു നക്‌സലൈറ്റ് കൊല്ലപ്പെട്ടത്. സംഭസ്ഥലത്തു നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു. പ്രദേശത്ത് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്തി പിടികൂടാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

Tags: NaxalChattiisgarh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു,വിടപറഞ്ഞത്‌ പാകതയില്ലാത്ത ചെറുപ്പഞ്ഞില്‍ വിപ്ലവം അറിവില്ലായ്‌മയില്‍ നിന്നുള്ള ആവേശമായിരുന്നു എന്ന് പറഞ്ഞ ആള്‍

India

നക്‌സല്‍ വേട്ട: സിആര്‍പിഎഫിനെ ആഭ്യന്തരമന്ത്രി അമിത്ഷാ അഭിനന്ദിച്ചു

India

ബിജാപൂരിൽ ഐഇഡി സ്ഫോടനത്തിൽ സൈനികൻ വീരമൃത്യു വരിച്ചു ; മൂന്ന് പേർക്ക് പരിക്ക്

Kerala

ജാമ്യത്തില്‍ സന്തോഷം: ബിജെപി, നീതിയുടെ ഭാഗത്ത് – കുമ്മനം

Kerala

കേരളം നക്‌സല്‍ മുക്തം: മാവോയിസ്റ്റ് ബാധിത മേഖലകളുടെ പട്ടികയില്‍ നിന്ന് പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളെ ഒഴിവാക്കി കേന്ദ്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.