Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വന്യമൃഗ ആക്രമണങ്ങള്‍ തടയുന്നതില്‍ ഇടതു സര്‍ക്കാര്‍ പരാജയം: ജാവദേക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2024, 01:37 am IST
inKerala

പത്തനംതിട്ട: തുലാപ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവം അതീവ ഗുരുതരമെന്നും വന്യമൃഗ ആക്രമണങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്നും ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍. പത്തനംതിട്ടയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്യമൃഗ ശല്യം വര്‍ധിക്കുന്നതിന്റെ കാരണം മനസിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആവുന്നില്ല. വനത്തില്‍ മൃഗങ്ങള്‍ക്ക് വെള്ളവും ഭക്ഷണവും ഉറപ്പാക്കാനുള്ള കേന്ദ്രപദ്ധതി കേരളം നടപ്പാക്കാത്തതാണ് യഥാര്‍ത്ഥ പ്രശ്‌നം. ഇതിന് ലിഡാര്‍ സര്‍വേയിലൂടെ വിശദ പഠനം നടത്തി വനത്തിലെ ആവാസവ്യവസ്ഥ മനസിലാക്കേണ്ടതുണ്ട്.

കാട്ടാന ആക്രമണത്തില്‍ ഇതുവരെ 12 പേരാണ് മരിച്ചത്. മൂന്നു മരണങ്ങള്‍ മൂന്നു മാസത്തിനിടെ ആയിരുന്നു. മനുഷ്യജീവന്‍ നഷ്ടമാകുന്നത് നഷ്ടപരിഹാരം കൊണ്ട് നികത്താനാവില്ല.

ബിജെപിക്ക് എംപിയോ എംഎല്‍എയോ ഇല്ലാത്ത കേരളത്തില്‍ നിരവധി വികസന പദ്ധതികളാണ് കേന്ദ്രം നടപ്പാക്കിയത്. 2019-ലെ സ്ഥിതിയല്ല ഇപ്പോള്‍ കേരളത്തില്‍. കൊച്ചി മെട്രോ, വന്ദേഭാരത് എക്‌സ്പ്രസ്, മാഹി, കൊല്ലം, ആലപ്പുഴ ബൈപ്പാസുകള്‍ എന്നിവ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വികസനത്തിന്റെ നേര്‍ക്കാഴ്ചകളാണ്. 40 മാസമായി മോദി സര്‍ക്കാര്‍ സൗജന്യ അരി നല്‍കുന്നുണ്ട്. ദേശ-വര്‍ഗ-വര്‍ണ-രാഷ്‌ട്രീയ ഭേദമില്ലാതെയാണ് മോദി ജനങ്ങളെ സേവിക്കുന്നത്. ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തില്‍ കെ. സുരേന്ദ്രനും ആയിരക്കണക്കിന് ഭക്തര്‍ക്കും എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാത്ത പിണറായിയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന അക്രമങ്ങളില്‍ കേസുകള്‍ പിന്‍വലിച്ചതെന്നും ജാവദേക്കര്‍ ചൂണ്ടിക്കാട്ടി.വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയന്‍, ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Prakash JavadekarLeft governmenwild animal attack
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

Kerala

കേരളം ഒരു സംസ്ഥാനം മാത്രമാണ് , അല്ലാതെ പ്രത്യേക രാജ്യമൊന്നുമല്ല ‘ ; സംസ്ഥാന സർക്കാരിന് താക്കീതുമായി പ്രകാശ് ജാവദേക്കർ

കേന്ദ്രമന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കര്‍ (വലത്ത്) ഇപ്പോഴത്തെ പ്രകാശ് ജാവദേക്കര്‍ (ഇടത്ത്)
Kerala

ബിജെപി വളരുന്നത് ഇതുകൊണ്ടാണ്; മന്ത്രിസ്ഥാനവും അധികാരവും ത്യജിക്കുന്ന നേതാക്കള്‍; കേന്ദ്രമന്ത്രി ആയിരുന്ന പ്രകാശ് ജാവദേക്കര്‍ കേരളത്തിലുണ്ട്

Kerala

കേരളത്തിലുള്ളത് രാജ്യവിരുദ്ധർക്ക് സംരക്ഷണം നൽകുന്ന സർക്കാർ; ജ്യോതി മൽഹോത്രയെ ക്ഷണിച്ചതിന് മുഹമ്മദ് റിയാസ് വിശദീകരിക്കണം: പ്രകാശ് ജാവദേക്കർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

മനുസ്മൃതിയിലെ പുരുഷാധിപത്യം തകര്‍ക്കണമെന്ന് പെണ്‍കുട്ടികളോട് ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധിക്ക് കാന്തപുരത്തിന്റെ പുരുഷാധിപത്യത്തെ തൊടാന്‍ പേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.