Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മാവേലിക്കരയില്‍ പോരാട്ടം ശക്തമാക്കി ബൈജു കലാശാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2024, 09:28 pm IST
in Alappuzha
എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബൈജുകലാശാലയെ കലയപുരം ജോസ് പൊന്നാട അണിയിച്ച് സ്വീകരിക്കുന്നു

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബൈജുകലാശാലയെ കലയപുരം ജോസ് പൊന്നാട അണിയിച്ച് സ്വീകരിക്കുന്നു

ചെങ്ങന്നൂര്‍: മാവേലിക്കരയില്‍ പോരാട്ടം കനക്കുമ്പോള്‍ ഇരുമുന്നണികളെയും ബഹുദൂരം പിന്നിലാക്കി മുന്നേറുകയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി ബൈജു കലാശാല.

മണ്ഡലത്തിലെ മുക്കിലും മൂലയിലും വരെ വോട്ടര്‍മാരെ നേരില്‍ കാണാനുള്ള തിരക്കിലാണ്. ഏഴ് നിയോജകമണ്ഡലങ്ങളിലും നാലിലേറെ തവണ പര്യടനം പൂര്‍ത്തിയാക്കിയതിന്റെ ആത്മവിശ്വാസവും പ്രമുഖവ്യക്തികളില്‍ നിന്നും ഗുരുക്കന്മാരില്‍ നിന്നും അനുഗ്രഹം ലഭിച്ചതും ശുഭപ്രതീക്ഷകളോടെയാണ് ബൈജു കലാശാല കാണുന്നത്. ഓരോ മേഖലയിലെയും ആവശ്യങ്ങളും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങളും വ്യക്തമായി മനസിലാക്കിയാണ് സ്ഥാനാര്‍ഥി മുന്നോട്ടുപോ
കുന്നത്.

കൊട്ടാരക്കര കലയപുരം ആശ്രയ സങ്കേതത്തിലെ അന്തേവാസിയായ സൗമ്യയുടെയും ധനീഷിന്റെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ സ്ഥാനാര്‍ഥി സമയം കണ്ടെത്തി. ആശ്രയയിലെത്തിയ സ്ഥാനാര്‍ത്ഥിയെ ഡയറക്ടര്‍ കലയപുരം ജോസ് പൊന്നാട അണിയിച്ചാണ് സ്വീകരിച്ചത്. വിവാഹ സദ്യയിലും പങ്കെടുത്താണ് അദ്ദേഹം മടങ്ങിയത്. പിന്നീട് വിലക്കിത്തല നായര്‍ സമാജം സംസ്ഥാന പ്രസിഡന്റ് പ്രദീപിനെ സന്ദര്‍ശിച്ചു.കൊട്ടാരക്കരയില്‍ മരണ വീടുകള്‍ സന്ദര്‍ശിച്ച് ബന്ധുക്കളെ ആശ്വസിപ്പിക്കാനും സ്ഥാനാര്‍ഥി മറന്നില്ല.

Tags: MavelikaraLoksabha Election 2024Baiju kalashalaModiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസം രാഷ്‌ട്ര സുരക്ഷയ്‌ക്ക് അടിസ്ഥാനമാക്കി മാറ്റണം; വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്‌കൂൾ രാജ്യത്തിന് സമർപ്പിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

Kerala

രാജ്‌നാഥ് സിങ് നാളെ ആലപ്പുഴയിലും പത്തനംതിട്ടയിലും; മാവേലിക്കരയില്‍ വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്‌കൂള്‍ ഉദ്ഘാടനം

Kerala

മാന്നാർ ജയന്തി വധക്കേസ്: ഭർത്താവ് കുട്ടികൃഷ്ണന് വധശിക്ഷ, കേസിൽ വിധി പറയുന്നത് 20 വർഷങ്ങൾക്ക് ശേഷം

Kerala

മഹിളാഐക്യവേദി സംസ്ഥാന സമ്മേളനം മാവേലിക്കരയില്‍

Kerala

കേരള ക്ഷേത്രസംരക്ഷണ സമിതി വാര്‍ഷിക പഠനശിബിരം സപ്തംബര്‍ 21 മുതല്‍ 29 വരെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.